"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | <!--{{കാസർഗോഡ്}}-->{{KgdFrame}} | ||
{{കാസർഗോഡ് എഇഒകൾ}} | |||
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് | |||
__NONEWSECTIONLINK__ | |||
{{Infobox districtdetails| | |||
എൽ.പി.സ്കൂൾ= 268| | |||
യു.പി.സ്കൂൾ=159| | |||
ഹൈസ്കൂൾ=126| | |||
ഹയർസെക്കണ്ടറി=66| | |||
വൊക്കേഷണൽ ഹയർസെക്കണ്ടറി=21| | |||
ആകെ സ്കൂളുകൾ=| | |||
ടി.ടി.ഐകൾ=4| | |||
സ്പെഷ്യൽ സ്കൂളുകൾ=2| | |||
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=2| | |||
കേന്ദ്രീയ വിദ്യാലയങ്ങൾ= 4 | | |||
ജവഹർ നവോദയ വിദ്യാലയങ്ങൾ= 1| | |||
സി.ബി.എസ്.സി വിദ്യാലയങ്ങൾ=| | |||
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=| | |||
}} | |||
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]] | |||
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസർകോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. | |||
[[ചിത്രം:bakel.jpg|300px]] | |||
---- | |||
[[ചിത്രം:ananthapuram.jpg|300px]] | |||
'''അനന്തപുരം ക്ഷേത്രം''' ---- | |||
കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു. | |||
---- | |||
[[ചിത്രം:bela.jpg|300px]] | |||
'''ബേളാ ചർച്ച്'''-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്. | |||
---- | |||
<!--visbot verified-chils-> |
11:37, 1 മേയ് 2024-നു നിലവിലുള്ള രൂപം
കാസർഗോഡ് | ഡിഇഒ കാസർഗോഡ് | ഡിഇഒ കാഞ്ഞങ്ങാട് | കൈറ്റ് കാസർഗോഡ് | ഐടിഇ കാസർഗോഡ് |
ബേക്കൽ |
ചെറുവത്തൂർ |
ചിറ്റാരിക്കൽ |
ഹോസ്ദുർഗ് |
കാസർഗോഡ് |
കുമ്പള |
മഞ്ചേശ്വരം |
കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | 268 |
യു.പി.സ്കൂൾ | 159 |
ഹൈസ്കൂൾ | 126 |
ഹയർസെക്കണ്ടറി സ്കൂൾ | 66 |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | 21 |
ടി.ടി.ഐ | 4 |
സ്പെഷ്യൽ സ്കൂൾ | 2 |
കേന്ദ്രീയ വിദ്യാലയം | 4 |
ജവഹർ നവോദയ വിദ്യാലയം | 1 |
സി.ബി.എസ്.സി സ്കൂൾ | |
ഐ.സി.എസ്.സി സ്കൂൾ |
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർകോട്. കർണാടക സംസ്ഥാനത്തോട് ചേർന്ന് നില്കുന്ന ജില്ലയായതിനാൽ കാസർകോട് മുതൽ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസർകോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകൾ ഇവിടെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ബേക്കൽ കോട്ടയാണ്. ഇത് അന്തർദേശീയ ടൂറിസ്റ്റ് സെൻററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസർകോടിനും കാഞ്ഞങ്ങാടിനുമിടയിൽ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.
അനന്തപുരം ക്ഷേത്രം ---- കാസർകോട് നിന്നും എട്ട് കിലോമീറ്റർമാറി കിൻഫ്ര പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാൽ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തിൽ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോൾ മുതൽ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോൾ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
ബേളാ ചർച്ച്-----പ്രസിദ്ധമായ ബേളാ ചർച്ച് . കൊങ്ങിണി ഭാഷയിൽ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.