അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/സ്കൗട്ട് പ്രസ്ഥാനത്തിന്റെ വിവിധ ബാഡ്ജുകൾ.
1-പ്രവേശ്
1. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സാമാന്യ ജ്ഞാനം
പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ബേഡൻ പവ്വൽ പ്രഭു എന്ന ചുരുക്കപ്പേരിൽ ലോകം മുഴുവൻ അറിയപ്പെട്ടിരുന്നു. അദ്ദേഹം ലണ്ടനിലെ സ്റ്റാൻഹോപ്പ് തെരുവിൽ 1857 ഫെബ്രുവരി 22 ന് ഭൂജാതനായി. അദ്ദേഹത്തിന്റെ പിതാവ് റവ: എച്ച്. ജി. ബേഡൻ പവലും അമ്മ ഹെൻറിറ്റയുമായിരുന്നു ബി.പി.യുടെ മുഴുവൻ പേര് സർറോബർട്ട് സ്റ്റീഫൺസൺ സ്മിത്ത് ബേഡൻ പവ്വൽ എന്നായിരുന്നു. അദ്ദേഹ ത്തിന്റെ ചെറുപ്പകാലത്തുതന്നെ പിതാവ് മരിച്ചുപോയി. മാതാവിന്റെ പരിചരണത്തിലാണ് ബി.പി. തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. കുട്ടിക്കാലത്ത് ബി.പി.യെ സ്റ്റെഫി എന്ന പേരിലാണ് അറിയപ്പെ ട്ടിരുന്നത്.
1876 ൽ ബി.പി. ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. ഇന്ത്യാ, അഫ്ഗാ നിസ്ഥാൻ, റഷ്യ, സൌത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ത്വർഹ മായ സേവനം കാഴ്ചവെച്ച അദ്ദേഹം ലഫ്റ്റനന്റ് ജനറൽ എന്ന ഉന്നത പദവിയിൽ സേവനം അനുഷ്ഠിക്കുന്ന അവസരത്തിലാണ് 1910 ൽ സ്കൗട്ട് പ്രസ്ഥാനത്തിനുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കു ന്നതിനുവേണ്ടി തന്റെ മിലിറ്ററി ജീവിതത്തിൽ നിന്നും വിരമിച്ചത്.
തെക്കേ ആഫ്രിക്കയിലെ ട്രാൻസ്വാൾ എന്ന രാജ്യത്തിൽ ഉൾപ്പെട്ട ഒരു പട്ടണമായിരുന്നു " മെഫെകിങ്ങ് . ബോവർ വർഗ്ഗക്കാർ ബ്രിട്ടീ അധീനതയിലുള്ള ഈ പട്ടണത്തിന്റെ നേരെ ഉപരോധം ഏർപ്പെടുത്തി. 217 ദിവസം നീണ്ടുനിന്ന ഉപരോധത്തിന്റെ ഫലമായി മെഫെകിങ്ങിലുള്ളവർക്ക് ആഹാരസാധനങ്ങൾ ലഭിക്കാതെ വന്നു.
1908 ൽ ബി പി 'സ്കൗട്ടിംഗ് കുട്ടികൾക്ക് 'എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിലെ കുട്ടികൾ ഈ പുസ്തകം വാങ്ങി വായിച്ച് സ്വയം പെട്രോളുകൾ സംഘടിപ്പിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട് പ്രസ്ഥാനം പെട്ടെന്ന് വളരാൻ ഇടയായി.
പ്രസ്ഥാനം ഇന്ത്യയിൽ
ഇന്ത്യയിൽ ഈ പ്രസ്ഥാനം 1909 ൽ ആരംഭിച്ചു. ക്വാപ്റ്റൻ ടി.എച്ച്. ബേക്കർ എന്നദ്ദേഹം ബാംഗ്ലൂരിൽ 'ബോയ്സ് സ്കൗട്ട് അസോ സിയേഷൻ' എന്ന സംഘടന ആരംഭിച്ചു. പുന കൽക്കത്ത എന്നിവി ടങ്ങളിലും ട്രൂപ്പുകൾ പ്രവർത്തിക്കുവാൻ തുടങ്ങി ആദ്യകാലങ്ങളിൽ ബ്രിട്ടീഷുകാരുടെ മക്കൾക്കും ആംഗ്ലോ ഇന്ത്യൻ വംശജരുടെ കുട്ടി കൾക്കും മാത്രമേ ഈ പ്രസ്ഥാനത്തിൽ അംഗത്വം കൊടുത്തിരുന്നുള്ളു.
1913 ൽ വിവിയൻ ബോസ് അന്നത്തെ സെൻട്രൽ പ്രോവിൻസിൽ ഉള്ള ഇന്ത്വാക്കാരായ കുട്ടികൾക്ക് വേണ്ടി സ്കൗട്ടിംഗ് ആരംഭിച്ചു. (1913 ൽ തന്നെ കോട്ടയം സി.എം.എസ്. കോളേജ് ഹൈസ്കൂളിൽ ഒരു 'സ്കൗട്ട് ട്രൂപ്പ് കേട്ടിട്ടുണ്ട്. 1915 ൽ ഇന്ത്യാ ക്കാരായ കുട്ടികൾക്കുവേണ്ടി ബംഗാളിൽ സ്കൗട്ടു സംഘടന നിലവിൽ വന്നു. 1916 ൽ ഡോ. ആനിബസന്റ് ഡോ. ജി. എസ്. അരുണ്ടലെയുടെ സഹായത്തോടെ ഇന്ത്യൻ ബോയ് അസോസിയേഷൻ സ്ഥാപിച്ചു. 1917-ൽ ഡോ എച്ച്. എൻ. കുൻ, എസ്. ആർ. ബാജ്പയിയുടെ സഹായത്തോടെ സേവനസമിതി സ്കൗട്ട് അസോസി paid chakra 1933 ഹിന്ദുസ്ഥാൻ സ്കൗട്ട് അസോസിയേഷനും നിലവിൽ വന്നു.
സ്വതന്ത്രലബ്ധിയെത്തുടർന്ന് ഈ സംഘടനകളെ ഏകസംഘടന യുടെ കീഴിൽ കൊണ്ടുവരുന്നതിന് പണ്ഡിറ്റ് നെഹ്രുവും അന്നത്തെ കേന്ദ്ര വിദ്വാദ്യാസ മന്ത്രിയായിരുന്ന ശ്രീ. മൗലാനാ അബ്ദുൽ കലാം ആസാദും ശ്രമമാരംഭിച്ചു. അതിന്റെ ഫലമായി 1950 നവംബർ 7 ന് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സംഘടന നിലവിൽ വന്നു. 1951
സ്കൗട്ട് പ്രതിജ്ഞയും നിയമവും
സ്കൗട്ട് പ്രതിജ്ഞ
" ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹി ക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ടു നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു
നമുക്ക് സുഖമായും സന്തോഷമായും ജീവിക്കുന്നതിന് സഹായക രമായി നല്ല പ്രകൃതിയേയും നമ്മെ സംരക്ഷിക്കുന്നതിനും സ്നേഹിക്കു ന്നതിനും അച്ഛനമ്മമാർ, ബന്ധുജനങ്ങൾ സ്നേഹിതർ എന്നി വ രെയും ആരോഗ്വവും ബുദ്ധിശക്തിയും മറ്റുള്ള നല്ല സാഹചര്യങ്ങ ളേയും ക്രമീകരിച്ച് തന്നിരിക്കുന്നത് ജഗദീശ്വരനാണ്. നമ്മുടെ വളർച്ചയ്ക്കും സുരക്ഷിതത്വത്തിനും നമ്മുടെ രാജ്യം സഹായിക്കുന്നു. ദൈവത്തോടും രാജ്യത്തോടും നാമെല്ലാവരും കടപ്പെട്ടവരാണ്.
നമ്മുടെ കടമകൾ നിർവ്വഹിക്കുന്നതിന് ധാരാളം സന്ദർഭങ്ങൾ ദിവസവും ലഭിക്കും ഈശ്വരാരാധനയും സൽസ്വഭാവിയായി വളരു ന്നതും ഈശ്വരനോടുള്ള കടമ നിർവ്വഹിക്കുന്നതിന്റെ ഭാഗമാണ് ഈശ്വരസൃഷ്ടികളായ ജന്തുക്കളുടേയും മനുഷ്യരുടേയും നന്മയ്ക്കായി പ്രവർത്തിക്കുന്ന എല്ലാ കാര്യങ്ങളും ഈശ്വരന് സന്തോഷം നൽകും. പ്രകൃതിയുടെ നിലനിൽപ്പിന് ദോഷം വരാതെ സൂക്ഷിക്കുന്നതിലും ഈശ്വരനോടുള്ള കടമ നിർവ്വഹിക്കുന്നതിൽ ഉൾപ്പെടുന്നു.
ളിൽ എർപ്പെടുകയും മറ്റു പൗരന്മാരുടെ നന്മയ്ക്കായി പ്രവർത്തിക്കു കയും നാം ചെയ്യുമ്പോൾ നാം രാജ്യത്തോടുള്ള കടമകൾ നിർവ്വഹിക്കു
ജഗദീശ്വരനോടുള്ള കടമ നിർവ്വഹിക്കുന്നതിനുള്ള ഏറ്റവും പ്രധാന ഭാഗമാണ് മറ്റുള്ളവരെ എല്ലായ്പ്പോഴും സഹായിക്കുക എന്നത് മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം നമ്മുടെ രാജ്യത്തോടുള്ള കടമയും നിർവ്വഹിക്കുന്നുണ്ട്.
മറ്റുള്ളവരെ സഹായിക്കുന്നത് നമ്മുടെ സമയവും സൗകര്യവും അനുസരിച്ചായിരിക്കരുത്. അവരുടെ ആവശ്യം അനുസരിച്ച് സഹായം നൽകണം. സഹായിക്കുന്നതിന് സ്കൗട്ട് എപ്പോഴും സന്നദ്ധനായിരി ക്കണം. ' മറ്റുള്ളവർ' എന്നു പറയുമ്പോൾ നമ്മുടെ ശത്രുക്കൾ കൂടെ ആക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് ഓർക്കുക. ഈ വക കാര്യങ്ങൾ ഒരു സ്കൗട്ട് ചെയ്യുന്നത് തന്റെ കഴിവ് പരമാവധി ഉപയോഗിച്ചുകൊ ണ്ടായിരിക്കും. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് പറയാൻ ഇടയാവരുത്. അലസത തീണ്ടാതെ പരിപൂർണ്ണമായ ആത്മാർത്ഥ തയോടുകുടി ചെയ്യുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരെ സഹായിക്കുക എന്നത് ആദ്യം സ്വന്തം ഭവനത്തിൽ നിന്നും ആരംഭിക്കുക. അതിനു ശേഷം അയൽപക്കങ്ങളിലേക്ക് വ്യാപിപ്പിക്കുക. പ്രവർത്തനമേഖല ക്രമേണ വികസിപ്പിച്ചുകൊണ്ടിരിക്കട്ടെ.
കൊച്ചുകുട്ടികളുടെ കഴിവുകൾ ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ നമ്മുടെ പ്രവർത്തനം ക്രമേണ മെച്ചപ്പെട്ടുകൊണ്ടിരിക്കണം
സ്കൗട്ട് നിയമം
ഒരു സ്കൗട്ട് വിശ്വസ്തനാണ്.
2 ഒരു സ്കൗട്ട് കുറുള്ളവനാണ്
3. ഒരു എല്ലാവരുടേയും സ്നേഹിതനും മറ്റ് ഓരോ സ്കൗട്ടിന്റെയും സഹോദരനുമാണ്.
4. ഒരു സ്കൗട്ട് മര്യാദയുള്ളവനാണ്.
5. ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹി ക്കുന്നവനുമാണ്.
ഒരു സ്കൗട്ട് അച്ചടക്കമുള്ളവനും പൊതുമുതൽ സംരക്ഷിക്കുന്ന തിന് സഹായിക്കുന്നവനുമാണ്.
7. ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ്. 8. ഒരു സ്കൗട്ട് മിതവ്യയശീലമുള്ളവനാണ്.
9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്. (ഇവതന്നെ ഗൈഡ് എന്ന് ചേർത്താൽ ഗൈഡ് നിയമമാകും സ്കൗട്ട് നിയമത്തിൽ ഒമ്പത് ഭാഗങ്ങളുണ്ട്. ഇവയിൽ ഓരോ ഭാഗവും നന്നായി വായിച്ചു മനസ്സിലാക്കി ജീവിതത്തിൽ പ്രയോഗിക്കണം.
സ്കൗട്ട് സത്യസന്ധനായിത്തന്നെ വർത്തിക്കണം. യാതൊരുവിധ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ വാക്കുകളിലും പ്രവർത്തികളിലും സത്യസന്ധത പാലിക്കണം.
മേലധികാരികളോടും ജോലിചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളോടും, രാജ്യത്തോടും ഈശ്വരനോടും വിധേയത്വമുള്ള വനും, ആ വിധേയത്വം പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവനുമാണ് യഥാർത്ഥ സ്കൗട്ട്
ജഗദീശ്വരൻ നമ്മുടെ കൃതജ്ഞതയും ആരാധനയും വിധേയത്വവും അർഹിക്കുന്നു. ഈശ്വരനോടുള്ള കടമയെക്കുറിച്ചുള്ള ബോധത്തോടു കുടി ജീവിക്കണം. ഈശ്വരന് ജീവിതത്തിൽ വലിയ സ്ഥാനം നൽകുകയും ആദരിക്കുകയും വേണം. സ്വന്തം രാജ്യത്തെ യുദ്ധ ക്കാലത്തും തികഞ്ഞ ആത്മാർത്ഥതയോടുകൂടി സേവിക്കണം. മറ്റുള്ള വരെ സഹായിക്കുക എന്നത് ഒരു സ്കൗട്ടിന്റെ ദൈനംദിന ചുമതലക ളിൽ ഉൾപ്പെടുന്നു. സഹായിക്കുന്നതിനുള്ള സന്ദർഭങ്ങൾ പാഴാക്കാതെ
ശ്രദ്ധിക്കണം
സ്കൗട്ടിംഗ് ഒരു സാഹോദര്വ സംഘടനയാണ്. ഈ പ്രസ്ഥാന ത്തിലെ അംഗങ്ങൾ എല്ലാവരും പരസ്പരം സഹോദരന്മാരാണ്. അവ രുടെ ജാതി, മതം, നിറം, ദേശം, കുടുംബ സ്ഥിതി ഇവയൊന്നും സാഹോദര്യത്തിന് തടസ്സമാകരുത്. മറ്റുള്ളവരെ ഒരു സ്നേഹിതനെ പോലെ കരുതണം.
മറ്റുള്ളവരോട് പരമാവധി മര്യാദയോടെ പെരുമാറേണ്ടതാണ്. പ്രദർശി ഷിക്കേണ്ടതാണ്. മറ്റുള്ളവരോട് ആദരവോടും വിനയത്തോടും കൂടി ഇട പെടുമ്പോൾ അവർക്ക് വളരെ സന്തോഷം ഉണ്ടാകുന്നതോടൊപ്പം നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ച് മറ്റുള്ളവരുടെ മനസ്സിൽ നല്ല അഭിപ്രായം ഉണ്ടാ കുകയും ചെയ്യുന്നതിന് ഇടയാകും.
ഈ ഭൂമിയിലുള്ള എല്ലാ ജന്തുക്കളെയും ജഗദീശ്വരൻ സൃഷ്ടിച്ചു. അവയെ പരിപാലിക്കുന്നു. മറ്റു ജന്തുക്കളെ അകാരണമായി ഉപദ്രവി ക്കുകയും കൊല്ലുകയും ചെയ്യുന്നത് ഈശ്വരനോടുള്ള മത്സരമായി കണക്കാക്കാം. അവയ്ക്ക് നാശം സംഭവിക്കാതെ സൂക്ഷിക്കുകയും വേണം
അച്ചടക്കവും നിയമവിധേയത്വവും പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്. സ്കൗട്ട് അച്ചടക്കത്തോടുകൂടി പൊതുനന്മ യ്ക്കായി പ്രവർത്തിക്കുന്നു. സ്കൗട്ടിന്റെ അച്ചടക്കം മറ്റാരുടെയെ ത്തിനുള്ള പ്രേരണ ഹൃദയാന്തർഭാഗത്തുനിന്ന് വരണം.
നല്ല കാലം ചെയ്യണമെന്നു ആഗ്രഹിക്കുന്നവർക്കെല്ലാം ക പാടുകൾ അനുസിതിവരും. കഷ്ടപാടുകളെക്കുറിച്ച് ഒന്നും തന്നെ ചെയ്തുതീർക്കുവാൻ സാധിക്കുകയില്ല. ഉദ്ദേശ ശുദ്ധി, ധൈര്യം പകരുന്നതിനുള്ള മുഖാന്തിരമാണ്. നമ്മുടെ ധൈര്വവും പുഞ്ചിരി തൂകുന്ന മുഖവും മറ്റുള്ളവരെയും ധൈര്യപ്പെടുത്തും.
പണം, സമയം, കഴിവുകൾ ഇവയെല്ലാം അനാവശ്വമായി ചില വാക്കാതെ സൂക്ഷിക്കേണ്ടതാണ്. അനാവശക്കാര്വങ്ങൾക്ക് ഇവ ചിലവഴി ച്ചാൽ അത്യാവശ്യകാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കാതെവരും. അതു കൊണ്ട് ഇവയെ ബുദ്ധിപൂർവ്വം ചിലവാക്കണം.
സ്കൗട്ട് സംസാരിക്കുന്നതും, പ്രവർത്തിക്കുന്നതും, ചിന്തിക്കു ന്നതും. നല്ല രീതിയിലായിരിക്കും അശ്ലീലവും അശുദ്ധവുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ശീലമാക്കിയാൽ ചീത്തയായ പ്രവർത്തനങ്ങളിൽ നാം വീണുപോകും. ചിന്ത, സംസാരം, പ്രവർത്തനം ഇവയെല്ലാം കളങ്കരഹിതമായിരിക്കാൻ ശ്രദ്ധിക്കണം.
3. സ്കൗട്ട് മുദ്രാവാക്യം, ചിഹ്നം, സല്യൂട്ട്, ഹസ്തദാനം
സ്കൗട്ട് മുദ്രാവാക്യം
'തയ്യാർ' നിങ്ങൾ എല്ലായ്പോഴും ശാരീരികമായും മാനസികമായും ധാർമ്മികമായും നല്ല നിലവാരം പുലർത്തുന്നവരും ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും എപ്പോഴും തയ്യാറുള്ളവരും ആണെന്ന് സ്കൗട്ട് മുദ്രാവാക്യം സൂചിപ്പിക്കുന്നു.
സ്കൗട്ട് അടയാളം (Sign)
നിങ്ങളുടെ വലതുകൈ തോളിനു നേരെ ഉയർത്തി കൈപ്പടത്തെ മുമ്പോട്ട് നിവർത്തിപ്പിടിച്ച് തള്ളവിരലിനെ ചെറുവിരലിന് മുകളിൽ വയ്ക്കുക. നിവർത്തിപ്പിടിച്ചിരിക്കുന്ന മൂന്നു വിരലുകൾ പ്രതിജ്ഞയിലെ മൂന്നു ഭാഗങ്ങളെ സൂചിപ്പിക്കുന്നു.
ചിഹ്നം, പ്രതിജ്ഞ എടു ക്കുന്ന അവസരത്തിലും മറ്റു ള്ള വരുടെ ചിഹ്ന ദാന അഭിവാദ്യം (greetings) ചെയ്യുമ്പോഴും കാണിക്കുന്നു.
ക്കുന്നു. ആദ്യം കാണുന്ന ആൾ പ്രസ്ഥാന ത്തിലെ അംഗ ങ്ങൾ എല്ലാവരും അഭിവാദനത്തി നായി സ്കൗട്ട് സല്യൂട്ടിനെ ഉപയോഗി (സ്ഥാനവലിപ്പം അവസരത്തിലും സ്കൗട്ട് സല്യൂട്ട് ചെയ്യുന്നു.
കണക്കിലെടു ക്കാതെ തന്നെ സല്യൂട്ട് ചെയ്യുന്നു.മറ്റൊരംഗത്തിന്) ഇടതു കൈ നീട്ടി ഹസ്തദാനം ചെയ്തു സ്വീകരിക്കുന്നു
ഒരു സ്കൗട്ട് മറ്റൊരു സ്കൗട്ടിന് (അഥവാ പ്രസ്ഥാനത്തിലെ ഒരംഗം ചെയ്യുവാൻ നിയോഗിക്കപ്പെട്ടു. പാവാലികമായ അവർ ബി.പിയുടെ
ആ ഷാൻറി വർഗക്കാരെ അമർച്ച സന്നാഹങ്ങളെ വളരെ സമയത്തേക്ക് ചെറുത്തുനിന്നു
പിന്നീട് ആഷാൻറി ഗോത്രതലവൻ ബി.പിയ്ക്ക് ഇടതുകൈകൊണ്ട് ഹസ്തദാനം നൽകി അവരുടെ ഗോത്രത്തിലെ ധീരന്മാരിൽ ധീരന്മാരായ വർ അന്യോനം സ്വീകരിക്കുന്നതിന്
ഇടതുകൈകൊണ്ടുള്ള ഹസ്ത ദാനം ഉപയോഗിച്ചുവന്നിരുന്നു.
സ്കൗട്ട് - ഗൈഡ് പ്രാർത്ഥന
ദയാ കർ ദാൻ ഭക്തി കാ ഹമേം പരമാത്മാ ദോ
ദയാ കർനാ ഹമാരി ആത്മാമേം ശുദ്ധതാ നാ
ഹമാരേ ധാൻ മേം ആവോ പ്രഭു, ആഖോം മേം ബസ്ജാവോ
അംധേ ദിൽമേം ആകർകേ പരംജ്യോതി ജഗാദേനാ
ബഹാരോ പ്രേമ്കി ഗംഗാദിലോമം പ്രേം കാസാഗർ
ഹമേം ആപം മീൽ ജൂൽകർ
ഹമാരാ കർമ്മ് ഹോ ദേവാ, ഹമാരാ ധർമ്മ് ഹോ സേവാ
സദാ ഈ മാൻഹോ സേവാ, വ സേവകർ ബനാദേനാ
വതൻകേ വാ ജീനാ, വതൻകേ വാ മർനാ
വതൻ പർ ജാൻ ഫിദാ കർനാ
പ്രഭു ഹംകോ സിഖാ ദേനാ ദയാ കർ ദാൻ ...... ശുദ്ധതാ ദേനാ
അർത്ഥം:-
പ്രഭോ ഭക്തിയുടെ പരിവേഷം സദയം ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ ആത്മാവ് നിർമ്മലമായി സംരക്ഷിക്കപ്പെടേ ണമേ. ഞങ്ങളുടെ ഉള്ളിൽ അങ്ങു വന്നു വസിച്ച് ഞങ്ങളുടെ ചിന്ത യേയും കാഴ്ചയേയും നിയന്ത്രിക്കേണമേ. സ്നേഹമാകുന്ന ഗംഗയൊ ഴുക്കി ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹസാഗരം സൃഷ്ടിക്കേണമേ. ഞങ്ങളെ തമ്മിൽത്തമ്മിൽ ഒത്തിണങ്ങി ജീവിക്കാൻ പഠിപ്പിക്കേണമേ ഞങ്ങളുടെ കർമ്മവും ധർമ്മവും സേവനം തന്നെയാണ്. ജനസേവക രായി കഴിയുന്നതാണ് ഞങ്ങൾക്കു് എന്നെന്നും അഭിമാനം ജന്മഭൂമിക്കു
വേണ്ടി ജീവിക്കാനും ജന്മഭൂമിക്കുവേണ്ടി മരിക്കാനും ജന്മഭൂമിക്കു വേണ്ടി ജീവിതം സമർപ്പിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ. ശരിയായ രീതിയിൽ ചൊല്ലാനെടുക്കുന്ന സമയം:
85-90 സെക്കന്റ്
സ്കൗട്ട് ഗൈഡ് പതാകഗാനം
രചയിതാവ് - ദയാശങ്കർ ഭട്ട്
ഭാരത് സ്കൗട്ട് ഗൈഡ് അംബാ
ഊംചാ സദാ രഹേഗാ
ഊംചാ സദാരഹേഗാ ഝംഡാ ഊംചാ
സദാ ഗോ നീലാ രംഗ് ഗഗന്ാ വിസ്തൃത്
ഭ്രാതൃഭാവ് ഫൈലാതാ
തില് കമല് നിത് തീൻ പ്രതിജ്ഞാവോം ക്
ഔർ ചക് കഹ്താ ഹൈ പ്രതിപൽ
ഊംചാ സദാ രഹേഗാ ഝംഡാ ഊംചാ
(ഭാരത് സ്കൗട്ട് ഗൈഡ് ............ രഹേഗാ
അർത്ഥം- ഭാരത് സ്കൗട്ട് ഗൈഡ് പതാക ഉയരട്ടെ. അതെന്നും
ഉയർന്നു പാറിപ്പറക്കട്ടെ. അതിലെ നീലനിറം നീലാകാശം പോലെ
വിസ്തൃതമായ സാഹോദര്യം എന്നും പറന്നു മുന്നിലുള്ള
താമര പ്രതിജ്ഞയിലെ മൂന്നു കാര്യങ്ങളെ നിത്വവും നമ്മെ അനുസ്മ
രിപ്പിക്കുന്നു. അനുനിമിഷം ലക്ഷ്യത്തിലേക്ക് മുന്നേറ്റു എന്ന് അതിലെ
ദേശീയചക്രം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
സദാ രഹേഗാ