"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കിളിമാനൂർ ൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിളിമാനൂർ
|സ്ഥലപ്പേര്=കിളിമാനൂർ
വരി 58: വരി 59:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കിളിമാനൂർ ൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ

== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
കിളിമാനൂർ ൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്.]]

== ഭൗതികസൗകര്യങ്ങൾ ==
ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ11 ക്ലാസ്സ് മുറികളാണ് ഉള്ളത് അതിൽ 4 ടെറസ്സ് റൂമുകളും 5 ഷീറ്റിട്ടതും 2 ഓടിട്ടതുമായ ക്ലാസ്സ് മുറികളാണ്. മികച്ച പ്രീ പ്രൈമറിയാണ് ഉള്ളത് , വരണകൂടാരം , നല്ല പാർക്ക് എന്നിവയും ഉണ്ട്.5 ബാത്ത്റൂം ഉണ്ട്.
സ്കൂളിന് ഉടൻ വാഹനം ലഭിക്കും. ഉറച്ച ചുറ്റുമതിൽ ഉള്ളതാണ് . സാങ്കേതിക വിദ്യയാണെങ്കിൽ 3 സ്മാർട്ട് ക്ലാസ് മുറികളും 5 പ്രീ പ്രൈമറി ക്ലാസുകളിൽ സ്മാർട്ട് ടിവിയും ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .[[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ|കുടുതൽ വായനയ്ക്ക്]]   

* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
വരി 78: വരി 79:
*  കലാ-കായിക മേളകൾ
*  കലാ-കായിക മേളകൾ
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ [[ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/പ്രവർത്തനങ്ങൾ|ക്ലിക്ക്]] ചെയ്യുക
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്

== പ്രധാന അധ്യാപകർ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!പേര്
|-
|അഹമ്മദ് കണ്ണ്
|-
|ശാന്തകുമാരി
|-
|നിസാർ
|-
|അലക്സാണ്ടർ ബേബി
|-
|സുൽഫത്ത് ബീവി
|-
|ലേഖകുമാരി
|}

== ചിത്രശാല ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

==വഴികാട്ടി==
==വഴികാട്ടി==

12:39, 23 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ

ഗവ. എൽ. പി. എസ്സ്. കിളിമാനൂർ
വിലാസം
കിളിമാനൂർ

കിളിമാനൂർ പി.ഒ.
,
695601
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0471 2215199
ഇമെയിൽglpskilimanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42403 (സമേതം)
യുഡൈസ് കോഡ്32140500302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ കുമാരി പി
പി.ടി.എ. പ്രസിഡണ്ട്സജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
23-03-2024Rachana teacher

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാ ണ്ഗവ. എൽ. പി. എസ്സ്. കിളിമാനൂർ. കിളിമാനൂർ കൊട്ടാരം ദാനമായിക്കൊടുത്ത പത്തു സെൻറ് സ്ഥലത്താണു സ്കൂൾ ആരംഭിച്ചത് കൂടുതൽ വായനയ്ക്ക്.

ഭൗതികസൗകര്യങ്ങൾ

ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ11 ക്ലാസ്സ് മുറികളാണ് ഉള്ളത് അതിൽ 4 ടെറസ്സ് റൂമുകളും 5 ഷീറ്റിട്ടതും 2 ഓടിട്ടതുമായ ക്ലാസ്സ് മുറികളാണ്. മികച്ച പ്രീ പ്രൈമറിയാണ് ഉള്ളത് , വരണകൂടാരം , നല്ല പാർക്ക് എന്നിവയും ഉണ്ട്.5 ബാത്ത്റൂം ഉണ്ട്.

സ്കൂളിന് ഉടൻ വാഹനം ലഭിക്കും. ഉറച്ച ചുറ്റുമതിൽ ഉള്ളതാണ് . സാങ്കേതിക വിദ്യയാണെങ്കിൽ 3 സ്മാർട്ട് ക്ലാസ് മുറികളും 5 പ്രീ പ്രൈമറി ക്ലാസുകളിൽ സ്മാർട്ട് ടിവിയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം പഠനപരിപാടിയിലൂടെ പിന്നാക്കനിലവാരം ഉള്ള കുട്ടികൾക്ക് അക്ഷരങ്ങളും,ചിഹ്‌നങ്ങളും ഏറെക്കുറെ ഉറപ്പിക്കാൻ കഴിഞ്ഞു .സബ്ജില്ലാതല അറബിക് കലോത്സവത്തിൽ ഓവർ ഓൾ രണ്ടാംസ്ഥാനം നേടി .കുടുതൽ വായനയ്ക്ക്

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പേര്
അഹമ്മദ് കണ്ണ്
ശാന്തകുമാരി
നിസാർ
അലക്സാണ്ടർ ബേബി
സുൽഫത്ത് ബീവി
ലേഖകുമാരി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ ജംഗ്ഷനിൽ നിന്ന് പുതിയകാവ് എന്ന സ്ഥലത്ത് നിന്നും പോങ്ങനാട് റോഡിലൂടെ 10 മീറ്റർ

{{#multimaps:8.76533,76.87268| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._കിളിമാനൂർ&oldid=2355108" എന്ന താളിൽനിന്ന് ശേഖരിച്ചത്