"ഗവ എച്ച് എസ് എസ് , എസ് എൽ പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 92: | വരി 92: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' | ||
കുമാരക്കുറുപ്പ് | കുമാരക്കുറുപ്പ്, ആനന്ദവല്ലി,,കെ.എം.കോശി,എൻ.കെ.രാഘവൻ,ശാന്തകുമാരിദേവി,സി.പി.സുകുമാരൻ, | ||
, ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , | , ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , | ||
സുധാകരൻ, | സുധാകരൻ, |
15:45, 7 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് , എസ് എൽ പുരം | |
---|---|
വിലാസം | |
എസ് എൽ പുരം എസ്.എൽ. പുരം , എസ്.എൽ. പുരം. പി.ഒ, പി.ഒ. , 688 523 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0478 2862151 |
ഇമെയിൽ | 34040alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34040 (സമേതം) |
എച്ച് എസ് എസ് കോഡ് | 4021 |
യുഡൈസ് കോഡ് | 32110400808 |
വിക്കിഡാറ്റ | Q87477590 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | കഞ്ഞിക്കുഴി പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 350 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷിജ എസ് |
പ്രധാന അദ്ധ്യാപകൻ | അബ്ഗുൾ ഷംലാദ്. എസ് |
പി.ടി.എ. പ്രസിഡണ്ട് | ടി.ബി. ദിലീപ്കുമാർ |
അവസാനം തിരുത്തിയത് | |
07-04-2024 | 34040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തല നഗരത്തിന് 8 കി.മീ.തെക്കുമാറി ദേശീയ പാതയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും 40 മീറ്റർ തെക്കുമാറി റോഡിൻറെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്, എസ്.എൽ. പുരം .
ചരിത്രം
1938 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ജി.ശ്രീനിവാസ മല്ലൻ ആണ് വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കുമാരക്കുറുപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. .1964-ൽ ഇതൊരു യു.പി. സ്കൂളായി. 1978-ൽ ഹൈ സ്കൂളായും 2000-ൽ ഹയർ സെക്കൻററി സ്കൂളായും ഉയർത്തപ്പെട്ടു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ 62 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിന്നാലോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ ആർ സി
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
മാനേജ്മെന്റ്
ഹയർസെക്കണ്ടറി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഷീജ പിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: കുമാരക്കുറുപ്പ്, ആനന്ദവല്ലി,,കെ.എം.കോശി,എൻ.കെ.രാഘവൻ,ശാന്തകുമാരിദേവി,സി.പി.സുകുമാരൻ, , ഗോപാലൻ ആചാരി,ബേബി ജോസഫ്, സി. ഉഷാകുമാരി , സുധാകരൻ, ഗോമതിയമ്മ, ആർ.മുരളീമോഹൻ, മേരിക്കുട്ടി ലൂക്കോസ്, റാണി തോമസ്, ജ്യോതിലക്ഷ്മി കെ ആർ, സെയ്ദ് ഇബ്രാഹിം, റിമ പി പി, ശ്രീജ പി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr. സാബു സുഗതൻ
- - ജയസൂര്യ (കലാരംഗം)വീഡിയോ
- -ജയസോമ(കലാരംഗം)
- -പ്രേംകുമാർ( ശാസ്ത്രജ്ഞൻ)
വഴികാട്ടി
- ചേർത്തല നഗരത്തിൽ നിന്നും 10 കി.മീ.തെക്കു ഭാഗത്തായി കഞ്ഞിക്കുഴി ജംക്ഷനിൽ NH 47 ന് തൊട്ട് പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- ആലപ്പുഴയിൽ നിന്ന് 15 കി.മി. അകലം
{{#multimaps:9.60836, 76.32841|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34040
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ