"ജി എൽ പി എസ് മുക്കത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|khmhs}} | {{prettyurl|khmhs}} | ||
വരി 33: | വരി 34: | ||
| പി.ടി.ഏ. പ്രസിഡണ്ട്= Shinod Kumar M | | പി.ടി.ഏ. പ്രസിഡണ്ട്= Shinod Kumar M | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
}} | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
നൽകിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ൽ ഈ സ്ഥാപനം ഒരു ലോവർപ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിൻെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തൻറെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്. | |||
രണ്ടു വർഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലൻ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളിൽ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററുടെ ചുമതല നിർവ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. | നൽകിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ൽ ഈ സ്ഥാപനം ഒരു ലോവർപ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിൻെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തൻറെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്. | ||
രണ്ടു വർഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലൻ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളിൽ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററുടെ ചുമതല നിർവ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. | |||
കാലപ്രവാഹത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകൾ ഈ വിദ്യാലയത്തെ കൈയൊഴിയാൻ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോൾ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്. | |||
........ | ........ | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇവിടെ നാലു ക്ലാസ്സ്മുറികളും പൂർണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണർ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാൻ സാധിക്കുന്നുള്ളു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങൾ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതിൽ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല. | |||
ഇവിടെ നാലു ക്ലാസ്സ്മുറികളും പൂർണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണർ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാൻ സാധിക്കുന്നുള്ളു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങൾ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതിൽ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല. | |||
16:47, 31 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മുക്കത്തുംകടവ് | |
---|---|
വിലാസം | |
മണ്ണൂർ ജി.എൽ.പി.എസ്. മുക്കത്തുകടവ്, പി ഒ. മണ്ണൂർ,കോഴിക്കോട് ജില്ല , 673328 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - ഒക്ടോബ൪ - 1955 |
വിവരങ്ങൾ | |
ഇമെയിൽ | glpsmukathkdv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17503 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Haridasan P K |
അവസാനം തിരുത്തിയത് | |
31-05-2024 | Schoolwikihelpdesk |
ചരിത്രം
നൽകിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ൽ ഈ സ്ഥാപനം ഒരു ലോവർപ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിൻെ പ്രവർത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തൻറെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.
രണ്ടു വർഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടൻ ചെങ്കൽക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലൻ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളിൽ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രൻ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററുടെ ചുമതല നിർവ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാർത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. കാലപ്രവാഹത്തിൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നു. ദൂരെയുള്ള വിദ്യാലയങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകൾ ഈ വിദ്യാലയത്തെ കൈയൊഴിയാൻ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനു സമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോൾ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്. ........
ഭൗതികസൗകര്യങ്ങൾ
ഇവിടെ നാലു ക്ലാസ്സ്മുറികളും പൂർണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണർ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാൻ സാധിക്കുന്നുള്ളു. വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് കളിയുപകരണങ്ങൾ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതിൽ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകൾ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.
മുൻ സാരഥികൾ:
മാനേജ്‌മെന്റ്
സർക്കാർ
അധ്യാപകർ
Sindhu K
Ajina C R Murshitha N A Junaid M
== പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|