സഹായം Reading Problems? Click here


യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ്/ഗൈഡിങ്

Schoolwiki സംരംഭത്തിൽ നിന്ന്
                   1990 -91 മുതൽ ആരംഭിച്ച ഗൈഡ് ഗ്രൂപ്പ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുവരുന്നു.എല്ലാവർഷവും പെട്രോൾ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പിലും കോച്ചിങ് ക്യാമ്പിലും കുട്ടികൾ പങ്കെടുക്കാറുണ്ട് .2015 -16 വർഷത്തിൽ ആദ്യമായി യു പി തലത്തിൽ ജില്ലയിലാദ്യമായി രാജ്യപുരസ്കാർ പാസായത് ഈ സ്കൂളിന്റെ വലിയ ഒരു നേട്ടമാണ്.കുട്ടികൾ സേവനപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ട്.മഴക്കാല പ്രതിരോധ മരുന്നുവിതരണം,ബോധവൽക്കരണപരിപാടികൾ എന്നിവയിലും സജീവപങ്കാളിത്തം ഉണ്ട്.