"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}{{prettyurl|
{{PSchoolFrame/Header}}{{prettyurl|
ST.ANTONY'S LPS CHAKKITTAPARA}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
ST.ANTONY'S LPS CHAKKITTAPARA}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/ST.ANTONY%27S_LPS_CHAKKITTAPARA ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
വരി 14: വരി 15:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1942
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം= St. Antony's LP School, Chakkittapara, Chakkittapara Po, 673526
|പോസ്റ്റോഫീസ്=ചക്കിട്ടപാറ
|പോസ്റ്റോഫീസ്=ചക്കിട്ടപാറ
|പിൻ കോഡ്=673526
|പിൻ കോഡ്=673526
|സ്കൂൾ ഫോൺ=0496 2663056
|സ്കൂൾ ഫോൺ=0496 2663056
|സ്കൂൾ ഇമെയിൽ=salps1960@mail.com
|സ്കൂൾ ഇമെയിൽ=salps1960@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പേരാമ്പ്ര
|ഉപജില്ല=പേരാമ്പ്ര
വരി 37: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=152
|വിദ്യാർത്ഥികളുടെ എണ്ണം 1-10=341
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 53:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിബു മാത്യു
|പ്രധാന അദ്ധ്യാപകൻ=റോയ്മോൻ കെ. ജെ.
|പി.ടി.എ. പ്രസിഡണ്ട്=വി.ഡി. പ്രേമരാജൻ
|പി.ടി.എ. പ്രസിഡണ്ട്=റെജി കോച്ചേരി
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിൽന ഷാൻ
|സ്കൂൾ ചിത്രം=47646_1.jpg
|സ്കൂൾ ചിത്രം=47646_1.jpg
|size=350px
|size=350px
വരി 63: വരി 64:
[[കോഴിക്കോട്]] ജില്ലയിലെ [[ഡിഇഒ താമരശ്ശേരി|താമരശ്ശേരി]] വിദ്യാഭ്യാസ ജില്ലയിൽ [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]] ഉപജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ ചക്കിട്ടപാറ'''''. ഈ സ്ഥാപനം 1942-ൽ സ്ഥാപിതമായി.
[[കോഴിക്കോട്]] ജില്ലയിലെ [[ഡിഇഒ താമരശ്ശേരി|താമരശ്ശേരി]] വിദ്യാഭ്യാസ ജില്ലയിൽ [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]] ഉപജില്ലയിലെ ചക്കിട്ടപാറ ഗ്രാമത്തിലെ എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ ചക്കിട്ടപാറ'''''. ഈ സ്ഥാപനം 1942-ൽ സ്ഥാപിതമായി.
=='''ചരിത്രം'''==
=='''ചരിത്രം'''==
രണ്ടാംലോക മഹായുദ്ധത്തിൻറെ കെടുതികളിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നും മലബാറിലേക്ക്കുടിയേറിപ്പാർത്ത മുൻഗാമികൾ.ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ ,ഭാവി ശോഭനമാക്കാൻ നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]''
രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളിൽ നിന്നു രക്ഷനേടുന്നതിനു വേണ്ടി മദ്ധ്യതിരുവതാംകൂറിൽനിന്നു മലബാറിലേക്കു കുടിയേറിപ്പാർത്ത മുൻഗാമികൾ, ഭാവിയുടെ വാഗ്ദാനങ്ങളായ അരുമാസന്തനങ്ങൾക്ക് അക്ഷരാഭ്യാസംനുകരാൻ, ഭാവി ശോഭനമാക്കാൻ, നാളെയുടെ നായകരാകുവാൻ മാർഗ്ഗം കണ്ടെത്തി. ''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]''


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==


  കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം ഇവയടങ്ങിയതാണ് ഈ വിദ്യാലയം.കുട്ടികൾക്ക് ശുദ്ധജലം  ലഭ്യമാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ  ഉപയോഗത്തിനായി ധാരാളം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട് . കുട്ടികളുടെ ഉപയോഗത്തിനായി ആൺകുട്ടികൾക്ക് അഞ്ചും പെൺകുട്ടികൾക്ക് അഞ്ചും ശുചിമുറികൾ ക്രമീകരിചിരിക്കുന്നു.കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവിശ്യങ്ങൾക്കുമായി  വലിയ ഒരു ഗ്രൌണ്ടും ഈ വിദ്യാലയത്തിനുണ്ട്. ചക്കിട്ടപാറ ടൌണിൻറെ അടുത്താണ്
കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ് ഈ വിദ്യാലയം.  കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. '''ഹൈടെക്ക് സ്കൂൾ''' പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും '''കമ്പ്യൂട്ടർ ക്ലാസ്സുകളും''' പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. '''<nowiki/>'അന്റോണിയൻ വോയ്സ്'''' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേ‍ഡിയോ...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]  
ഈ വിദ്യാലയം എന്നതുകൊണ്ട് തന്നെ നല്ലൊരു വാഹന സൌകര്യവും ഈ വിദ്യലയതിനുണ്ട് .
=='''മികവുകൾ'''==
=='''മികവുകൾ'''==
'''ജൈവ പച്ചക്കറി കൃഷി'''


സെന്റ്. ആന്റണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ കാർഷികാഭിമുഖ്യം  വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാൻ കഴിഞ്ഞു .സമൂഹത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയിക്കൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും ,അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാൻ  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലവർ , സവോള , ചീര , വഴുതന , പീചിലിങ്ങ , തക്കാളി എന്നിവ കൃഷിചെയ്തു .
=== '''തളിർ പദ്ധതി''' ===
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/മികവുകൾ/തളിർ|(കൂടുതൽ വായിക്കുക)]]


'''കൃഷിരീതി (പ്രക്രിയ )'''
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ ===
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം ഈ സ്കൂളിനു ലഭിക്കുകയുണ്ടായി.


മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന്
=== പഞ്ചായത്ത് മികവുത്സവം - ഒന്നാം സ്ഥാനം ===
വലിപ്പമായപ്പോൾ , പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു . കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും , ചാണകപൊടിയും
ചക്കിട്ടപാറ പഞ്ചായത്ത് നടത്തിയ മികവുത്സവത്തിൽ സെന്റ്. ആന്റണീസ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി
അടിവളമായിട്ടു .
       
             
കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ൺകൂട്ടികൊടുക്കൽ എന്നിവ നടത്തി .ദിവസവും ആവിശ്യമായ തോതിൽ ജലസേചനം നടത്തി .ഇതിനെല്ലാം കുട്ടികൾ
തന്നെയാണ് മുൻകൈയ്യെടുത്തത്  . കൃഷിക്കവിശ്യമായ  ചാണകപൊടി , മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി
നൽകി .കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത് . കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെ സമീപത്തായി സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു .
സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു . അവധി ദിവസങ്ങളിൽ ഈ ചെടികളുടെ
പരിപാലനം നാട്ടുകാർ ഏറ്റെടുത്തു . ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക്
ജലസേചനം നടത്താൻ മറന്നില്ല .  ഇതുവഴി കടന്നുപോയവർക്കല്ലാം ഈ പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .


'''വിളവെടുപ്പ്'''
=== മനോരമ നല്ലപാഠം - എ ഗ്രേഡ് ===
മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂളിന് എ ഗ്രേ‍ഡ് ലഭിക്കുകയുണ്ടായി.


2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
=== അക്ഷതം പ്രൊജക്ട് ===
ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഉദ്യമം തീർത്തും വിജയകരമായിരുന്നു .
പഠനത്തിൽ താത്പര്യക്കുറവുള്ള വിദ്യാർത്ഥികളെ പഠനപാഠ്യേതരപ്രവർത്തനങ്ങളിലേയ്‍ക്ക് ആകർഷിക്കാനായി എസ്.എസ്.കെ. -യിൽ സമർപ്പിച്ച പദ്ധതിയ്ക്ക് 10000 രൂപ ക്യാഷ് പ്രൈസ് അടങ്ങിയ പുരസ്കാരം ലഭിച്ചു. എസ്.സി.ഇ.ആർ.ടി.-യുടെ അംഗീകാരവും പദ്ധതിയ്ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി സ്പാർക്ക്സ്, ജ്വെൽസ് എന്നീ രണ്ടു ക്ലബ്ബുകളും സ്കൂളിൽ രൂപീകരിച്ചു.  
ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .


== '''മാനേജ്‍മെന്റ്''' ==
=== ഡിജിറ്റൽ പഠനോപകരണ വിതരണം ===
കോവിഡ് കാലത്തെ ക്ലാസ്സ് ലഭ്യത സ്കൂളിലെ മുഴുവൻ കുട്ടികൾക്കെല്ലാവർക്കും ഉറപ്പാക്കാൻ ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്കായി 40 ഉപകരണങ്ങൾ സമാഹരിച്ചു നൽകി.
 
=== എൽ.എസ്.എസ്. , നവോദയ പരിശീലനം ===
വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ എൽ. എസ്. എസ്., നവോദയ പരിശീലന ക്ലാസ്സുകൾ സ്കൂളിൽ വച്ച് നടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 7 കുട്ടികൾ നവോദയ പരീക്ഷയിലും, 14 കുട്ടികൾ എൽ. എസ്.എസ്. പരീക്ഷയിലും വിജയികളായി.
 
=== സ്പോർട്ട്സ് പരിശീലനം ===
കുട്ടികളുടെ കായികശേഷി ഉയർത്തുകയും, കായിക മത്സരരംഗത്ത് ശക്തന്മാരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കായിക പരിശീലനവും നൽകി വരുന്നു. സബ് ജില്ല, ജില്ലാ തലങ്ങളിൽ കായികമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രവർത്തനം കാഴ്ച്ചവയ്‍ക്കുകയും ചെയ്യുന്നു.
 
=== വിവിധ മേഖലകളിലെ മികവുകൾ ===
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
 
=== എൽ. എസ്. എസ്. 2021 ===
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു.
 
=== രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം ===
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു.
 
=='''മാനേജ്‍മെന്റ്'''==
താമരശ്ശേരി രൂപതയുടെ കോ‍ർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==


=== പ്രധാനാധ്യാപകൻ ===
=== പ്രധാനാധ്യാപകൻ ===
ഷിബു മാത്യു
റോയ്മോൻ കെ. ജെ.  


=== മറ്റധ്യാപകർ ===
=== മറ്റധ്യാപകർ ===
ജോയ്സി എ എം


ഏലിയാമ്മ കെ ജെ
മിനി ആന്റോ


മിനി ആന്റോ
ലീനമ്മ കെ. ജെ.


ലീനമ്മ കെ ജെ
സി. ദീപ കെ മാത്യു


ന‍ുസ്രത്ത് ഇ. പി
ന‍ുസ്രത്ത് ഇ. പി.


നിയോൾ മരിയ തോമസ്
നിയോൾ മരിയ തോമസ്
അജയ് മാത്യു


ആൽഫിൻ സി. ബാസ്റ്റ്യൻ
ആൽഫിൻ സി. ബാസ്റ്റ്യൻ
വരി 122: വരി 134:
ജിയോ ക‍ുര്യൻ
ജിയോ ക‍ുര്യൻ


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+
! colspan="3" |മുൻ സാരഥികൾ
|-
!ക്രമ നമ്പർ
!പേര്
!പ്രവർത്തനവർഷം
|-
|1
|ശ്രീ. നാരായണൻ അടിയോടി
|1942- 1945
|-
|2
|ശ്രീ. കുഞ്ഞിക്കണ്ണൻകുറുപ്പ്
|1945-1950
|-
|3
|ശ്രീ. കൃഷ്ണമാരാർ
|1951- 1954
|-
|4
|ശ്രീ. സി. ബി. ജോസഫ്
|1954- 1958
|-
|5
|ശ്രീ. പി. കൃഷ്ണമാരാർ
|1958- 1962
|-
|6
|ശ്രീ. ഇ.ഡി. ആന്റണി ‍
|1962- 1966
|-
|7
|ശ്രീ. സി. വി. ദേവസ്യ
|1966- 1973
|-
|8
|ശ്രീ. കുട്ടിക്കൃഷ്ണവാര്യർ
|1973- 1979
|-
|9
|ശ്രീ. പി. ഡി. ജോർജ്
|1980- 1984
|-
|10
|ശ്രീ. ദേവസ്യക്കുട്ടി
|1984- 1987
|-
|11
|ശ്രീമതി. ഫിലോമിന
|1987- 1990
|-
|12
|ശ്രീ. ടി. എം. എബ്രാഹം
|1990- 1992
|-
|13
|ശ്രീ. കെ. സി. തോമസ്
|1992- 1996
|-
|14
|ശ്രീമതി. അന്നമ്മ കുരിശുംമൂട്ടിൽ
|1996- 1999
|-
|15
|ശ്രീ. കെ. എം. ജോസ് കുരിശുംമൂട്ടിൽ         
|2000- 2004
|-
|16
|ശ്രീമതി. മറിയാമ്മ മാത്യു
|2004- 2007
|-
|17
|ശ്രീമതി. ഏലിക്കുട്ടി
|2007- 2012
|-
|18
|ശ്രീമതി. ആലീസ് വാഴയിൽ
|2012- 2016
|-
|19
|ശ്രീ. ഷിബു മാത്യു
|2016- 2022
|}


== '''പ്രശസ്തരായ പ‍ൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പ‍ൂർവവിദ്യാർത്ഥികൾ''' ==
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ -അത്‍ലറ്റ്
നയന ജെയിംസ് -അത്‍ലറ്റ്
ജിബിൻ സെബാസ്റ്റ്യൻ -അത്‍ലറ്റ്
സച്ചിൻ ജെയിംസ് - അത്‍ലറ്റ്
സുരേഷ് കനവ് - സിനിമ
നിഷ മേരി ജോൺ -അത്‍ലറ്റ്
ജോബ് ജോൺ - ഐഡിയ സ്റ്റാർ സിംഗർ വിന്നർ
‍ജോസഫ് കിഴക്കേടത്ത് - വോളിബോൾ ഏഷ്യൻ ഗെയിംസ്
== '''ബുൾബുൾ യൂണിറ്റ്''' ==
കുട്ടികളിൽ നേതൃത്വപാടവുവും വ്യക്തിത്വവികസനവും ലക്ഷ്യം വച്ചുകൊണ്ടു വഒരു ബുൾബുൾ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. 24 കുട്ടികൾ അടങ്ങുന്നതാണ് ഈ യൂണിറ്റ്. സ്കൂളിലെ പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം, പരിസരശുചിത്വപാലനം എന്നീ കാര്യങ്ങളിൽ  ഇവർ ഏർപേപെടുന്നുണ്ട്. ശ്രീമതി. മിനി ആന്റോ ആണ് യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്.
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<gallery>
പ്രമാണം:47646 Farming News.jpeg|മനോരമ നല്ല പാഠത്തിന്റെ ഭാഗമായി നടത്തിയ പച്ചക്കറി ക‍ഷി
പ്രമാണം:47646 Farming.png|പച്ചക്കറി ക‍ഷി
പ്രമാണം:47646 DCL Scholarship.jpeg|‍ഡി.സി. എൽ. വിജയികൾ
</gallery>


=='''ക്ലബ്ബ‍ുകൾ'''==
=='''ക്ലബ്ബ‍ുകൾ'''==


=== ഇംഗ്ലീഷ് ക്ലബ്‌ ===
=== ഇംഗ്ലീഷ് ക്ലബ്‌ ===
   
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
  2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
 
=== സയൻസ് ക്ലബ്ബ്===
=== സയൻസ് ക്ലബ്ബ് ===
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി.
 
===ഗണിത ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
===ഹെൽത്ത് ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി.
===ഹരിതപരിസ്ഥിതി ക്ലബ്ബ്===
===ഹരിതപരിസ്ഥിതി ക്ലബ്ബ്===
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക  
വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു


===ഹിന്ദി ക്ലബ്ബ്===
===ഹിന്ദി ക്ലബ്ബ്===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
===അറബി ക്ലബ്ബ്===
===അറബി ക്ലബ്ബ്===
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
===ആർട്സ് ക്ലബ്ബ് ===
===ആർട്സ് ക്ലബ്ബ് ===
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
<gallery>
പ്രമാണം:47646 School image.jpg
</gallery>
</gallery>[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല|ചിത്രശാല]]
[[പ്രമാണം:47646 School image.jpg|ശൂന്യം|ലഘുചിത്രം|230x230px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്കൂളിന്റെ ചിത്രങ്ങൾ|സ്കൂളിന്റെ ചിത്രങ്ങൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Thalir.jpg|ശൂന്യം|ലഘുചിത്രം|229x229px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പച്ചക്കറി കൃഷി|പച്ചക്കറി കൃഷി (കൂടുതൽ ചിത്രങ്ങൾ)]]''' |പകരം=]]
[[പ്രമാണം:47646 DCL Scholarship.jpeg|ശൂന്യം|ലഘുചിത്രം|234x234px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/പത്രവാർത്തകൾ|പത്രവാർത്തകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Park1.jpeg|ശൂന്യം|ലഘുചിത്രം|237x237px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Sports.jpeg|ശൂന്യം|ലഘുചിത്രം|239x239px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/സ്പോർട്ട്സ്|സ്പോർട്ട്സ് (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Butterfly garden.jpeg|ശൂന്യം|ലഘുചിത്രം|240x240px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/ബട്ടർഫ്ലൈ ഗാർഡൻ|ബട്ടർഫ്ലൈ ഗാർ‍ഡൻ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]
[[പ്രമാണം:47646 Best School Corporate.jpeg|ശൂന്യം|ലഘുചിത്രം|243x243px|'''[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/ചിത്രശാല/മികവുകൾ|മികവുകൾ (കൂടുതൽ ചിത്രങ്ങൾ)]]'''|പകരം=]]


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* കോഴിക്കോട്ടു നിന്നും 42 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം
* കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം
* '''[https://goo.gl/maps/v8Cz3w251Y8Dybhf7 ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള നാവിഗേഷനായി ഇവിടെ അമർത്തുക.]'''
{{#multimaps:11.5755566,75.8158328|zoom=16}}
{{#multimaps:11.5755566,75.8158328|zoom=16}}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568519...2415238" എന്ന താളിൽനിന്ന് ശേഖരിച്ചത്