"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
=== '''2022-23 വർഷത്തെ പ്രവർത്തനങ്ങൾ''' === | |||
=== '''SSLC BRIDGE COURSE''' === | === '''SSLC BRIDGE COURSE''' === | ||
കോവിഡ് മൂലമുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ മെയ് 7 മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തി. | കോവിഡ് മൂലമുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ മെയ് 7 മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തി. | ||
വരി 21: | വരി 23: | ||
== '''സ്നേഹാദരം''' == | == '''സ്നേഹാദരം''' == | ||
* [[പ്രമാണം:39029 snehadarv.jpg|ലഘുചിത്രം]]പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. | * [[പ്രമാണം:39029 snehadarv.jpg|ലഘുചിത്രം]][[പ്രമാണം:39029 snehadaram1.jpg|ലഘുചിത്രം]]പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു. |
12:01, 6 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
2022-23 വർഷത്തെ പ്രവർത്തനങ്ങൾ
SSLC BRIDGE COURSE
കോവിഡ് മൂലമുണ്ടായ പഠന വിടവ് നികത്തുക എന്ന ഉദ്ദേശത്തോടെ മെയ് 7 മുതൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസ്സുകൾ നടത്തി.
ജൂൺ 1 - പ്രവേശനോത്സവം
- പൂയപ്പള്ളി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിവിഷൻ മെമ്പർ ഷൈൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമാധ്യാപിക, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
സ്നേഹാദരം
- പൂയപ്പള്ളി ഗവ.ഹൈ സ്കൂളിൽ കഴിഞ്ഞ എസ് സൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ "സ്നേഹാദരവ് നൽകി. ജി.എസ്.ജയലാൽ എം എൽഎ ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡന്റ് പ്രിൻസ് കായില അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ മുഖ്യാതിഥിയായിരുന്നു. പൂയപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയാ രാജേന്ദ്രൻ, രാജു ചാവടി, എസ്എംസി ചെയർമാൻ എം.ബി പ്രകാശ്, പ്രധാന അധ്യാപിക ജി .സിന്ധു, എംപിടിഎ പ്രസിഡന്റ് രഞ്ജിനി, സീനിയർ അസിസ്റ്റന്റ് എ.എൻ.ഗിരിജ, സ്റ്റാഫ് സെക്രട്ട ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.