"യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
<gallery>
| പേര്= പെരിഞ്ഞനം ഈസ്റ്റ് യു.പി.എസ്
</gallery>[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം]]{{PSchoolFrame/Header}}
| സ്ഥലപ്പേര്=    പെരിഞ്ഞനം ഈസ്റ്റ്
{{prettyurl| U. P. S Peringanam East  }}
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
{{Infobox School
| റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്= 24567
| സ്ഥാപിതദിവസം= ൦1
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം=  ഈസ്റ്റ് യു പി എസ്  പെരിഞ്ഞനം , ചക്കരപ്പാടം
| പിന്‍ കോഡ്= 680686
| സ്കൂള്‍ ഫോണ്‍= 04802641617
| സ്കൂള്‍ ഇമെയില്‍= perinjanameastups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം= മാനേജ്‌മന്റ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 127
| പെൺകുട്ടികളുടെ എണ്ണം= 99
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 226
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=    വിജയലക്ഷ്മി പി ആർ   
| പി.ടി.. പ്രസിഡണ്ട്=    എം വൈ ഷാജി     
| സ്കൂള്‍ ചിത്രം= 24567eupspnm.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=PERINJANAM
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24567
|വിക്കിഡാറ്റ ക്യു ഐഡി=Q64090525
|യുഡൈസ് കോഡ്=32071001404
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1967
|സ്കൂൾ വിലാസം=PERINJANAM
|പോസ്റ്റോഫീസ്=CHAKKARAPADAM
|പിൻ കോഡ്=680686
|സ്കൂൾ ഫോൺ=0480 2641617
|സ്കൂൾ ഇമെയിൽ=perinjanameastups@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://www.fasebook.com/eastups.perinjanam
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിഞ്ഞനം
|വാർഡ്=8
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപിക=ബിന്ദു വാലിപ്പറമ്പിൽ
|പി.ടി.എ. പ്രസിഡണ്ട്=സലീം എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദുകലെ .കെ കെ
|സ്കൂൾ ചിത്രം=24567eupspnm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
'''ചരിത്രം'''
                       വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
                       വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുവാൻ
                       ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1925 ജൂൺ മാസത്തിൽ ഒരു കൊച്ചുപുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . നാൽപതു കുട്ടികളും രണ്ട്‌ അധ്യാപകരുമാണ് അന്ന്ഉണ്ടായിരുന്നത്. "ഹിന്ദു എലിമെണ്ടറി സ്കൂൾ " എന്നായിരുന്നു അന്നത്തെ പേര്.ശ്രീ മാധവൻ മാസ്റ്ററും അദ്ദേഹത്തിന്ടെ പിതൃസഹോദരപുത്രനായ കരുവത്തിൽ ശ്രീ കുമാരൻ മാസ്റ്ററും ആയിരുന്നു ആദ്യകാല രണ്ടു അധ്യാപകർ.
                        
                1933 മുതൽ 1951 മെയ്മാസം വരെ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ് മാത്രമായുള്ള ലോവർ എലിമെണ്ടറി സ്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.1951ഇൽ ജൂൺ മാസത്തിൽ വീണ്ടും ആറാം തരം തുറക്കുകയും 1952ഇൽ ഏഴാം തരം തുടങ്ങുകയും 1953 ഇൽ എട്ടാംതരം പൂർത്തിയാക്കുകയും ചെയ്തു .6,7 ക്ലാസ്സുകൾക്ക് അന്ന് താത്കാലിക അംഗീകാരമാണ് ലഭിച്ചിരുന്നതെങ്കിലും 1954 ഇൽ ആറ് മുതൽ എട്ടു വരെയുള്ള ഹയർ എലിമെന്ററി ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു. 1960 ന്ടെ അവസാനത്തിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന്ടെ ഭാഗമായി യു. പി സ്കൂളിൽ നിന്നും എട്ടാം ക്ലാസ് വേർപെടുത്തി .അങ്ങിനെ ഏഴാം ക്ലാസ് വരെയായി മാറി . അത് ഇന്നും തുടർന്ന് പോരുന്നു.
                01-06-1957 മുതലാണ് പെരിഞ്ഞനം ഈസ്റ്റ് യു പി സ്കൂൾ എന്ന പേര് ലഭിച്ചത്. .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


                           പെരിഞ്ഞനം ഈസ്റ്റ് യു പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് .  
                           പെരിഞ്ഞനം ഈസ്റ്റ് യു പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . [[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]]
                        എം ൽ എ , എം പി ഫണ്ടുകളിൽ നിന്ന് ലഭിച്ച കംപ്യൂട്ടറുകൾ അടങ്ങിയ നല്ലൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്. എസ് എ നൽകിയ ലാപ്ടോപ്പും സ്കൂളിന് സ്വന്തമായുണ്ട്.എല്ലാ ക്ലാസ്റൂമുകളും വൈദ്യുദീകരിച്ചു ഫാനും ഇട്ടിട്ടുണ്ട്.സ്ക്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് വിശാലമായ കളിസ്ഥലം.സ്കൂൾ സ്പോർട്സ് വളരെ നല്ല രീതിയിൽ തന്നെ ഇവിടെ നടത്തുന്നുണ്ട്.നല്ലൊരു ബാഡ്മിൻഡൻ കോർട്ടും സ്കൂളിലുണ്ട്  വാർഷികാഘോഷങ്ങൾ നടത്താൻ പറ്റിയ വലിയൊരു  സ്റ്റേജും സ്കൂളിലുണ്ട്. സ്കൂളിന് നാലുഭാഗത്തും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട് .
               
                        കുടിവെള്ള സ്രോതസ്സായി കിണറും ഫിൽറ്റർ പമ്പും ഉണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനായി രണ്ടു ഫിൽറ്ററുകൾ ഉണ്ട് . ഇത് കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം വലിയ അടച്ചുറപ്പുള്ള പാത്രങ്ങളിലായും ക്ലാസ്റൂമുകളിൽ വെക്കുന്നുണ്ട് . ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി  വേസ്റ്റ് പിറ്റ്  നിർമിച്ചിട്ടുണ്ട് . കുട്ടികൾക്കാവശ്യമായ യൂറിനലുകളും ടോയ്‌ലെറ്റുകളും ഉണ്ട് .അവ വൃത്തിയിൽ സൂക്ഷിക്കുന്നതിനായി പി ടി എ ഒരാളെയും ഏർപ്പാടാക്കിയിട്ടുണ്ട് .
                        വൃത്തിയുള്ളതും അത്യാവശ്യം സൗകര്യങ്ങൾ ഉള്ളതുമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്. വിറകടുപ്പ് കൂടാതെ എൽ പി ജി സ്റ്റവും സ്കൂളിലുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
       [[{{PAGENAME}}/ക്ലാസ് മാഗസീൻ|ക്ലാസ് മാഗസീൻ]]
       [[{{PAGENAME}}/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]
      [[{{PAGENAME}}/ഗൈഡിങ്|ഗൈഡിങ്]]
      [[{{PAGENAME}}/പി ടി എ|പി ടി എ]]
      [[{{PAGENAME}}/ഒ എസ് എ|ഒ എസ് എ]]
      [[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
      [[{{PAGENAME}}/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
      [[{{PAGENAME}}/കാർഷികക്ലബ്‌|കാർഷികക്ലബ്‌]]


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
|+
!
!
|-
|
|Madhavan Master
|-
|
|GopalanNambiar Master
|-
|
|T R Subhramanyan
|}
   മുൻകാല പ്രധാന അധ്യാപകർ
   മുൻകാല പ്രധാന അധ്യാപകർ
       മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ  , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .
       മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ  , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
              പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും ,എഞ്ചിനീയറിംഗ് മേഖലകളിലും,ആതുരസേവനരംഗത്തും,വ്യവസായരംഗത്തും,കലാകായികമേഖലകളിലും ,കാർഷികമേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
      ഡോ ശരവനരാജൻ,ഡോജയരാജൻ,ഡോവനജ,ഡോസോമനാഥൻ,ഡോ ജ്ഞാനാംബിക,ഡോ ഷാജി,ഡോ സിയാദ്,ഡോ ലക്ഷ്മി,ഡോ നിമിഷ ശിങ്കൻ,ഡോ ശാലിന്യ,കേണൽ സുഗതൻ,നവ്യ,ശ്രുതി,പി കെ ശിവാനന്ദൻ,സുബ്രഹ്മണ്യൻ,ശിവശങ്കരൻ,ലളിത ഇ കെ,തങ്കമണി,കോമളം,ആനി പടമാടൻ,രേണുക ഇന്ദുശേഖർ,ശ്രീജ,ലത കരുവത്തിൽ,കെ വി മഞ്ജു,പുല്ലാനി സദാനന്ദൻ,ബാലൻ,കളപ്പുരക്കൽ ജയശങ്കരൻ,ലിജേഷ് കുമാർ,ലോഹി കുടിലിങ്ങൾ,ജോൺസൻ പടമാടൻ,ഷമീർ മുഹമ്മദ്,ഹരിലാൽ കോലന്ത്ര,ഇ ആർ ഷാജി,പ്രശാന്ത് .................


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട് .'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത് .1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കിഡ്നിരോഗബാധിതർക്കുള്ള സംഭാവന ഏറ്റവും കൂടുതൽ സമാഹരിച്ചത് ഈ യൂണിറ്റ്അംഗങ്ങൾ ആയിരുന്നു.'ഒരു സ്വപ്നം ഒരു വീട്'പദ്ധതിയുടെ സമാഹരണവും ഏറ്റവും കൂടുതൽ നടത്താൻ കഴിഞ്ഞു .ഈ പദ്ധതി പ്രകാരമുള്ള ഭവനം ഈ വിദ്യാലയത്തിലെ കുട്ടിക്കാണ് ലഭിച്ചത്. ഇവിടത്തെ ഗൈഡ് ക്യാപ്റ്റൻ ബിന്ദു വലിപ്പറമ്പിലിന് ഗൈഡിങ്ങിൽ ദീര്ഘകാലസേവനത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
                            1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.[[യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുവാൻ]]


==വഴികാട്ടി==
==വഴികാട്ടി==


  {{#multimaps:10.3090356,76.1586254|zoom=15}}
* കൊറ്റംകുളത്തു നിന്ന് ഒരു കിലോമീറ്റര് കിഴക്കോട്ടു ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് ചേരുന്ന സ്ഥലം .
* മതിലകം പള്ളിവളവിൽ നിന്ന് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ 2.൫ കിലോമീറ്റർ ദൂരത്തു ഇടതുഭാഗത്തു .
{{#multimaps:10.3090356,76.1586254|zoom=15}}
<!--visbot  verified-chils->-->

20:36, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്
വിലാസം
PERINJANAM

PERINJANAM
,
CHAKKARAPADAM പി.ഒ.
,
680686
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ0480 2641617
ഇമെയിൽperinjanameastups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24567 (സമേതം)
യുഡൈസ് കോഡ്32071001404
വിക്കിഡാറ്റQ64090525
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിഞ്ഞനം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ127
ആകെ വിദ്യാർത്ഥികൾ294
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വാലിപ്പറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്സലീം എം.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദുകലെ .കെ കെ
അവസാനം തിരുത്തിയത്
20-03-202424567


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                      വിദ്യാഭ്യാസപരമായി വളരെ അധികം പിന്നോക്കം നിന്നിരുന്ന മലബാറിലെ പെരിഞ്ഞനം എന്ന കൊച്ചു ഗ്രാമത്തിൽ വിജ്ഞാനദീപത്തിന്ടെ കൈത്തിരി കൊളുത്തുവാൻ ആദ്യമായി മുന്നോട്ടുവന്നത് ശ്രീ കരുവത്തിൽ അയ്യപ്പനായിരുന്നു.അദ്ദേഹത്തിന്ടെ സീമന്ത പുത്രനായ മാധവൻ മാസ്റ്റർ ആയിരുന്നു സ്കൂൾ ന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിച്ചത്.സ്കൂളിന്റെ സ്ഥാപകനായ ഇദ്ദേഹം ഈ വിദ്യാലയത്തിൻടെ മാനേജരും അധ്യാപകനും പ്രധാന അധ്യാപകനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കൂടുതൽ വായിക്കുവാൻ
                      

ഭൗതികസൗകര്യങ്ങൾ

                         പെരിഞ്ഞനം ഈസ്റ്റ് യു പി  സ്കൂൾ സ്ഥിതി ചെയ്യുന്നത് 1.25 ഏക്കർ സ്ഥലത്താണ്.15 ക്ലാസ്സ്മുറികളാണുള്ളത് .നല്ല സൗകര്യത്തോടുകൂടിയ ഓഫീസ്‌റൂമും സ്റ്റാഫ്‌റൂമും ഉണ്ട് .എം എൽ എ ഫണ്ട് ഉപയോഗിച്ചു് ഉണ്ടാക്കിയ ലൈബ്രറി കെട്ടിടത്തിൽ (എയ്ഡഡ് വിദ്യാലയത്തിൽ ആദ്യമായി )എല്ലാ വിഭാഗത്തിലുള്ള പുസ്തകങ്ങളും തരാം തിരിച്ചു സൂക്ഷിച്ചിട്ടുണ്ട്.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് . കൂടുതൽ വായിക്കുവാൻ
                

പാഠ്യേതര പ്രവർത്തനങ്ങൾ

     ക്ലബ്ബുകൾ
     ഗൈഡിങ്
     പി ടി എ
     ഒ എസ് എ
     വിദ്യാരംഗം കലാസാഹിത്യവേദി
     ഗാന്ധിദർശൻ
     കാർഷികക്ലബ്‌

മുൻ സാരഥികൾ

Madhavan Master
GopalanNambiar Master
T R Subhramanyan
  മുൻകാല പ്രധാന അധ്യാപകർ
      മാധവൻ മാസ്റ്റർ,ഗോപാലൻ നമ്പ്യാർ മാസ്റ്റർ,ടി.ആർ സുബ്രഹ്മണ്യൻ മാസ്റ്റർ,കേശവമേനോൻ മാസ്റ്റർ,നാണുമേനോൻ മാസ്റ്റർ ,പി. സി ഭാസ്കരൻ ,കുഞ്ഞിറ്റി മാസ്റ്റർ ,രാമൻകുട്ടി മാസ്റ്റർ നളിനിക്കുട്ടി ടീച്ചർ ,പി ശ്രീധരമേനോൻ ,അമ്മു ടീച്ചർ ,ശാക്തീധരൻ മാസ്റ്റർ , വി .പി ഹരിലാൽ മാസ്റ്റർ  , സരസ്വതി ടീച്ചർ , റോസിലി ടീച്ചർ ,ഇ.കെ രാജൻ മാസ്റ്റർ ,വി.എസ് അംബികാദേവി ടീച്ചർ ,കെ .എസ് റാണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിൻടെ ഉന്നതിക്കായി പ്രയത്നിച്ച പ്രധാന അധ്യാപകരാണ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

              പല മേഖലകളിലും പ്രശസ്തരായ ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ ചരിത്രത്തിലുണ്ട്. അധ്യാപനരംഗത്തും ,എഞ്ചിനീയറിംഗ് മേഖലകളിലും,ആതുരസേവനരംഗത്തും,വ്യവസായരംഗത്തും,കലാകായികമേഖലകളിലും ,കാർഷികമേഖലകളിലും പ്രശസ്തരായ വ്യക്തികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടിയിട്ടുണ്ട്.
      ഡോ ശരവനരാജൻ,ഡോജയരാജൻ,ഡോവനജ,ഡോസോമനാഥൻ,ഡോ ജ്ഞാനാംബിക,ഡോ ഷാജി,ഡോ സിയാദ്,ഡോ ലക്ഷ്മി,ഡോ നിമിഷ ശിങ്കൻ,ഡോ ശാലിന്യ,കേണൽ സുഗതൻ,നവ്യ,ശ്രുതി,പി കെ ശിവാനന്ദൻ,സുബ്രഹ്മണ്യൻ,ശിവശങ്കരൻ,ലളിത ഇ കെ,തങ്കമണി,കോമളം,ആനി പടമാടൻ,രേണുക ഇന്ദുശേഖർ,ശ്രീജ,ലത കരുവത്തിൽ,കെ വി മഞ്ജു,പുല്ലാനി സദാനന്ദൻ,ബാലൻ,കളപ്പുരക്കൽ ജയശങ്കരൻ,ലിജേഷ് കുമാർ,ലോഹി കുടിലിങ്ങൾ,ജോൺസൻ പടമാടൻ,ഷമീർ മുഹമ്മദ്,ഹരിലാൽ കോലന്ത്ര,ഇ ആർ ഷാജി,പ്രശാന്ത് .................

നേട്ടങ്ങൾ .അവാർഡുകൾ.

                            1935 മുതൽ 1939 വരെ ഈ കോർട്ടിൽ തുടർച്ചയായി 5 കൊല്ലം അഖിലേന്ത്യാ വോളിബാൾ ടൂർണമെന്റ് നടത്തിയിട്ടുണ്ട്.'വെൽകം കോർട്ട് 'എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.1990 ഇൽ ഇവിടെ ഭാരത് ഗൈഡ് വിഭാഗം രജിസ്റ്റർ ചെയ്തു.അന്ന് ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ ആകെയുള്ള 7 ഗൈഡ് കമ്പനികളിൽ ഒന്നായിരുന്നു ഇത്.അന്ന് മുതൽ മികച്ച രീതിയിൽ ഇതിന്ടെ സേവനം നടക്കുന്നു.കൂടുതൽ വായിക്കുവാൻ 

വഴികാട്ടി

  • കൊറ്റംകുളത്തു നിന്ന് ഒരു കിലോമീറ്റര് കിഴക്കോട്ടു ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് ചേരുന്ന സ്ഥലം .
  • മതിലകം പള്ളിവളവിൽ നിന്ന് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ 2.൫ കിലോമീറ്റർ ദൂരത്തു ഇടതുഭാഗത്തു .

{{#multimaps:10.3090356,76.1586254|zoom=15}}