"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ലഘുചിത്രം]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 53: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ | |പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി | |എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13508_1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം, മണിപ്രവാളം, ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%82 , മണിപ്രവാളം], ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | ||
എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | ||
വരി 73: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:13508 3.jpg|ലഘുചിത്രം|ഉപജില്ല കലോത്സവം മൂന്നാം സ്ഥാനം ]] | |||
വരി 80: | വരി 82: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!പ്രധാനധ്യാപകർ | |||
! | |||
|- | |||
| | |||
# കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
| | |||
|- | |||
|2. നളിനി ടീ .യെം | |||
| | |||
|- | |||
|3.അച്ചുതൻ മാരാർ | |||
| | |||
|- | |||
|4. ബാലകൃഷ്ണൻ പി പി | |||
| | |||
|- | |||
|5.വി .രാജൻ | |||
| | |||
|- | |||
|6.എം .കെ .വാസന്തി | |||
| | |||
|- | |||
|7.കെ വി .ഉഷ | |||
| | |||
|} | |||
==വഴികാട്ടി== | == ചിത്രശാലാ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥി == | |||
== വഴികാട്ടി == | |||
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും കണ്ണപുരംമൊയൻ റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം . | |||
* | |||
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }} | {{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }} |
16:15, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടക്കേപ്പുറം എൽ പി എസ് | |
---|---|
വിലാസം | |
ഇടക്കേപ്പുറം ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0497 2863119 |
ഇമെയിൽ | edakkeppuramlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13508 (സമേതം) |
യുഡൈസ് കോഡ് | 32021400604 |
വിക്കിഡാറ്റ | Q64458223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ്. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിഷ. കെ. വി |
അവസാനം തിരുത്തിയത് | |
21-03-2024 | 13508 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഇടക്കെപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഇടക്കെപ്പുറംഎൽ പി സ്കൂൾ .
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം, മണിപ്രവാളം, ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു.
എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്.
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രധാനധ്യാപകർ | |
---|---|
|
|
2. നളിനി ടീ .യെം | |
3.അച്ചുതൻ മാരാർ | |
4. ബാലകൃഷ്ണൻ പി പി | |
5.വി .രാജൻ | |
6.എം .കെ .വാസന്തി | |
7.കെ വി .ഉഷ |
ചിത്രശാലാ
പ്രശസ്തരായ പൂർവവിദ്യാർത്ഥി
വഴികാട്ടി
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും കണ്ണപുരംമൊയൻ റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം .
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13508
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള മറ്റ് നാമമേഖലകൾ
- സ്കൂൾ കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- യുഡൈസ് കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ