"ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം & ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രുതി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ | ||
|സ്കൂൾ ചിത്രം=Screenshot 20220201-234211 WhatsApp.jpg | |സ്കൂൾ ചിത്രം=Screenshot 20220201-234211 WhatsApp.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . | ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്ത്യുത്യർഹമാണ്. `2012-13ൽ പഴയ സ്കൂൾ കെട്ടിടം പുതുക്കി നിർമ്മിക്കുകയും 2013-14 അധ്യായന വർഷത്തിൽ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുുകയും ചെയ്തു. | ||
സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 70: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|[സ്കൗട്ട്]] ] കബ് | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|[സ്കൗട്ട്]] ] കബ് 1 | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] 2 | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] 1 | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]1 | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] 1 | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] 1 | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] 1 | ||
== അധ്യാപകർ == | == അധ്യാപകർ == | ||
വരി 88: | വരി 87: | ||
|- | |- | ||
|1. | |1. | ||
| | |നജീഹ .എം.എസ് | ||
| | |എഫ് ടി അറബിക് | ||
| | |[[പ്രമാണം:16242-നജീഹ എം എസ്.png|ലഘുചിത്രം|161x161ബിന്ദു]] | ||
|- | |- | ||
|2. | |2. | ||
| | |ശ്രുതി .എസ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | |[[പ്രമാണം:16242-അധ്യാപിക.png|ലഘുചിത്രം|124x124ബിന്ദു]] | ||
|- | |- | ||
|3. | |3. | ||
| | |സുധ .എസ് | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | |[[പ്രമാണം:16242-സുധ.png|ലഘുചിത്രം|171x171ബിന്ദു]] | ||
|- | |- | ||
|4. | |4. | ||
| | |ത്വയ്യിബ .എൻ.കെ | ||
| | |എൽ പി എസ് ടി | ||
| | |[[പ്രമാണം:16242-ത്വയ്യിബ.png|ലഘുചിത്രം|168x168ബിന്ദു]] | ||
|- | |- | ||
|5. | |5. | ||
|ശ്രുതി . | |ശ്രുതി .കെ.പി | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | |[[പ്രമാണം:16242-ശ്രുതി കെ.പി.png|ലഘുചിത്രം|203x203ബിന്ദു]] | ||
|- | |- | ||
|6. | |6. | ||
| | |പ്രമിന .കെ | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | | | ||
|- | |- | ||
|7. | |7. | ||
| | |ശരണ്യ .എം | ||
|എൽ പി എസ് ടി | |എൽ പി എസ് ടി | ||
| | | | ||
വരി 160: | വരി 149: | ||
# ശ്രീമതി ശ്യാമള | # ശ്രീമതി ശ്യാമള | ||
# ശ്രീമതി വിമല ഒ | # ശ്രീമതി വിമല ഒ | ||
# ശ്രീമതി ഗോമതി കെ | |||
# ശ്രീ മുരളീധരൻ എ | |||
# ശ്രീമതി അനിത ഒ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 173: | വരി 165: | ||
# ഡോ.മായ | # ഡോ.മായ | ||
# ഡോ.മധു | # ഡോ.മധു | ||
# സുജാത (ജില്ലാജഡ്ജി | # സുജാത (ജില്ലാജഡ്ജി | ||
# സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ) | # സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ) | ||
# ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്) | # ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്) |
20:07, 8 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ് | |
---|---|
വിലാസം | |
കേളുബസാർ മടപ്പളളിക്കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | uralungalvvlps@gmail.com |
വെബ്സൈറ്റ് | www.xxxxxx.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16242 (സമേതം) |
യുഡൈസ് കോഡ് | 32041300107 |
വിക്കിഡാറ്റ | Q64549948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രുതി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
08-06-2024 | 16242-Hm |
കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപജില്ലയിൽ ഊരാളുങ്കൽ വിദ്യാവിലാസം എൽ പി സ്കൂൾ പ്രവർത്തിച്ചു വരുന്നു .
ചരിത്രം
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ശ്രീ ബാപ്പു മാഷ്, ശ്രീ കെ ഗോപാലൻ , ശ്രീ വി പി കണാരൻ, ശ്രീ വി.കെ നാണു, ശ്രീമതി രോഹിണി , ശ്രീ കെ പി രാഘവൻ, ശ്രീ പി കണ്ണൻ, ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്ത്യുത്യർഹമാണ്. `2012-13ൽ പഴയ സ്കൂൾ കെട്ടിടം പുതുക്കി നിർമ്മിക്കുകയും 2013-14 അധ്യായന വർഷത്തിൽ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [സ്കൗട്ട് ] കബ് 1
- സയൻസ് ക്ലബ്ബ് 2
- ഐ.ടി. ക്ലബ്ബ് 1
- വിദ്യാരംഗം കലാ സാഹിത്യ വേദി.1
- ഗണിത ക്ലബ്ബ്. 1
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. 1
- പരിസ്ഥിതി ക്ലബ്ബ്. 1
അധ്യാപകർ
ക്രമ നമ്പർ | അധ്യാപകരുടെ പേര് | തസ്തിക / പദവി | ഫോട്ടോ |
---|---|---|---|
1. | നജീഹ .എം.എസ് | എഫ് ടി അറബിക് | |
2. | ശ്രുതി .എസ് | എൽ പി എസ് ടി | |
3. | സുധ .എസ് | എൽ പി എസ് ടി | |
4. | ത്വയ്യിബ .എൻ.കെ | എൽ പി എസ് ടി | |
5. | ശ്രുതി .കെ.പി | എൽ പി എസ് ടി | |
6. | പ്രമിന .കെ | എൽ പി എസ് ടി | |
7. | ശരണ്യ .എം | എൽ പി എസ് ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ പൊക്കൻ
- ശ്രീ ഗോപാലൻ ഒടിയിൽ
- ശ്രീ ബാപ്പു
- ശ്രീ ഗോപാലൻ
- ശ്രീ കുമാരൻ
- ശ്രീ ഫൽഗുണൻ
- ശ്രീ കണാരൻ
- ശ്രീ അച്ചുതൻ
- ശ്രീ നാണു
- ശ്രീ ബാലൻ
- ശ്രീമതി ലീല
- ശ്രീമതി അമ്മുകുട്ടി
- ശ്രീമതി രോഹിണി
- ശ്രീമതി വസന്തകുമാരി
- ശ്രീമതി വൽസല
- ശ്രീ ഗോപാലൻ കക്കാട്ട്
- ശ്രീ രാഘവൻ
- ശ്രീ മൊയ്തു
- ശ്രീ ഭാസ്ക്കരൻ
- ശ്രീ പി കുഞ്ഞിക്കണ്ണൻ
- ശ്രീ രവീന്ദ്രൻ
- ശ്രീ മോഹനൻ
- ശ്രീമതി ശ്യാമള
- ശ്രീമതി വിമല ഒ
- ശ്രീമതി ഗോമതി കെ
- ശ്രീ മുരളീധരൻ എ
- ശ്രീമതി അനിത ഒ
നേട്ടങ്ങൾ
#ഓരോ വർഷവും എൽ എസ് എസ് സ്കോളർഷിപ്പ് എക്സാമിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
#പ്രവർത്തി പരിചയ മേളയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡോടെ വിജയം കരസ്ഥമാക്കി.
#കലാ കായിക മേളയിൽ വിജയം കൈവരിച്ച് ജില്ലാതലം വരെ എത്തിയിട്ടുണ്ട്.
#ശാസ്ത്ര മേളയിൽ പരീക്ഷണം,ചാർട്ട് എന്നിവയിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.മായ
- ഡോ.മധു
- സുജാത (ജില്ലാജഡ്ജി
- സുരേന്ദ്രൻ (ടാക്സ് കമ്മീഷണർ)
- ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്)
- ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ)
- സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ)
- രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ)
- അനുപമ (മുൻകലാതിലകം)
- പത്മനാഭൻ (ലക്ചറർ)
- ഡോ.ഷാജിബ്
- ഡോ.പ്രിയാബാലൻ
- കെ എൻ ഗണേഷ്
- ഹഫ്സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- വടകര തലശ്ശേരി ദേശീയ പാത വഴിയിൽ പടിഞ്ഞാറ് വശത്തായി കേളുബസാറിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11.64954,75.56111|zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16242
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ