"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 206: | വരി 206: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
സ്കൂളിലെ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും. ഇവരാണ് സ്കൂളിൻറെ ദൈനം ദിന പ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കുന്നത് | സ്കൂളിലെ അദ്ധ്യാപകരാണ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും. ഇവരാണ് സ്കൂളിൻറെ ദൈനം ദിന പ്രവർത്തനങ്ങൾ സാക്ഷാത്ക്കരിക്കുന്നത് | ||
{| class="wikitable | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
21:04, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ | |
|---|---|
![]() | |
| വിലാസം | |
പോരൂർ പോരൂർ പി.ഒ. , 679339 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 00 - 00 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 04931 235024 |
| ഇമെയിൽ | ucnnmaupsporur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48560 (സമേതം) |
| യുഡൈസ് കോഡ് | 32050300514 |
| വിക്കിഡാറ്റ | Q64565613 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | വണ്ടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | വണ്ടൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോരൂർ, |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 506 |
| പെൺകുട്ടികൾ | 408 |
| അദ്ധ്യാപകർ | 31 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നാരായൺ യു സി |
| പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം വി |
| അവസാനം തിരുത്തിയത് | |
| 29-03-2024 | 48560 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിൻറെ വെളിച്ചം നല്കി മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പരിശ്രമത്തിൻറെ ഫലമായിരുന്നു ഈ വിദ്യാലയത്തിൻറെ ആരംഭം.
1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.
മാനേജ്മെന്റ്
1951 ലാണ് എ.യു പി .സ്കൂൾ പോരൂർ നിലവിൽ വന്നത്. അന്നുമുതൽ ശ്രീ. യു സി.നാരായണൻ നമ്പൂതിരിയായിരുന്നു സ്കൂൾ മാനേജർ . 2003 ൽ അദ്ദേഹത്തിന്റെ മരണശേഷം നാട്ടുകാരുടേയും സ്കൂൾ ഭരണ സമിതിയുടേയും ആവശ്യപ്രകാരം സ്കൂളിന്റെ പേര് യു.സി.നാരായണൻ നമ്പൂതിരി മെമ്മോറിയൽ എ. യു.പി.സ്കൂൾ എന്നാക്കി മാറ്റി.
പ്രഥമ അദ്ധ്യാപകർ
ആരംഭകാലം മുതൽ ഇന്ന് വരെ സ്കൂളിനെ നയിച്ച പ്രഥമ അദ്ധ്യാപകർ. അവരുടെ നേതൃത്വമാണ് സ്കൂളിനെ ഇന്നും മുന്നോട്ട് നയിക്കാൻ ചാലകശക്തിയായിട്ടുള്ളത്
| ക്രമ സംഖ്യ | അധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | കരുണാകര മാരാർ | 1951 | 1960 |
| 2 | യു.സി.രാമൻ നമ്പൂതിരി | 1960 | 1988 |
| 3 | വി.കെ.തങ്കപ്പൻ | 1988 | 1992 |
| 4 | യു.സി.ശ്രീധരൻ നമ്പൂതിരി | 1992 | 1996 |
| 5 | വി.അബ്ദുൾ ഖാദർ | 1996 | 1998 |
| 6 | പി.ബി.സതി | 1998 | 2002 |
| 7 | ജെ.ക്ലീറ്റസ് | 2002 | 2006 |
| 8 | എ.പി.മൊയ്തീൻ | 2006 | 2007 |
| 9 | പി.രാധ | 2007 | 2011 |
| 10 | യു.സി.നന്ദകുമാർ | 2011 | 2014 |
| 11 | കെ.ദാമോദരൻ | 2014 | 2023 |
| 12 | നാരായൺ യു സി | 2023 | |
സ്കൂളിലെ മുൻ അദ്ധ്യാപകർ
സ്കൂളിലെ അനേകായിരങ്ങൾക്ക് വിദ്യയേകി സ്വന്തം ജീവിതം നയിച്ചവർ. ഇവരാണ് യഥാർത്ഥ വഴികാട്ടികൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48560
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ



