"ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|B. A. R. H. S. S. Bovikan}}
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=ബോവിക്കാനം
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
പേര്=ബി.എ.ആര്‍. എച്ച്. എസ്. എസ്. ബോവിക്കാന്‍|
|റവന്യൂ ജില്ല=കാസർഗോഡ്
സ്ഥലപ്പേര്=ബോവിക്കാനം|
|സ്കൂൾ കോഡ്=11026
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
|എച്ച് എസ് എസ് കോഡ്=14028
റവന്യൂ ജില്ല=കാസറഗോഡ്|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=11026|
|വിക്കിഡാറ്റ ക്യു ഐഡി=Q64398329
സ്ഥാപിതദിവസം=07|
|യുഡൈസ് കോഡ്=32010300616
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=01
സ്ഥാപിതവര്‍ഷം=1976|
|സ്ഥാപിതമാസം=06
സ്കൂള്‍ വിലാസം=മൂളിയാ൪  പി.ഓ.
കാസറഗോഡ്|
|സ്ഥാപിതവർഷം=1976
പിന്‍ കോഡ്=671 542|
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍=04994 251700|
|പോസ്റ്റോഫീസ്=മുളിയാർ
സ്കൂള്‍ ഇമെയില്‍=11026barhss@gmail.com|
|പിൻ കോഡ്=671542
സ്കൂള്‍ വെബ് സൈറ്റ്=-|
|സ്കൂൾ ഫോൺ=0499 4251700
ഉപ ജില്ല=കാസറഗോഡ് |
|സ്കൂൾ ഇമെയിൽ=11026barhss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ് ‌|
|ഉപജില്ല=കാസർഗോഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളിയാർ പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=3
|ലോകസഭാമണ്ഡലം=കാസർഗോഡ്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=ഉദുമ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=കാസർഗോഡ്
പഠന വിഭാഗങ്ങള്‍3=-|
|ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക
മാദ്ധ്യമം=മലയാളം‌-കന്നഡ|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=380|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=381|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=761|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം=33|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= -|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=പത്മനാഭന്‍.സി.കെ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= കെ. ബി. മൊഹമ്മദ് കുഞ്ഞി|
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=-|
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH, കന്നട KANNADA
സ്കൂള്‍ ചിത്രം=barhss bovikan.jpg‎|
|ആൺകുട്ടികളുടെ എണ്ണം 8-10=285
|പെൺകുട്ടികളുടെ എണ്ണം 8-10=
|വിദ്യാർത്ഥികളുടെ ആകെ എണ്ണം 8-10=668
|അദ്ധ്യാപകരുടെ എണ്ണം 8-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മെജോ ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ
|പി.ടി.. പ്രസിഡണ്ട്=മണികണ്ഠൻ ഓംമ്പയിൽ
|എം.പി.ടി.. പ്രസിഡണ്ട്= ശ്രീജ
|സ്കൂൾ ചിത്രം=11026 Barhss bovikan school image.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
'''കാ'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
'''മു'''ളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജ‍ൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് .
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു.
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്.
== ചരിത്രം ==
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന്  80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് .
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും  ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.
== ഭൗതികസൗകര്യങ്ങൾ ==
Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  JRC
== മാനേജ്മെന്റ് ==
{| class="wikitable"
!1976-2017
!B ABDUL RAHIMAN
!2017-2022
!BEEBI
!2023-
!GANGADHARAN P
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1905 - 13
|1980 - 1990
| റവ. ടി. മാവു
|   T.C. KUMARAVARMA RAJA
|1913 - 23
| (വിവരം ലഭ്യമല്ല)
|1923 - 29
| മാണിക്യം പിള്ള
|1929 - 41
|കെ.പി. വറീദ്
|1941 - 42
|കെ. ജെസുമാന്‍
|1942 - 51
|ജോണ്‍ പാവമണി
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|1955- 58
|പി.സി. മാത്യു
|1958 - 61
|ഏണസ്റ്റ് ലേബന്‍
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|1983 - 87
|അന്നമ്മ കുരുവിള
|1987 - 88
|എ. മാലിനി
|1989 - 90
|1990 - 2005
|.പി. ശ്രീനിവാസന്‍
| Smt. YASHODA
|1990 - 92
|2005-2011
|സി. ജോസഫ്
|PADMANABHAN C K
|1992-01
|2011  - 2013
|സുധീഷ് നിക്കോളാസ്
|JANAKY V K
|2001 - 02
|2013  - 2017
|ജെ. ഗോപിനാഥ്
|NARAYANAN A
|2002- 04
| 2017-2022
|ലളിത ജോണ്‍
|ARAVINDAKSHAN NAMBIAR M K
|2004- 05
|2022-
|വല്‍സ ജോര്‍ജ്
|NARAYANAN K
|2005 - 08
|സുധീഷ് നിക്കോളാസ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
==വഴികാട്ടി==
==വഴികാട്ടി==
* ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* NH 17 ന് തൊട്ട് കാസറഗോഡ്  നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി ചെർക്കള - ജാൽസൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* മംഗലാപുരം എയർപോർട്ടിൽ നിന്ന്  80 കി.മി.  അകലം
<googlemap version="0.9" lat="12.476973" lon="75.11816" type="map" zoom="13">
12.50161, 75.087948
{{#multimaps:12.508091449286216,75.094344874908|zoom=13}}
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
21:01, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ
വിലാസം
ബോവിക്കാനം
മുളിയാർ പി.ഒ.
671542
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0499 4251700
ഇമെയിൽ11026barhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11026 (സമേതം)
എച്ച് എസ് എസ് കോഡ്14028
യുഡൈസ് കോഡ്32010300616
വിക്കിഡാറ്റQ64398329
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാറഡുക്ക
തദ്ദേശസ്വയംഭരണസ്ഥാപനംമുളിയാർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
ഹയർസെക്കന്ററി
ആൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ350
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമെജോ ജോസഫ്
പ്രധാന അദ്ധ്യാപകൻനാരായണൻ കെ
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ ഓംമ്പയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
23-03-2024B.a.r.h.s.s.bovikan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കാസറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്.
ചരിത്രം
മുളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജ‍ൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് .
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു.
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്.
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു.
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് .
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഭൗതികസൗകര്യങ്ങൾ
Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section.
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• JRC
മാനേജ്മെന്റ്
1976-2017 B ABDUL RAHIMAN
2017-2022 BEEBI
2023- GANGADHARAN P
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980 - 1990 T.C. KUMARAVARMA RAJA
1990 - 2005 Smt. YASHODA
2005-2011 PADMANABHAN C K
2011 - 2013 JANAKY V K
2013 - 2017 NARAYANAN A
2017-2022 ARAVINDAKSHAN NAMBIAR M K
2022- NARAYANAN K
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
• ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക
{{#multimaps:12.508091449286216,75.094344874908|zoom=13}}