"ഗവ യു പി എസ് പൊന്മുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.U.P.S.PONMUDI}}{{PSchoolFrame/Header}}
'''തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.'''{{prettyurl|G.U.P.S.PONMUDI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പൊന്മുടി
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42649
|സ്കൂൾ കോഡ്=42649
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036845
|വിക്കിഡാറ്റ ക്യു ഐഡി=Q64036845
|യുഡൈസ് കോഡ്=32140800301
|യുഡൈസ് കോഡ്=32140800301
വരി 17: വരി 10:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം= ഗവ യുപിഎസ് പൊന്മുടി  
|സ്കൂൾ വിലാസം= ഗവ യുപിഎസ് പൊന്മുടി , പൊന്മുടി പി ഓ
|പോസ്റ്റോഫീസ്=പൊന്മുടി ടി
|പോസ്റ്റോഫീസ്=പൊന്മുടി
|പിൻ കോഡ്=695551
|പിൻ കോഡ്=695551
|സ്കൂൾ ഫോൺ=0472 2890229
|സ്കൂൾ ഫോൺ=0472 2890229 , 9497782674
|സ്കൂൾ ഇമെയിൽ=ponmudiups@gmail.com
|സ്കൂൾ ഇമെയിൽ=ponmudiups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2, പൊന്മുടി
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|നിയമസഭാമണ്ഡലം=വാമനപുരം
വരി 32: വരി 25:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=കുമാരി ലത എൽ
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എസ് അനീസ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്= ഗോപകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്=സുചിത്ര
|സ്കൂൾ ചിത്രം=42649_8.jpg
|സ്കൂൾ ചിത്രം=42649_8.jpg
|size=350px
|size=350px
|caption=
|caption=ഗവ യു പി എസ്  പൊന്മുടി
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}     
}}     
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി.എസ്.പൊൻമുടി.
'''തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ.[[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതല് വായിക്കുക.]]'''
=='''ചരിത്രം'''==
തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF പൊൻമുടി] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പെരിങ്ങമ്മല] പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. [[ഗവ യു പി എസ് പൊന്മുടി/ചരിത്രം|കൂടുതൽ വായിക്കുക.]]


== '''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ'''==
'''ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. സ്കൂളിന് 2 കെട്ടിടങ്ങൾ  ഉണ്ട്. 1500+ ഓളം പുസ്തകങ്ങൾ ഉള്ള ലൈബ്രറിക്ക് പ്രത്യേകം റൂമോ കെട്ടിടമോ ഇല്ല. ലബോറട്ടറിയുടെയും അവസ്ഥ ഇതുതന്നെ. IT ലാബ് ഇല്ലെങ്കിലും 3 ലാപ്ടോപുകൾ, 4 കമ്പ്യൂട്ടർ, പ്രൊജക്ടർ, വൈറ്റ് സ്ക്രീൻ എന്നിവ ഉണ്ട്. എല്ലാക്ലാസ്സ്‌ റൂമുകളിലും ഇലക്ട്രിക് ലൈറ്റ്, ഫാൻ എന്നിവ ഉണ്ട്. കെട്ടിടങ്ങൾ പെയിന്റ് ചെയ്ത് വൃത്തി വരുത്തിയിട്ടുണ്ട്. പ്രത്യേകഅടുക്കള സംവിധാനവും ഉണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിൽ ഉണ്ട്.'''
കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ പഠനാന്തരീഷം ഈ സ്കൂളിൽ ഉണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ  അപര്യാപ്‌തമാണ്. [[ഗവ യു പി എസ് പൊന്മുടി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
തിരുവനന്തപുരം  ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%9F%E0%B4%BF പൊൻമുടി] എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്.
യോഗാ പരിശീലനം, [[ഗവ യു പി എസ് പൊന്മുടി/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''മാനേജ്‍മെന്റ്''' ==
** [[ഗവ.യു.പി.എസ്.ഏനാത്ത് /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം. ശ്രീ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി..
** [[ഗവ.യു.പി.എസ്.ഏനാത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
** [[ഗവ.യു.പി.എസ്.ഏനാത്ത്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== ദിനാചരണങ്ങൾ ==
=='''മുൻ സാരഥികൾ'''==
<big>പ്രവേശനോൽസവം</big>
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.നം.
!പേര്


<big>ഓണം</big>
!കാലഘട്ടം
|-
|1
|കുമാരി ലത
|2022-
|-
|2
|അനീസ  എസ്


<big>ചിങ്ങം 1            കർഷകദിനം</big>
|2021-2022
|-
|3
|ഓമന ജെ
|2017 - 2020
|-
|4
|രാധാകൃഷ്ണൻ
|2016-2017
|-
|5
|മോഹനൻ
|2015-2016
|-
|6
|പ്രഹ്ളാദൻ
|2014-2015
|-
|7
|ഉണ്ണി
|2013-2014
|-
|8
|ശ്രീകല
|2012-2013
|-
|9
|മാത്തുണ്ണി
|2011-2012
|}


<big>ജൂൺ  5            ലോക പരിസ്ഥിതി ദിനം      </big>
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
 
{| class="wikitable sortable mw-collapsible mw-collapsed"
<big>ജൂൺ 12            ബാലവേല വിരുദ്ധ ദിനം  </big>
|+
 
!ക്രമ
<big>ജൂൺ -19            വായനാദിനം         </big>
നം.
 
!പേര്
<big>ജൂൺ 21              അന്താരാഷ്ട്ര യോഗ ദിനം                </big>
!മേഖല
 
|-
<big>ജൂലൈ 30          ലോക സൗഹൃദ ദിനം           </big>
|1
 
|ലതിക ശ്രീനിവാസൻ
<big>ഓഗസ്റ്റ് -6          ഹിരോഷിമദിനം       </big>
|അധ്യാപിക
 
|-
<big>സെപ്തംബർ 8       അന്താരാഷ്ട്ര സാക്ഷരതാദിനം     </big>
|2
 
|രാധാമണി
<big>ഒക്ടോബർ -2      ഗാന്ധിജയന്തി</big>
|പഞ്ചായത്ത് വാർഡ് മെമ്പർ
 
|-
<big>ഒക്ടോബർ -11      ബാലികാദിനം          </big>
|3
 
|പ്രകാശ്
<big>നവംബർ -14      ശിശുദിനം               </big>
|എസ്.എം.സി. ചെയ‍ർമാൻ
 
|-
<big>ഡിസംബർ -25    ക്രിസ്മസ്          </big>
|4
 
|ഗോപകുമാർ
<big>ഫെബ്രുവരി -21    മാതൃഭാഷാദിനം      </big>
|പി.ടി.എ പ്രസിഡൻറ്
 
|}
<big>മാർച്ച്‌ -3            ലോക വന്യ ജീവിദിനം                   </big>
 
<big>മാർച്ച്‌ -21          ലോകവനദിനം</big>


== മുൻ സാരഥികൾ ==
=='''മികവുകൾ'''==
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ


ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ


'''<big>വിവിധ മേഖലകളിൽ  പ്രേശസ്തരായ ധാരാളം ബഹുമാന്യ വ്യക്തികളെ  സമൂഹത്തിന് സംഭാവന ചെയ്ത വിദ്യാലയണിത്.</big>'''
2018 - 19  അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം  എന്ന പരിപാടിയിൽ  പാലോട്  ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്
 
== മികവുകൾ==
 
=== '''കോവിഡ് 19 ൻ്റെ കാലത്ത്''' ===
'''ഓൺലൈൻ പഠന സഹായം'''
 
'''സോഷ്യൽ മീഡിയ ഉപയോഗിച്ച് പഠന പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ അധ്യാപകരും പങ്കെടുക്കുന്നു .'''
'''രക്ഷിതാക്കളും കുട്ടികളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നു'''
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.763765540290459, 77.12053171092353 |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
'''കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.'''


* '''തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.'''
== '''വഴികാട്ടി''' ==
* കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
*തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.


* '''അവിടെ നിന്ന് തേവിയോട്  കല്ലാർ വഴി പൊന്മുടിയിലേക്ക്'''
*അവിടെ നിന്ന് തേവിയോട്  കല്ലാർ വഴി പൊന്മുടിയിലേക്ക്


* '''കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.'''
*കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.


* '''21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .'''
*21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .


* '''തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .'''
*തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .


* '''തേയില ഫാക്ടറി  കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.'''
*തേയില ഫാക്ടറി  കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.
----
{{#multimaps:8.763765540290459, 77.12053171092353|zoom=18}}

23:34, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ യു പി എസ് പൊന്മുടി
ഗവ യു പി എസ് പൊന്മുടി
വിലാസം
പൊന്മുടി

ഗവ യുപിഎസ് പൊന്മുടി , പൊന്മുടി പി ഓ
,
പൊന്മുടി പി.ഒ.
,
695551
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0472 2890229 , 9497782674
ഇമെയിൽponmudiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42649 (സമേതം)
യുഡൈസ് കോഡ്32140800301
വിക്കിഡാറ്റQ64036845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്2, പൊന്മുടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ലത എൽ
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
27-03-2024Gupsponmudi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി.എസ്.പൊൻമുടി.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

കുട്ടികൾക്ക് നന്നായി പഠിക്കാൻ ഉള്ള അനുയോജ്യമായ പഠനാന്തരീഷം ഈ സ്കൂളിൽ ഉണ്ട്. എന്നാൽ ഭൗതിക സൗകര്യങ്ങൾ അപര്യാപ്‌തമാണ്. കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ പൊൻമുടി എന്ന സ്ഥലത്തുള്ള എക സർക്കാർ വിദ്യാലയമാണ് ഇത്. യോഗാ പരിശീലനം, കൂടുതൽ അറിയാൻ

മാനേജ്‍മെന്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം. ശ്രീ.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

ക്രമ.നം. പേര് കാലഘട്ടം
1 കുമാരി ലത 2022-
2 അനീസ എസ് 2021-2022
3 ഓമന ജെ 2017 - 2020
4 രാധാകൃഷ്ണൻ 2016-2017
5 മോഹനൻ 2015-2016
6 പ്രഹ്ളാദൻ 2014-2015
7 ഉണ്ണി 2013-2014
8 ശ്രീകല 2012-2013
9 മാത്തുണ്ണി 2011-2012

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നം.

പേര് മേഖല
1 ലതിക ശ്രീനിവാസൻ അധ്യാപിക
2 രാധാമണി പഞ്ചായത്ത് വാർഡ് മെമ്പർ
3 പ്രകാശ് എസ്.എം.സി. ചെയ‍ർമാൻ
4 ഗോപകുമാർ പി.ടി.എ പ്രസിഡൻറ്

മികവുകൾ

വിവിധ വർഷങ്ങളിലെ ഉപജില്ലാതല കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ

ഉപജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ പ്രശംസനീയമായ പ്രകടനങ്ങൾ

2018 - 19  അധ്യായന വർഷത്തിൽ തിരുവനന്തപുരം ജില്ലയിൽ എസ് എസ് എ നടപ്പിലാക്കിയ സർഗ്ഗ വിദ്യാലയം  എന്ന പരിപാടിയിൽ  പാലോട്  ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് വിദ്യാലയങ്ങളിൽ ഒന്ന്

വഴികാട്ടി

  • കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് വിതുര -പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ (വിതുര വഴി)വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരെയാണ്.
  • തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 45 (തിരുവനന്തപുരം - നെടുമങ്ങാട് - വിതുര -പൊൻമുടി) വിതൂരയിൽ നിന്ന് ഇടത്തേക്ക്.
  • അവിടെ നിന്ന് തേവിയോട്  കല്ലാർ വഴി പൊന്മുടിയിലേക്ക്
  • കല്ലാർ കഴിയുന്നതോടുകൂടി ഹെയർപിൻ വളവുകൾ തുടങ്ങുന്നു.
  • 21 ഹെയർപിൻ വളവുകൾ കയറി കമ്പിമൂട് എന്ന സ്ഥലത്തെത്തുന്നു. അവിടെ നിന്ന് വലത്തേക്ക് .
  • തേയിലത്തോട്ടങ്ങൾക്കിയിലൂടെ മൂന്നു കിലോമീറ്റർ ടാറിട്ട റോഡിലൂടെ യാത്ര .
  • തേയില ഫാക്ടറി  കഴിയുമ്പോൾ ഇടത്തേക്ക് ഒരു മൺപാത ചെറു അരുവി കടന്ന് 300 മീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം.

{{#multimaps:8.763765540290459, 77.12053171092353|zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പൊന്മുടി&oldid=2436577" എന്ന താളിൽനിന്ന് ശേഖരിച്ചത്