"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ് | A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ് | ||
ഈ വിദ്യാലയം കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | ഈ വിദ്യാലയം.ശ്രീ എ ഡാനിയൽ ആണ് ആദ്യത്തെ അധ്യാപകൻ. കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
3 | പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. | സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, ഡ്രോയിങ് പരിശീലനം കായിക പരിശീലനം എന്നിവ കൃത്യമായി നടന്നുവരുന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാറശാല ഗ്രാമപഞ്ചായത്തിന് കീഴിൽ (കരുമാനൂർ വാർഡ്) പ്രവർത്തിക്കുന്ന ഗവ. വിദ്യാലയമാണിത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് കൃത്യമായി SMC കൂടി പഠനപാഠ്യേതര വിഷയങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ 13 അംഗങ്ങളാണുള്ളത്. 2023 - 24 ലെ പുതിയ SMC ചെയർമാൻ ശ്രീമതി തുഷാരയാണ്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സ്കൂളിലെ മുൻ പ്രഥമ അധ്യാപകരുടെ പട്ടിക | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
! | !കാലഘട്ടം | ||
|- | |- | ||
|1 | |||
|മിനി ജെ. എൽ | |||
|2020 - 2022 | |||
|- | |||
|2 | |||
|വസന്തകുമാരി | |||
|2019 - 2020 | |||
|- | |||
|3 | |||
|പത്മജ | |||
|2018 - 2019 | |||
|- | |||
|4 | |||
|ജയറാണി | |||
|2017 - 2018 | |||
|- | |||
|5 | |||
|തുളസി | |||
|2015 - 2017 | |||
|- | |||
|6 | |||
|ബെഞ്ചമിൻ | |||
|2005-2015 | |||
|- | |||
|7 | |||
|രാധകുമാരി | |||
|2004-2005 | |||
|- | |||
|8 | |||
|സുമംഗല | |||
|2021 - 2004 | |||
|- | |||
|9 | |||
|വേലപ്പൻ നാടാർ | |||
|2001 | |||
|- | |||
|10 | |||
|തങ്കയ്യൽ | |||
|2000 | |||
|} | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
|1 | |||
|Adv. പി. ഡി.ധർമ്മരാജ് | |||
| | | | ||
|- | |||
|2 | |||
|ബെഞ്ചമിൻ | |||
| | | | ||
|- | |||
|3 | |||
|എൻ. പീറ്റർ | |||
| | | | ||
|- | |- | ||
|4 | |||
|Dr. കരുണാകരൻ | |||
| | | | ||
|- | |||
|5 | |||
|വിഞ്ചു | |||
| | | | ||
|- | |||
|6 | |||
|രാജേന്ദ്രൻ | |||
| | | | ||
|- | |- | ||
|7 | |||
|ഷാജി സിംഗ് | |||
| | | | ||
|- | |||
|8 | |||
|സജീവ് | |||
| | | | ||
|- | |||
|9 | |||
|രാജീവ് | |||
| | |||
|- | |||
|10 | |||
|സരസമ ടീച്ചർ | |||
| | | | ||
|} | |} | ||
== | ==അംഗീകാരങ്ങൾ == | ||
സബ്ജില്ലാ കലോത്സവം ,സബ്ജില്ലാ ശാസ്ത്രമേള, എൽ എസ് എസ് എന്നീ മേഖലകളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് | |||
== | ==അധിക വിവരങ്ങൾ == | ||
പഞ്ചായത്തിന് സഹായത്തോടെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ കഴിഞ്ഞു. 10 ലക്ഷം രൂപയുടെ വർണ്ണ കൂടാരം വർക്കുകൾ സമയബന്ധിതമായി ചെയ്തുവരുന്നു. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി PTA യുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.പഞ്ചായത്തിന്റെ 5 ലക്ഷം രൂപയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പ്രോജക്ട് വർക്കുകൾ നടന്നുവരുന്നു. | |||
==വഴികാട്ടി == | |||
പാറശാല എൻ.എച്ച് ൽ പാതിയാൻവിള നിന്നും വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. പരശുവയ്ക്കൽ ചിറക്കോണം റോഡിൽ ചിറക്കോണത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ചാൽ ആലത്തോട്ടം സ്കൂളിൽ എത്തിച്ചേരാം. ആലമ്പാറ റോഡിൽ പവതിയാൻവിളയിലേക്ക് വരുമ്പോൾ 1.3 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ. | |||
== | == പുറംകണ്ണികൾ == | ||
== അവലംബം == | |||
{{#multimaps: 8.324560, 77.116875 | width=800px | zoom=12 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
15:59, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം | |
---|---|
വിലാസം | |
കോട്ടവിള ഗവൺമെന്റ് എൽ പി എസ് ആലത്തോട്ടം , പാറശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0471 2200559 |
ഇമെയിൽ | govtlpsalathottam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44559 (സമേതം) |
യുഡൈസ് കോഡ് | 32140900315 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ സേവ്യർ |
പി.ടി.എ. പ്രസിഡണ്ട് | തുഷാര |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി |
അവസാനം തിരുത്തിയത് | |
20-03-2024 | 44559alathottam |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914ൽ സിഥാപിതമായി.
ചരിത്രം
പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്
ഈ വിദ്യാലയം.ശ്രീ എ ഡാനിയൽ ആണ് ആദ്യത്തെ അധ്യാപകൻ. കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകരൃങ്ങൾ
പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, ഡ്രോയിങ് പരിശീലനം കായിക പരിശീലനം എന്നിവ കൃത്യമായി നടന്നുവരുന്നു
മാനേജ്മെന്റ്
പാറശാല ഗ്രാമപഞ്ചായത്തിന് കീഴിൽ (കരുമാനൂർ വാർഡ്) പ്രവർത്തിക്കുന്ന ഗവ. വിദ്യാലയമാണിത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് കൃത്യമായി SMC കൂടി പഠനപാഠ്യേതര വിഷയങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ 13 അംഗങ്ങളാണുള്ളത്. 2023 - 24 ലെ പുതിയ SMC ചെയർമാൻ ശ്രീമതി തുഷാരയാണ്.
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അധ്യാപകരുടെ പട്ടിക
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | മിനി ജെ. എൽ | 2020 - 2022 |
2 | വസന്തകുമാരി | 2019 - 2020 |
3 | പത്മജ | 2018 - 2019 |
4 | ജയറാണി | 2017 - 2018 |
5 | തുളസി | 2015 - 2017 |
6 | ബെഞ്ചമിൻ | 2005-2015 |
7 | രാധകുമാരി | 2004-2005 |
8 | സുമംഗല | 2021 - 2004 |
9 | വേലപ്പൻ നാടാർ | 2001 |
10 | തങ്കയ്യൽ | 2000 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | പ്രവർത്തന മേഖല |
---|---|---|
1 | Adv. പി. ഡി.ധർമ്മരാജ് | |
2 | ബെഞ്ചമിൻ | |
3 | എൻ. പീറ്റർ | |
4 | Dr. കരുണാകരൻ | |
5 | വിഞ്ചു | |
6 | രാജേന്ദ്രൻ | |
7 | ഷാജി സിംഗ് | |
8 | സജീവ് | |
9 | രാജീവ് | |
10 | സരസമ ടീച്ചർ |
അംഗീകാരങ്ങൾ
സബ്ജില്ലാ കലോത്സവം ,സബ്ജില്ലാ ശാസ്ത്രമേള, എൽ എസ് എസ് എന്നീ മേഖലകളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്
അധിക വിവരങ്ങൾ
പഞ്ചായത്തിന് സഹായത്തോടെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ കഴിഞ്ഞു. 10 ലക്ഷം രൂപയുടെ വർണ്ണ കൂടാരം വർക്കുകൾ സമയബന്ധിതമായി ചെയ്തുവരുന്നു. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി PTA യുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.പഞ്ചായത്തിന്റെ 5 ലക്ഷം രൂപയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പ്രോജക്ട് വർക്കുകൾ നടന്നുവരുന്നു.
വഴികാട്ടി
പാറശാല എൻ.എച്ച് ൽ പാതിയാൻവിള നിന്നും വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. പരശുവയ്ക്കൽ ചിറക്കോണം റോഡിൽ ചിറക്കോണത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ചാൽ ആലത്തോട്ടം സ്കൂളിൽ എത്തിച്ചേരാം. ആലമ്പാറ റോഡിൽ പവതിയാൻവിളയിലേക്ക് വരുമ്പോൾ 1.3 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ.
പുറംകണ്ണികൾ
അവലംബം
{{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44559
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ