"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2022-23 പ്രവർത്തനങ്ങൾ.) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== <big>സ്കൂളിൽ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റ് ആരംഭം '''.'''</big> == | == <big>സ്കൂളിൽ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റ് ആരംഭം '''.'''</big> == | ||
[[പ്രമാണം:15051 sg emblm.png|ലഘുചിത്രം|164x164px|എംബ്ലം]] | [[പ്രമാണം:15051 sg emblm.png|ലഘുചിത്രം|164x164px|എംബ്ലം]] | ||
മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 2005 ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ,ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ,ഷാജി ജോസഫ് സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ ടീച്ചറും നയിക്കുന്നു. | മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 2005 ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ,ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ.ഷാജി ജോസഫ്|ശ്രീ.ഷാജി ജോസഫ്]] സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ ടീച്ചറും നയിക്കുന്നു. | ||
== | == 2022-23 വർഷത്തെ പ്രവർത്തനങ്ങൾ == | ||
=== മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി . === | |||
[[പ്രമാണം:15051_ds_scout_camp.jpg|ലഘുചിത്രം|297x297ബിന്ദു|ദ്വിദീയ സോപാൻക്യാമ്പ്]] | |||
=== | മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാ തല "ദ്വിദീയ സോപാൻക്യാമ്പ് "ആരംഭിച്ചു. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദ്വിദീയ സോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്‍ജില്ലാ സെക്രട്ടറി ശ്രീ ഷാജി സാർ നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് സാർ പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു | ||
[[പ്രമാണം: | |||
=== ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. === | === ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. === | ||
[[പ്രമാണം: | [[പ്രമാണം:15051_thinking_day.jpg|ലഘുചിത്രം|298x298ബിന്ദു|പരിചിന്തന ദിനം]] | ||
ഫെബ്രുവരി 22 സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം ഹരിചിന്തന ദിനമായി ആചരിക്കുന്നു. | ഫെബ്രുവരി 22 സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം ഹരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു.ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മീറ്റിങ്ങിനു ശേഷം വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. | ||
=== ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === | === ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === | ||
[[പ്രമാണം: | [[പ്രമാണം:15051_scout_district_rally.jpg|ലഘുചിത്രം|301x301ബിന്ദു|ജില്ലാ റാലിയിൽ നിന്ന് ..]] | ||
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ.ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] സംഘടിപ്പിച്ചത്. അത്യന്തം | സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ.ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാറാലി] സംഘടിപ്പിച്ചത്. അത്യന്തം ആവേശഭരിതമായ ഈ റാലിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും 28 സ്കൗട്ടുകളും 16 ഗൈഡുകളും റാലിയിൽ പങ്കെടുത്തു. വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഗൈഡ് വിദ്യാർത്ഥികളുടെ സംഗമമാണ് [https://www.youtube.com/watch?v=kdAg7E2VSSk ജില്ലാ റാലി.] ഇതിന് സ്കൗട്ട് ഗൈഡ് അധ്യാപകരോടൊപ്പം അതിൻറെ ജില്ലാ നേതൃത്വവും മേൽനോട്ടം വഹിക്കുന്നു.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി|കൂടുതൽ അറിയാം]] | ||
'''''ജില്ലാറാലി വീഡിയോ കാണാൻ [https://www.youtube.com/watch?v=kdAg7E2VSSk ഇവിടെ ക്ലിക്ക് ചെയ്യു.]''''' | '''''ജില്ലാറാലി വീഡിയോ കാണാൻ [https://www.youtube.com/watch?v=kdAg7E2VSSk ഇവിടെ ക്ലിക്ക് ചെയ്യു.]''''' | ||
==='''ജനുവരി 30.''' രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.=== | === '''ജനുവരി 30.''' രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന. === | ||
[[പ്രമാണം: | [[പ്രമാണം:15051_gandiji_smriti.jpg|ലഘുചിത്രം|301x301ബിന്ദു|മഹാത്മാവിന് പുഷ്പാർച്ചന.]] | ||
ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/ജനുവരി 30|കൂടുതൽ ചിത്രങ്ങൾ കാണാം]] | |||
=== നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. === | === നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്. === | ||
[[പ്രമാണം: | [[പ്രമാണം:15051_unit_camp_in7.jpg|ലഘുചിത്രം|301x301ബിന്ദു|യൂണിറ്റ് ക്യാമ്പ് പതാക ഉയർത്തൽ ചടങ്ങ്......]] | ||
[[പ്രമാണം: | [[പ്രമാണം:15051_indore_camp_fire.jpg|ഇടത്ത്|ലഘുചിത്രം|305x305ബിന്ദു|ഇൻഡോർ ക്യാമ്പ് ഫയർ]] | ||
നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ്. സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു......... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.|കൂടുതൽ ചിത്രങ്ങൾ കാണാം]] | നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ്. സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു......... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.|കൂടുതൽ ചിത്രങ്ങൾ കാണാം]] | ||
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു. === | === സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു. === | ||
[[പ്രമാണം: | [[പ്രമാണം:15051_bsg_rally.jpg|ലഘുചിത്രം|274x274ബിന്ദു|സൈക്കിൾ റാലി ലോഗോ]] | ||
'''''നവംബർ''' 1'' .ഇന്ന് ലഹരി എന്ന ഭീഷണി സമൂഹത്തിൻറെ വിവിധ മേഖലകളെ ഭയാനകമായ രീതിയിൽ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണല്ലോ . കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരിക്കെതിരെ നവകേരള സൈക്കിൾ റാലി സംഘടിപ്പിച്ചു .കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് റാലി സംഘടിപ്പിച്ചത് . ഈ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ഈ സൈക്കിൾ റാലിയിൽ പങ്കെടുത്തു. | |||
=== സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് === | === സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് === | ||
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മികച്ച വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 26 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു.കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മികച്ച വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 26 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു.കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
=== സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം === | === സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം === | ||
[[പ്രമാണം: | [[പ്രമാണം:15051_scout_inde_56.jpg|ലഘുചിത്രം|338x338ബിന്ദു|എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം]] | ||
ബി പ്രിപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ബി പ്രിപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | ||
വരി 42: | വരി 45: | ||
=== സ്വാതന്ത്ര്യദിനം. === | === സ്വാതന്ത്ര്യദിനം. === | ||
[[പ്രമാണം: | [[പ്രമാണം:15051_troop_meet.jpg|ലഘുചിത്രം|338x338ബിന്ദു|സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ്]] | ||
'''ആഗസ്റ്റ് 15:''' അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D ആസാദി കാ അമൃത മഹോത്സവം.] | '''ആഗസ്റ്റ് 15:''' അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%80_%E0%B4%95%E0%B4%BE_%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%B9%E0%B5%8B%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B4%B5%E0%B5%8D ആസാദി കാ അമൃത മഹോത്സവം.] | ||
വരി 50: | വരി 53: | ||
=== സ്വാതന്ത്ര്യദിനം:പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ് .. === | === സ്വാതന്ത്ര്യദിനം:പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ് .. === | ||
[[പ്രമാണം: | [[പ്രമാണം:15051_scout_prayer_5.jpg|ലഘുചിത്രം|336x336ബിന്ദു|സ്വാതന്ത്ര്യദിനം പ്രത്യേക പ്രാർത്ഥനാ സമ്മേളനം.]] | ||
'''ആഗസ്റ്റ് 15:''' സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി. ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു. | '''ആഗസ്റ്റ് 15:''' സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി. ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു. | ||
വരി 58: | വരി 61: | ||
=== സ്വാതന്ത്ര്യദിനം: സ്കൗട്ട് ഗൈഡ് പ്രത്യേക പ്രാർത്ഥനാ സമ്മേളനം. === | === സ്വാതന്ത്ര്യദിനം: സ്കൗട്ട് ഗൈഡ് പ്രത്യേക പ്രാർത്ഥനാ സമ്മേളനം. === | ||
[[പ്രമാണം: | [[പ്രമാണം:15051_patrol_meet.jpg|ഇടത്ത്|ലഘുചിത്രം|337x337ബിന്ദു|പെട്രോൾ മീറ്റിങ്ങുകൾ]] | ||
'''ആഗസ്റ്റ് 15:''' സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ സംഘടിപ്പിച്ചു . | '''ആഗസ്റ്റ് 15:''' സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ സംഘടിപ്പിച്ചു . | ||
വരി 69: | വരി 72: | ||
====== 1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം ====== | ====== 1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം ====== | ||
[[പ്രമാണം: | [[പ്രമാണം:15051_tr_meet.jpg|ലഘുചിത്രം|336x336ബിന്ദു|ട്രൂപ്പ്മീറ്റിംഗ്.]] | ||
പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്............. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.|കൂടുതൽ വായിക്കാം]] | പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്............. [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.|കൂടുതൽ വായിക്കാം]] | ||
=== സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്. === | === സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്. === | ||
[[പ്രമാണം: | [[പ്രമാണം:15051_classes5.jpg|ലഘുചിത്രം|334x334ബിന്ദു|ക്ലാസുകൾ]] | ||
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു . മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു. | സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു . മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു. | ||
വരി 101: | വരി 104: | ||
2- [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.|ട്രൂപ് മീറ്റിംഗ്]]. | 2- [[അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.|ട്രൂപ് മീറ്റിംഗ്]]. | ||
== 2021-22 പ്രവർത്തനങ്ങൾ == | == 2021-22 പ്രവർത്തനങ്ങൾ == | ||
=== രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) === | === രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022) === | ||
[[പ്രമാണം:15051- | [[പ്രമാണം:15051-scouts_55.png|ലഘുചിത്രം|223x223ബിന്ദു|സ്കൗട്ട് ഗൈഡ് പരിശീലനം]] | ||
[[പ്രമാണം:15051_scouts_33.png|ലഘുചിത്രം|217x217ബിന്ദു|സ്കൗട്ട് ഗൈഡ് ക്യാമ്പ്.]] | |||
[[പ്രമാണം:15051_rp_result-22.jpg|ലഘുചിത്രം|349x349ബിന്ദു|RP റിസൾട്ട് -2022 feb]] | |||
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും '''37''' '''കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു'''. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു. | ||
=== പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക === | === പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക === | ||
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് | കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുകഎന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | ||
=== ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" === | === ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" === | ||
വരി 116: | വരി 120: | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === | ||
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം, | സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി. | ||
[[പ്രമാണം:15051_scouts_44.png|ലഘുചിത്രം|208x208ബിന്ദു|ക്യാമ്പ് ഉദ്ഘാടനം]] | |||
ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് [[പ്രമാണം: | |||
=== പെട്രോൾ മീറ്റിങ്ങുകൾ. === | === പെട്രോൾ മീറ്റിങ്ങുകൾ. === | ||
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും | പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | ||
=== ട്രൂപ്പ് മീറ്റിങ്ങുകൾ === | === ട്രൂപ്പ് മീറ്റിങ്ങുകൾ === | ||
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖയുണ്ട് .സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖയുണ്ട് .സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു. | ||
ട്രൂപ്പ് മീറ്റിങ്ങുകൾ സ്കൗട്സ് ഗൈഡ് പങ്കെടുക്കുന്നു വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക | ട്രൂപ്പ് മീറ്റിങ്ങുകൾ സ്കൗട്സ് ഗൈഡ് പങ്കെടുക്കുന്നു വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക | ||
https://www.youtube.com/watch?v=82iCrnH1OF4 | https://www.youtube.com/watch?v=82iCrnH1OF4 | ||
https://www.youtube.com/watch?v=hiJAuTs-oPA | https://www.youtube.com/watch?v=hiJAuTs-oPA | ||
=== സ്കൂൾ ക്യാമ്പുകൾ === | === സ്കൂൾ ക്യാമ്പുകൾ === | ||
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് | സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. | ||
[[പ്രമാണം:15051_sco-gui.png|പകരം=|ലഘുചിത്രം|230x230ബിന്ദു|sco-gui]] | |||
പ്രതിസന്ധിയിലാക്കിയിരുന്നു. | |||
[[പ്രമാണം: | |||
=== "ക്യാമ്പ് ഫയർ" === | === "ക്യാമ്പ് ഫയർ" === | ||
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി. | സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി. | ||
=== ബോധവൽക്കരണ പരിപാടികൾ === | === ബോധവൽക്കരണ പരിപാടികൾ === | ||
വരി 151: | വരി 146: | ||
=== ട്രാഫിക് ചുമതല === | === ട്രാഫിക് ചുമതല === | ||
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി | സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.<big>സ്കൗട്ട് ഗൈഡ്</big> കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | ||
[[പ്രമാണം:15051_scout_11.png|ലഘുചിത്രം|340x340ബിന്ദു|ഗൈഡ്സ്]] | |||
വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ | |||
[[പ്രമാണം: | |||
== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | == <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | ||
വരി 164: | വരി 154: | ||
=== 2-ദ്വിതീയ സോപാൻ === | === 2-ദ്വിതീയ സോപാൻ === | ||
[[പ്രമാണം: | [[പ്രമാണം:15051_csout_8h.png|ലഘുചിത്രം|344x344ബിന്ദു|ക്യാമ്പ്]] | ||
[[പ്രമാണം: | [[പ്രമാണം:15051_pledge.jpg|ലഘുചിത്രം|344x344ബിന്ദു]] | ||
=== 3-ത്രിതീയ സോപാൻ === | === 3-ത്രിതീയ സോപാൻ === | ||
വരി 174: | വരി 164: | ||
====== <big>1-പെട്രോൾ മീറ്റിംഗുകൾ ,</big> ====== | ====== <big>1-പെട്രോൾ മീറ്റിംഗുകൾ ,</big> ====== | ||
[[പ്രമാണം: | [[പ്രമാണം:15051_scout..image-ss.png|ലഘുചിത്രം|342x342ബിന്ദു|മികച്ച സ്കൗട്ട്]] | ||
====== 2- <big>ട്രൂപ് മീറ്റിംഗ്</big> ====== | ====== 2- <big>ട്രൂപ് മീറ്റിംഗ്</big> ====== | ||
[[പ്രമാണം: | [[പ്രമാണം:15051_scout_7n.png|ഇടത്ത്|ലഘുചിത്രം|394x394ബിന്ദു|ക്യാമ്പ്]] | ||
[[പ്രമാണം: | [[പ്രമാണം:15051_scoutt_887.png|ഇടത്ത്|ലഘുചിത്രം|392x392ബിന്ദു|ക്യാമ്പ് ആക്ടിവിറ്റീസ്]] | ||
[[പ്രമാണം: | [[പ്രമാണം:15051_guide_n9.png|ഇടത്ത്|ലഘുചിത്രം|347x347ബിന്ദു|ഗൈഡ്സ്]] | ||
[[പ്രമാണം: | |||
[[പ്രമാണം:15051_scout_ds_camp2.jpg|ലഘുചിത്രം|378x378ബിന്ദു]] | |||
<gallery widths="350" heights="300"> | |||
പ്രമാണം:15051 scout ds camp2.jpg | |||
പ്രമാണം:15051 martyres day 14.jpg | |||
</gallery> |
15:48, 13 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ സ്കൗട്സ് & ഗൈഡ്സ് യൂണിറ്റ് ആരംഭം .
മഹാനായ ബേഡൻപവൽ കുട്ടികളുടെ വികാസത്തിനായി രൂപംകൊടുത്ത സ്കൗട്ട്ഗൈഡ് പ്രസ്ഥാനത്തിൻറെ ഓരോ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 2005 ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോസ് പുന്നക്കുഴി സാർ സ്കൗട്ട് ,ഗൈഡ് പ്രസ്ഥാനത്തിൻറെ യൂണിറ്റുകൾ രൂപീകരിച്ചത് .സ്കൗട്ട് അധ്യാപകർ ആയതുകൊണ്ട് തന്നെ ശ്രീ പുന്നക്കുഴി സാറിന് പ്രസ്ഥാനത്തെ കുറിച്ചുള്ള നല്ല അറിവുകൾ യൂണിറ്റിന് തുണയായി. അദ്ദേഹം തന്നെ മുൻകയ്യെടുത്ത് യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു .പെട്രോൾ മീറ്റിംഗുകൾ ,ട്രൂപ് മീറ്റിംഗ് എന്നിവ പതിവായി സംഘടിപ്പിച്ചു പോന്നു.സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി സഹകരിച്ചു പോരുന്നു.ദ്വിതീയ, ത്രിതീയ സോപാൻ ക്യാമ്പുകൾക്കായി കുട്ടികളെ ഒരുക്കുന്നു.ഒപ്പം രാജ്യപുരസ്കാർ അവാർഡിനായി കുട്ടികളെ തയ്യാറാക്കുന്നു.ഇപ്പോൾ സ്കൗട്ട് വിങ്ങിനെ, ശ്രീ.ഷാജി ജോസഫ് സാർ നയിക്കുന്നു. ഗൈഡ് വിങ്ങിനെ ശ്രീമതി.ആനിയമ്മ ടീച്ചറും നയിക്കുന്നു.
2022-23 വർഷത്തെ പ്രവർത്തനങ്ങൾ
മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി .
മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാ തല "ദ്വിദീയ സോപാൻക്യാമ്പ് "ആരംഭിച്ചു. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദ്വിദീയ സോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്‍ജില്ലാ സെക്രട്ടറി ശ്രീ ഷാജി സാർ നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് സാർ പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു.
ഫെബ്രുവരി 22 സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം ഹരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു.ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മീറ്റിങ്ങിനു ശേഷം വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി.
ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി .
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആവേശമായി ജില്ലാറാലി മാനന്തവാടിയിൽ സംഘടിപ്പിച്ചു.ഗവ.ഹൈസ്കൂൾ മാനന്തവാടിയിലെ വിശാലമായ ഗ്രൗണ്ടിൽ വെച്ചായിരുന്നു ജില്ലാറാലി സംഘടിപ്പിച്ചത്. അത്യന്തം ആവേശഭരിതമായ ഈ റാലിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു .അസംപ്ഷൻ ഹൈസ്കൂളിൽ നിന്നും 28 സ്കൗട്ടുകളും 16 ഗൈഡുകളും റാലിയിൽ പങ്കെടുത്തു. വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ഗൈഡ് വിദ്യാർത്ഥികളുടെ സംഗമമാണ് ജില്ലാ റാലി. ഇതിന് സ്കൗട്ട് ഗൈഡ് അധ്യാപകരോടൊപ്പം അതിൻറെ ജില്ലാ നേതൃത്വവും മേൽനോട്ടം വഹിക്കുന്നു.......കൂടുതൽ അറിയാം
ജില്ലാറാലി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു.
ജനുവരി 30. രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.
ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......കൂടുതൽ ചിത്രങ്ങൾ കാണാം
നവംബർ 11,12. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ്.
നവംബർ 11,12 ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .രണ്ട് പകലും ഒരു രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തി. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ ,ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ്. സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു......... കൂടുതൽ ചിത്രങ്ങൾ കാണാം
സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരിമുക്ത സൈക്കിൾ റാലി സംഘടിപ്പിച്ചു.
നവംബർ 1 .ഇന്ന് ലഹരി എന്ന ഭീഷണി സമൂഹത്തിൻറെ വിവിധ മേഖലകളെ ഭയാനകമായ രീതിയിൽ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണല്ലോ . കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലഹരിക്കെതിരെ നവകേരള സൈക്കിൾ റാലി സംഘടിപ്പിച്ചു .കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് റാലി സംഘടിപ്പിച്ചത് . ഈ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ഈ സൈക്കിൾ റാലിയിൽ പങ്കെടുത്തു.
സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട്
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മികച്ച വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 26 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു.കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം
ബി പ്രിപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..
പ്രാധാന്യമുള്ള ദിനാചരണങ്ങൾ
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം ,സ്വാതന്ത്ര്യദിനം.തുടങ്ങിയവ..
സ്വാതന്ത്ര്യദിനം.
ആഗസ്റ്റ് 15: അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ആസാദി കാ അമൃത മഹോത്സവം.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക.
https://www.youtube.com/watch?v=mE1_oQiFL74
സ്വാതന്ത്ര്യദിനം:പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ് ..
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി. ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു.
പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ് വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക.
https://www.youtube.com/watch?v=hiJAuTs-oPA
സ്വാതന്ത്ര്യദിനം: സ്കൗട്ട് ഗൈഡ് പ്രത്യേക പ്രാർത്ഥനാ സമ്മേളനം.
ആഗസ്റ്റ് 15: സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ സംഘടിപ്പിച്ചു .
.പട്രോൾ ലീഡറുടെ നേതൃത്വത്തിൽ പെട്രോൾപെട്രോൾ മീറ്റിങ്ങുകൾ.
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.
സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.
1- പ്രവേശ്
1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം
പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്............. കൂടുതൽ വായിക്കാം
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ ട്രൂപ്പ്മീറ്റിംഗ്.
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു . മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.
സ്കൂൾ സ്പോർട്സ് മീറ്റിൽ സ്കൗട്സ് ഗൈഡ് പങ്കെടുക്കുന്നു വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക.
https://www.youtube.com/watch?v=r3mrAbpzB60
"ക്യാമ്പ് ഫയർ"
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി.
ബോധവൽക്കരണ പരിപാടികൾ അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.
പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ ;ചുരുക്കത്തിൽ
1- പ്രഥമ സോപാൻ
2- ട്രൂപ് മീറ്റിംഗ്.
2021-22 പ്രവർത്തനങ്ങൾ
രാജ്യപുരസ്കാർ: ഈ വർഷം മികച്ച വിജയം( ഫെബ്രുവരി 2022)
ഈ വർഷം സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ റിസൾട്ട് വന്നപ്പോൾ അസംപ്ഷൻസ്കൂളിന് മിന്നുന്ന വിജയം .സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ നിന്നും 37 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൗട്ട് ഗൈഡ് വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. മികച്ച വിജയത്തിന് നേതൃത്വം നൽകിയ സ്കൗട്ട് മാസ്റ്റർ ഷാജി സാർ,ക്യാപ്റ്റൻ ശ്രീമതി ആനിയമ്മ ടീച്ചർ എന്നിവരെ പി.ടി.എ. പ്രത്യേകം അനുമോദിച്ചു.
പ്രധാന ലക്ഷ്യം; വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട്കളെയും ഗൈഡുകളെയും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുകഎന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം."
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക"
ബി പ്രീപെയ്ഡ് അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം..
ദിനാചരണങ്ങൾ
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി.
പെട്രോൾ മീറ്റിങ്ങുകൾ.
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു .കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.
ട്രൂപ്പ് മീറ്റിങ്ങുകൾ
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട്കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ്. കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് . മീറ്റിംഗ് പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖയുണ്ട് .സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ട്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയായിരുന്നു.
ട്രൂപ്പ് മീറ്റിങ്ങുകൾ സ്കൗട്സ് ഗൈഡ് പങ്കെടുക്കുന്നു വീഡിയോ താഴെ ലിങ്കിൽ ക്ലിക് ചെയ്യുക
https://www.youtube.com/watch?v=82iCrnH1OF4
https://www.youtube.com/watch?v=hiJAuTs-oPA
സ്കൂൾ ക്യാമ്പുകൾ
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീലനങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
"ക്യാമ്പ് ഫയർ"
സ്കൗട്ടിംഗ് ഒരു കളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു. ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്. കോവിഡ് വ്യാപനം ഈവർഷം ഒരു ഓൺലൈൻ ക്യാമ്പ്ഫയർ സംഘടിപ്പിക്കുകയുണ്ടായി.
ബോധവൽക്കരണ പരിപാടികൾ
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.
ട്രാഫിക് ചുമതല
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്. വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാധ്യത കൂടുതൽ ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.സ്കൗട്ട് ഗൈഡ് കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.
പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ
1- പ്രഥമ സോപാൻ
2-ദ്വിതീയ സോപാൻ
3-ത്രിതീയ സോപാൻ
4-രാജ്യ പുരസ്കാർ
പ്രധാന മീറ്റിംഗുകൾ
1-പെട്രോൾ മീറ്റിംഗുകൾ ,
2- ട്രൂപ് മീറ്റിംഗ്