"ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. H. S.Perambra Plantation}}
{{Schoolwiki award applicant}}

{{Infobox School
{{Infobox School|
|സ്ഥലപ്പേര്=മുതുകാട്

|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=ജി.എച്ച്.എസ്.പേരാമ്പ്ര പ്ലാന്റേഷന്‍ |
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=പേരാമ്പ്ര പ്ലാന്റേഷന്‍ |
|സ്കൂൾ കോഡ്=47117
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കോഴിക്കോട്|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=47117|
|വിക്കിഡാറ്റ ക്യു ഐഡി=Q64550383
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32041000615
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1974|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=മുതുകാട്.പി.ഒ,
കോഴിക്കോട്|
|സ്ഥാപിതവർഷം=1975
പിന്‍ കോഡ്=673528 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍=ഇല്ല |
|പോസ്റ്റോഫീസ്=മുതുകാട്
സ്കൂള്‍ ഇമെയില്‍=ghsperambraplantation@gmail.com|
|പിൻ കോഡ്=673528
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=
ഉപ ജില്ല=പേരാമ്പ്ര|
|സ്കൂൾ ഇമെയിൽ=ghsperambraplantation@gmail.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=പേരാമ്പ്ര

|തദ്ദേശസ്വയംഭരണസ്ഥാപനം =ചക്കിട്ടപ്പാറ പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=8

|ലോകസഭാമണ്ഡലം=വടകര
പഠന വിഭാഗങ്ങള്‍1=പ്രൈമരി സ്കൂള്|
|നിയമസഭാമണ്ഡലം=പേരാമ്പ്ര
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|താലൂക്ക്=കൊയിലാണ്ടി
പഠന വിഭാഗങ്ങള്‍3=|
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=95|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=71|
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=166|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=15|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=|
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍= അഷറഫ്|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= കെ. സുനില്‍|
|സ്കൂൾ തലം=1 മുതൽ 10 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|മാദ്ധ്യമം=മലയാളം
ഗ്രേഡ്=6.5|
|ആൺകുട്ടികളുടെ എണ്ണം 1-10=33
| സ്കൂള്‍ ചിത്രം=47117 1.jpeg|
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു വി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സതീശൻ . കെ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സാവിത്രി
|സ്കൂൾ ചിത്രം= WhatsApp Image 2022-03-12 at 5.54.42 PM(2).jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം  സ്ഥാപനംസ്ഥിതി ചെയ്യുന്നത്

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 4 കിലോമീറ്റർ കിഴക്കായി കോടേരി ചാൽ  അങ്ങാടിയുടെ സമീപം ആയിട്ടാണ്  സ്ഥാപനംസ്ഥിതി ചെയ്യുന്നത്
== പ്രാദേശിക ചരിത്രം ==
== പ്രാദേശിക ചരിത്രം ==
കോഴിക്കോട് ജില്ലയിലെ പഴയ നാട്ടുരാജ്യമായ കുറുമ്പ്രനാട്ട് രാജവിന്റെ  ആയുധ കേന്ദ്രങ്ങളായിരുന്ന പേരാമ്പ്ര ( പെരിയ അമ്പ് അറ) ചെമ്പ്ര ( ചെറിയ അമ്പ് അറ) എന്നീ പ്രദേശങ്ങൾക്കിടയിൽ മേത്താണ്യം വില്ലേജിൽ കൂത്താളി ഗ്രാമ പഞ്ചായത്തിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തെ ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ‍ഡാമിനടുത്ത് 1964 ൽ ആണ് പേരാമ്പ്രപ്ലാന്റേഷൻ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തിൽ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷൻ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന്  ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് [[ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/ചരിത്രം|കൂടുതൽ വായിക്കുക]]
== സ്കൂൾ ചരിത്രം ==
പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടം പേരാമ്പ്രപ്ലാന്റേഷനിൽ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരുടെ മക്കൾക്ക്  ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ 1974ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.  ലീലാവതി ടീച്ചർ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട്  ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
അപ്പർ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ൽ  RMSA ഹൈസ് ക്കൂൾ സ്ഥാപിച്ചു. 2016 ൽ  അപ്പർ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീർന്നു. ഗവ.ഹൈസ് ക്കൂൾ പേരാമ്പ്ര പ്ലാന്റേഷൻ എന്നറിയപ്പെടുകയം ചെയ്തു.
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി .. ഇപ്പോൾ ശ്രീമതി ആസ്യ.കെ.കെ ഹെഡ്മിസ്ട്രസ്  ചുമതല നിർവ്വഹിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടർ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്

== സ്കൂള്‍ ചരിത്രം ==
== അധ്യാപകർ  ==
കോടേരിച്ചാൽ വെങ്ങപ്പറ്റ പ്രദേശത്ത് ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അടുത്തുണ്ടായിരുന്ന ഏക സ്കൂൾ ഇന്നത്തെ മുസ്ലീം പള്ളിക്കു സമീപം ഉണ്ടായിരുന്ന ഏക സ്കൂൾ ( ഇന്നത്തെ വൃന്ദാവനം എ യു പി സ്ക്കൂൾ) ആയിരുന്നു. തുടർന്നാണ് നല്ലവരായ ഒരു സംഘം നാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു സ്കൂളിനെപ്പറ്റി ആലോചിക്കുന്നത് . ഇവരുടെ ശ്രമഫലമായി കണിയങ്കണ്ടി ചാത്തപ്പൻ നായരുടെ സ്ഥലത്ത് വെങ്ങപ്പറ്റ എൽ പി സ്ക്കൂൾ എന്ന ഏകാധ്യാപക വിദ്യാലയം 1954 ൽ ആരംഭിക്കുകയും ചെയ്തു . വിശ്വനാഥൻ മാസ്റ്റർ ആയിരുന്നു പ്രഥമാധ്യാപകൻ . ഒരു മാവിൻ ചുവട്ടിൽ കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് - താഴെ വയൽ നല്ല കുളിർമയുള്ള ഗ്രാമീണാന്തരീക്ഷം എല്ലാ അർത്ഥത്തിലും ഒരു സരസ്വതീക്ഷേത്രം

രണ്ടാം ക്ലാസ് വന്നപ്പോൾ തന്നെ സ്ഥലമില്ലാത്ത സാഹചര്യം നിലവിൽ വന്നു. ഇന്നത്തേ കോടേരിച്ചാൽ അങ്ങാടിക്കു മുകളിലുള്ള ഒരു പുളിമരത്തിന്റെ ചുവട്ടിലുള്ള സ്ഥലം ശ്രീ പുതുശ്ശേരിമ്മൽ അമ്മദ് ഹാജിയോട് പ്രതിമാസം 10 രൂപ വാടകക്ക് എടുത്ത് അതിൽ നാട്ടുകാർ ഷെഡ്ഡ് കെട്ടി ഒന്നു രണ്ട് വർഷം രണ്ടിടത്തുമായി ക്ലാസ് നടത്തി . അമ്മദ് ഹാജിയുടെ സ്ഥലത്ത് രണ്ട് ഷെഡ്ഡുകൾ നിർമ്മിച്ചു . എന്നിട്ടും സ്ഥല പരിമിതി പ്രശ്നമായതിനാൽ കുറേക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്ക്കൂൾ പ്രവർത്തിക്കേണ്ടി വന്നു. ശ്രീ നല്ലാശ്ശേരി ബാലൻ മാസ്റ്റർ ശ്രീ. വിശ്വനാഥൻ മാസ്റ്റർക്ക് ശേഷം പ്രഥമാധ്യാപകനായി. ശ്രീമതി സൗമിനി ടീച്ചർ, ശ്രീമതി. ശ്രീമതി ടീച്ചർ, ശ്രീ. നമ്പീശൻ മാസ്റ്റർ ശ്രീ. പോക്കർ മാസ്റ്റർ എന്നീ അധ്യാപകശ്രേഷ്ഠർ ഈ പ്രദേശത്ത്കാർക്ക് അദ്യാക്ഷരം  പകർന്നുനൽകിയ ആദരണീയരായിരുന്നു.

അഞ്ചാം ക്ലാസ് വരെയുള്ള എൽ പി സ്കൂൾ ആയി ഈ സ്ഥാപനം വളർന്നു കഴിഞ്ഞപ്പോൾ സ്ഥലസൗകര്യമില്ലാത്ത അവസ്ഥ വീണ്ടും സംജാതമായി. നാട്ടുകാരുടെ അപേക്ഷ മാനിച്ച് ഒരു സാധാരണക്കാരൻ മാത്രമായ ശ്രീ. വീട്ടിയുള്ള പറമ്പിൽ കേളപ്പൻ സൗജന്യമായി നൽകിയ 27 സെന്റ് സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. സൗജന്യമായി ലഭിച്ച സ്ഥലത്തോടനുബന്ധിച്ച് ഒരേക്കർ സ്ഥലം സർക്കാർ പൊന്നും വിലക്കെടുക്കുകയും ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഇവിടെ 20 വർഷത്തോളം   പ്രഥമാധ്യാപകനായി ജോലി ചെയ്ത ശ്രീ. രാമർ മാസ്റ്റർ ചുമതല ഏൽക്കുകയുണ്ടായി.

പിന്നീട്  ശ്രീ. ടി.എം ഗോവിന്ദൻ ,ശ്രീമതി കെ . കെ ജാനകി അമ്മ, ശ്രീ. കെ. കെ കുഞ്ഞിക്കണ്ണൻ, ശ്രീ കെ നാരായണൻ നമ്പൂതിരി , ശ്രീ. കെ സുകുമാരൻ, ശ്രീ. എം കുഞ്ഞബ്ദുള്ള, ശ്രീ. പി.വി വർഗ്ഗീസ് , ശ്രീ. കെ.യു നാരായണൻ , ശ്രീ. ടി. ദാമോദരൻ നമ്പീശൻ, ശ്രീ എ കുമാരൻ ,ശ്രീമതി. വി.പി പ്രസന്നകുമാരി ,ശ്രീമതി.പി ശോഭന , ശ്രീ. വി.കെ ബാലൻ ,ശ്രീ ടി. ടി. കുഞ്ഞമ്മദ് എന്നിവർ യു.പി സ്കൂളിന്റെ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി . ഹൈസ്കൂൾ ആരംഭിക്കുമ്പോൾ ഹെഡ് മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ ബാലൻ മാസ്റ്ററിൽ നിന്നും ആദ്യ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ആയി ശ്രീ. രാഘവൻ മാസ്റ്റർ ചുമതല ഏറ്റു. തുടർന്ന് ശ്രീ. വേണുഗോപാലൻ മാസ്റ്ററും. ഇപ്പോൾ ശ്രീ വി.വി ബാലകൃഷ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്റർ ചുമതല നിർവ്വഹിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടര്‍ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*ജെ.ആര്‍.സി.
*വാനനിരീക്ഷണം
*ക്ളബ്ബ് പ്രവര്‍ത്തനം
*വിദ്യാരംഗം കലാവേദി
*ഫൈന്‍ ആര്‍ടാസ് ക്ളബ്ബ്
*കായികവേദി
*വോളീബോള്‍ പരിശീലനം
*പഠനവിനോദയാത്ര
*സഹവാസ ക്യാമ്പ്
*സ്കൂള്‍ ലൈബ്രറി
*ക്ളാസ് ലൈബ്രറി
*സോഫ്റ്റ് സ്കില്‍ ട്രൈനിംങ്ങ്

=സ്കൗട്ട്,ഗൈഡ്,ബുള്‍ബുള്‍&റോവര്‍=

ബുള്‍ ബുള്‍--
സ്കൗട്ട്--
ഗൈഡ്--
റോവര്‍--
==മുഖം==

*'''ആസ്യ കെ കെ''' (HM)
*'''ബിന്ദു വടക്കയിൽ''' HST(SOCIAL SCIENCE)
*'''സുനീഷ് കുമാർ''' UPST
*'''ഷിജിലേഷ്.പി.ആർ''' UPST
*'''രെജിഷ്‌മ'''  LPST
*'''ദീപ്തി മാത്യു''' LPST
*'''ശ്രീപ''' LPST
*'''അജിത റാണി''' HST
*'''ദീപ''' LPST
*'''രതീന''' (UPST)

==പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/വാനനിരീക്ഷണം|വാനനിരീക്ഷണം]]
*[[{{PAGENAME}}/ക്ളബ്ബ് പ്രവർത്തനം|ക്ളബ്ബ് പ്രവർത്തനം]]
*[[{{PAGENAME}}/വിദ്യാരംഗം കലാവേദി|വിദ്യാരംഗം കലാവേദി]]
*[[{{PAGENAME}}/ഫൈൻ ആർടാസ് ക്ളബ്ബ്|ഫൈൻ ആർടാസ് ക്ളബ്ബ്]]
*[[{{PAGENAME}}/കായികവേദി|കായികവേദി]]
*[[{{PAGENAME}}/വോളീബോൾ പരിശീലനം|വോളീബോൾ പരിശീലനം]]
*[[{{PAGENAME}}/പഠനവിനോദയാത്ര|പഠനവിനോദയാത്ര]]
*[[{{PAGENAME}}/സഹവാസ ക്യാമ്പ്|സഹവാസ ക്യാമ്പ്]]
*[[{{PAGENAME}}/സ്കൂൾ ലൈബ്രറി|സ്കൂൾ ലൈബ്രറി]]
*[[{{PAGENAME}}/ക്ളാസ് ലൈബ്രറി|ക്ളാസ് ലൈബ്രറി]]
*[[{{PAGENAME}}/സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്|സോഫ്റ്റ് സ്കിൽ ട്രൈനിംങ്ങ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==മുൻ സാരഥികൾ==
{| class="wikitable"
!ക്രമ :നം
!സാരഥികൾ

|1
|CP ലീലാവതി

|2
|P ദേവകി

|3
|PP രാഘവൻ

|4
|NK ഭാസ്കരൻ

|5
|പ്രഭാകരൻ മൂസത്

|6
|K കുഞ്ഞിരാമൻ നമ്പ്യാർ

|7
|P പത്മനാഭൻ നായർ

|8
|K ഹംസ

|9
|KT ബാലകൃഷ്ണൻ നായർ

|10
|P മാധവൻ നമ്പീശൻ

|11
|VP കൃഷ്ണൻ

|12
|N വേണുഗോപാല പണിക്കർ

|13
|EF ജോർജ്ജ്

|14
|O അബ്ദുറഹ്മാൻ

|15
|ഗോപാലൻ നായർ

|16
|M ഗംഗാധരൻ

|17
|TH നാരായണൻ

|18
|PT അമ്മാളു

|19
|കുഞ്ഞിക്കേളു നായർ

|20
|KU നാരായണൻ

|21
|K K ഉണ്ണികൃഷ്ണൻ നമ്പ്യാർ

|22
|A രാഘവൻ

|23
|PT അബ്ദുൾ സലാം

|24
|കുഞ്ഞുമുഹമ്മദ് AK

|25
|TV കേളുക്കുട്ടി

|26
|VK സുലൈമാൻ

|27
|C കുഞ്ഞികൃഷ്ണൻ നായർ

|28
|K K ഭാസ്കരൻ നായർ

|29
|P ബാലകൃഷ്ണൻ

|30
|N രാജേന്ദ്രൻ

|31
|K K ദാമോദരൻ

|32
|പ്രസന്ന കുമാരി

|33
|K V രാജഗോപാലൻ

|34
|AM ജോസഫ്

|35
|നാരായണൻ VM

|36
|രമേശ്

|37
|ഗോപാലൻ P

|38
|ചന്ദ്രൻ മാവിലാംകണ്ടി

|39
|അഷ്റഫ് A

|40
|ആസ്യ K K

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ചിത്രശാല ==
<gallery>
പ്രമാണം:BS21 KKD 47117 3.jpg
പ്രമാണം:BS21 KKD 47117 2 (1).jpg
</gallery>[[ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ/ചിത്രശാല|see more]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് കടിയങ്ങാട് നിന്ന് പെരുവണ്ണാമൂഴി വഴി മുതുകാട് പ്ലാന്റേഷൻ സ്കൂളിൽ എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 63 കിലോമീറ്റർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പേരാമ്പ്ര നിന്ന് ബസ് മാർഗ്ഗം 23 കിലോ മീറ്റർ ദൂരം

* കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയില്‍ പേരാമ്പ്ര ഇറങ്ങുക തുടർന്ന് ചെമ്പ്ര റോഡിൽ 4 കിലോ മീറ്റർ കോടേരി ചാൽ അങ്ങാടിക്ക് അടുത്ത്
{{#multimaps:11.5740405,75.8533272|zoom=18}}
* കോഴിക്കോട് നിന്ന് ബസ് മാര്‍ഗ്ഗം 40 കിലോ മീറ്റര്‍ ദൂരം

*കൊയിലാണ്ടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പേരാമ്പ്ര വഴി 22 കിലോമീറ്റര്‍

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 54 കി.മി.  ദൂരം
{{#multimaps: 11.55935, 75.78938 | width=800px | zoom=16 }}

11:40, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്‌. പേരാമ്പ്ര പ്ലാന്റേഷൻ
വിലാസം
മുതുകാട്

മുതുകാട് പി.ഒ.

673528

കോഴിക്കോട് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഇമെയിൽghsperambraplantation@gmail.com
കോഡുകൾ
സ്കൂൾ കോഡ്47117 (സമേതം)
യുഡൈസ് കോഡ്32041000615
വിക്കിഡാറ്റQ64550383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ09
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു വി എം
പി.ടി.എ. പ്രസിഡണ്ട്സതീശൻ . കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്സാവിത്രി
അവസാനം തിരുത്തിയത്
20-03-2024Deepapc
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് പേരാമ്പ്ര ടൗണിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി പേരാമ്പ്ര പ്ലാന്റേഷനിലാണ് ഈ സ്ഥാപനം സ്ഥാപനംസ്ഥിതി ചെയ്യുന്നത്

പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ‍ഡാമിനടുത്ത് 1964 ൽ ആണ് പേരാമ്പ്രപ്ലാന്റേഷൻ സ്ഥാപിതമായത്.ചക്കിട്ടപാറ പഞ്ചായത്തിൽ ആണ് പേരാമ്പ്രപ്ലാന്റേഷനും പേരാമ്പ്രപ്ലാന്റേഷൻ ഹൈസ്ക്കൂളും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തേ പുരോഗമനത്തിന്  ഈ സ്ക്കൂൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്  കൂടുതൽ വായിക്കുക

സ്കൂൾ ചരിത്രം

പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടം പേരാമ്പ്രപ്ലാന്റേഷനിൽ ആരംഭിച്ച കാലത്ത് ഇവിടെ നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അവരുടെ മക്കൾക്ക്   ഒരു പ്രാഥമീക വിദ്യാഭ്യാസസ്ഥാപനം അദ്യകാലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിൽ 1974ൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു.  ലീലാവതി ടീച്ചർ ആയിരുന്നു ഇവിടുത്തെ ആദ്യ അധ്യാപിക.ഒരു ഓല ഷെഡ്ഡിലായിരുന്നു യിരുന്നു ആദ്യം സ് ക്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട്  ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
അപ്പർ പ്രൈമറി വിദ്യാലയ ത്തോടനുബന്ധി,ച്ച് 2013 ൽ  RMSA ഹൈസ് ക്കൂൾ സ്ഥാപിച്ചു. 2016 ൽ  അപ്പർ പ്രൈമറി വിദ്യാലയം ഹൈസ് ക്കൂളിന്റെ ഭാഗമായി തീർന്നു. ഗവ.ഹൈസ് ക്കൂൾ പേരാമ്പ്ര പ്ലാന്റേഷൻ എന്നറിയപ്പെടുകയം ചെയ്തു.
2013 ൽ നാട്ടുകാരുടെയും പി.ടി എ എന്നിവരുടെ അപേക്ഷ പരിഗണിച്ച് ഗവൺമെന്റ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.2013 ജൂണിൽ 8 , 9 ക്ലാസ്സുകൾ ആരംഭിച്ചു.തുടർന്ന് 2015 മാർച്ചിൽ സൂളിന്റെ ചരിത്രത്തിലേ ഒന്നാമത്തേ SSLC ബാച്ച് പരീക്ഷ എഴുതി .. ഇപ്പോൾ ശ്രീമതി ആസ്യ.കെ.കെ ഹെഡ്മിസ്ട്രസ് ചുമതല നിർവ്വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനു പ്രത്യേക ലാബുകളൾ ഇല്ല. യു പി വിഭാഗത്തിന് കമ്പ്യുട്ടർ ലാബ് ഉണ്ട്. പരിമിത സൗകര്യങ്ങളോടെ ഒരു ചെറിയ മൈതാനവും ഇവിടെയുണ്ട്

അധ്യാപകർ

• ആസ്യ കെ കെ (HM)
• ബിന്ദു വടക്കയിൽ HST(SOCIAL SCIENCE)
• സുനീഷ് കുമാർ UPST
• ഷിജിലേഷ്.പി.ആർ UPST
• രെജിഷ്‌മ LPST
• ദീപ്തി മാത്യു LPST
• ശ്രീപ LPST
• അജിത റാണി HST
• ദീപ LPST
• രതീന (UPST)

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ :നം സാരഥികൾ
1 CP ലീലാവതി
2 P ദേവകി
3 PP രാഘവൻ
4 NK ഭാസ്കരൻ
5 പ്രഭാകരൻ മൂസത്
6 K കുഞ്ഞിരാമൻ നമ്പ്യാർ
7 P പത്മനാഭൻ നായർ
8 K ഹംസ
9 KT ബാലകൃഷ്ണൻ നായർ
10 P മാധവൻ നമ്പീശൻ
11 VP കൃഷ്ണൻ
12 N വേണുഗോപാല പണിക്കർ
13 EF ജോർജ്ജ്
14 O അബ്ദുറഹ്മാൻ
15 ഗോപാലൻ നായർ
16 M ഗംഗാധരൻ
17 TH നാരായണൻ
18 PT അമ്മാളു
19 കുഞ്ഞിക്കേളു നായർ
20 KU നാരായണൻ
21 K K ഉണ്ണികൃഷ്ണൻ നമ്പ്യാർ
22 A രാഘവൻ
23 PT അബ്ദുൾ സലാം
24 കുഞ്ഞുമുഹമ്മദ് AK
25 TV കേളുക്കുട്ടി
26 VK സുലൈമാൻ
27 C കുഞ്ഞികൃഷ്ണൻ നായർ
28 K K ഭാസ്കരൻ നായർ
29 P ബാലകൃഷ്ണൻ
30 N രാജേന്ദ്രൻ
31 K K ദാമോദരൻ
32 പ്രസന്ന കുമാരി
33 K V രാജഗോപാലൻ
34 AM ജോസഫ്
35 നാരായണൻ VM
36 രമേശ്
37 ഗോപാലൻ P
38 ചന്ദ്രൻ മാവിലാംകണ്ടി
39 അഷ്റഫ് A
40 ആസ്യ K K

ചിത്രശാല

see more

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ പേരാമ്പ്ര ഇറങ്ങുക തുടർന്ന് കടിയങ്ങാട് നിന്ന് പെരുവണ്ണാമൂഴി വഴി മുതുകാട് പ്ലാന്റേഷൻ സ്കൂളിൽ എത്താം
• കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് പേരാമ്പ്ര വഴി 63 കിലോമീറ്റർ
• പേരാമ്പ്ര നിന്ന് ബസ് മാർഗ്ഗം 23 കിലോ മീറ്റർ ദൂരം

{{#multimaps:11.5740405,75.8533272|zoom=18}} -