"ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|G. L. P. S Keezhthoni}} | {{PU|G. L. P. S Keezhthoni}} |
15:16, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി | |
---|---|
വിലാസം | |
കീഴ്തോണി എളമ്പഴണ്ണൂർ പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpskeezhuthoni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40204 (സമേതം) |
യുഡൈസ് കോഡ് | 32130200802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇട്ടിവ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല പി ജെ |
പി.ടി.എ. പ്രസിഡണ്ട് | നിസാം മെഹർ ഷാജി എൻ |
അവസാനം തിരുത്തിയത് | |
27-03-2024 | Schoolwikihelpdesk |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കീഴുത്തോണി വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് കീഴുത്തോണി ഗവ.എൽ.പി.എസ് .ശ്രീ .അബ്ദുൽ ഖാദർ വൈദ്യർ എന്ന മഹത് വ്യക്തി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായത് .1973 ൽ തന്നെ മറ്റൊരു സ്ഥലത്തു താൽക്കാലിക ഷെഡ്ഡ് കെട്ടി സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു .ഇപ്പോൾ സ്കൂളിന് സ്വന്തമായി 84 സെന്റ് സ്ഥലംമാത്രമേ ഉള്ളൂ .1988 ൽ ചടയമംഗലം ബ്ലോക്കിന്റെ വകയായി ഒരു കോൺക്രീറ്റ് കെട്ടിടം കൂടി നിർമിച്ചു തന്നു .
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ളീഷ് ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര തിരുവനന്തപുരം യാത്രയിൽ ചടയമംഗലത്തു നിന്നും ചടയമംഗലം കടക്കൽ റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആനപ്പാറ എന്ന സ്ഥലത്തുനിന്നും ഇടത്തേയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം {{#multimaps:8.87154113075855, 76.88761612414483 |zoom=16}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40204
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ