"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ലഘുചിത്രം]]
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ  
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ  
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി  
|സ്കൂൾ ചിത്രം=  
|സ്കൂൾ ചിത്രം=13508_1.jpg
|size=350px
|size=350px
|caption=
|caption=
വരി 73: വരി 74:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:13508 3.jpg|ലഘുചിത്രം|ഉപജില്ല കലോത്സവം മൂന്നാം സ്ഥാനം ]]




വരി 80: വരി 82:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|+
!പ്രധാനധ്യാപകർ
!
|-
|
# കുഞ്ഞിക്കണ്ണൻ മാസ്റ്റർ
|
|-
|2. നളിനി ടീ .യെം
|
|-
|3.അച്ചുതൻ മാരാർ
|
|-
|4. ബാലകൃഷ്ണൻ പി പി
|
|-
|5.വി .രാജൻ
|
|-
|6.എം .കെ .വാസന്തി
|
|-
|7.കെ വി .ഉഷ
|
|}


==വഴികാട്ടി==
== ചിത്രശാലാ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥി ==
 
== വഴികാട്ടി ==
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും  കണ്ണപുരംമൊയൻ  റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം .
*
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }}
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }}

16:15, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

ലഘുചിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടക്കേപ്പുറം എൽ പി എസ്
വിലാസം
ഇടക്കേപ്പുറം

ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0497 2863119
ഇമെയിൽedakkeppuramlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13508 (സമേതം)
യുഡൈസ് കോഡ്32021400604
വിക്കിഡാറ്റQ64458223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ. കെ. വി
പി.ടി.എ. പ്രസിഡണ്ട്അനൂപ്. ഇ
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ. കെ. വി
അവസാനം തിരുത്തിയത്
21-03-202413508


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ  ജില്ലയിലെ  തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഇടക്കെപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ്  പ്രൈമറി വിദ്യാലയമാണ് ഇടക്കെപ്പുറംഎൽ പി സ്കൂൾ .

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം, മണിപ്രവാളം, ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു.

എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.

തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .

ഭൗതികസൗകര്യങ്ങൾ

ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്‌ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ല കലോത്സവം മൂന്നാം സ്ഥാനം


സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രധാനധ്യാപകർ
  1. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
2. നളിനി ടീ .യെം
3.അച്ചുതൻ മാരാർ
4. ബാലകൃഷ്ണൻ പി പി
5.വി .രാജൻ
6.എം .കെ .വാസന്തി
7.കെ വി .ഉഷ

ചിത്രശാലാ

പ്രശസ്തരായ പൂർവവിദ്യാർത്ഥി

വഴികാട്ടി

പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും  കണ്ണപുരംമൊയൻ  റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം .

{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }}