"എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|ഉപജില്ല=മല്ലപ്പള്ളി
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|വാർഡ്=20
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|നിയമസഭാമണ്ഡലം=തിരുവല്ല
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം 1-10=13
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബു. കെ. ഏബ്രഹാം
|പ്രധാന അദ്ധ്യാപകൻ=കുര്യൻ ഉമ്മൻ
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി ഷൈജു
|പി.ടി.എ. പ്രസിഡണ്ട്=ജിൻസി ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത ജിനു
|സ്കൂൾ ചിത്രം=Mtlps school photo.jpg
|സ്കൂൾ ചിത്രം=Mtlps school photo.jpg
|size=350px
|size=350px
വരി 177: വരി 177:
|
|
|}
|}
1/6/2022
കുര്യൻ ഉമ്മൻ


== <big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big> ==
== <big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big> ==
വരി 211: വരി 213:


== വഴികാട്ടി ==
== വഴികാട്ടി ==
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോമാർഗം എത്താം.  
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോമാർഗം എത്താം. (4 കിലോമീറ്റർ)


(4 കിലോമീറ്റർ)
{{#multImaps: 9.458522286801333, 76.67655753850038}}
 
9.458606950594495, 76.67655753850038

14:34, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഫലകം:Prettyurl M.T.L.P.S Pullukuthy

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി എൽ .പി. എസ്. പുല്ലുകുത്തി
വിലാസം
പുല്ലുകുത്തി

നൂറോമ്മാവ്
,
നൂറോമ്മാവ് പി.ഒ.
,
689589
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഫോൺ0469 2686321
ഇമെയിൽmtlps37525@gmail.com
കോഡുകൾ
സ്കൂൾ കോഡ്37525 (സമേതം)
യുഡൈസ് കോഡ്32120700206
വിക്കിഡാറ്റQ87594450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യൻ ഉമ്മൻ
പി.ടി.എ. പ്രസിഡണ്ട്ജിൻസി ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത ജിനു
അവസാനം തിരുത്തിയത്
18-03-2024Pullukuthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ പുല്ലുകുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലായമാണ് എം.റ്റി.എൽ.പി സ്കൂൾ പുല്ലുകുത്തി.

ചരിത്രം

വിദ്യാഭ്യാസം സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ, സത്യസന്ധതയും നീതിയും ബോധവും പരോപകാര തല്പരതയുമുള്ള ഒരു ഇളം തലമുറയെ വാർത്തെടുക്കുന്നതിനായി

വാലുമണ്ണിൽ ശ്രീ വർഗീസ് സംഭാവനയായി ആനിക്കാട് ആരോഹരണ ഇടവകയ്ക്ക് നൽകിയ സ്ഥലത്താണ് 1916 ൽ സ്കൂൾ ആരംഭിച്ചത്. പിൽക്കാലത്ത് സ്കൂളിൻ്റെ ഉടമസ്ഥാവകാശം തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻറിന് വിട്ടുകൊടുത്തു.1960 ലാണ് ഇപ്പോൾ നിലവിലുള്ള കെട്ടിടം പണിതത്.

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ളതും വൈദ്യൂതികരിച്ചതും ഉറപ്പുള്ളതുമായ കെട്ടിടം. വിശാലമായ കെട്ടിടത്തിൽ ഓഫീസ് റൂമും, സ്റ്റാഫ് റൂമും, നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്. കെട്ടിടത്തിൽ പാചകപുരയും സ്റ്റോറൂമും പ്രവർത്തിക്കുന്നു.

1. കമ്പ്യൂട്ടർ ലാബ്

ബഹുമാനപ്പെട്ട ജോസഫ്. എം.പുതുശ്ശേരി MLA ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.

2013 - 14 സ്കീമിൽ അഡ്വ.മാത്യൂ ടി.തോമസ് MLA യുടെ ഫണ്ടിൽ നിന്നും കമ്പ്യൂട്ടർ അനുവദിച്ചു.കുട്ടികൾ മികച്ച രീതിയിൽ തന്നെ വിവര സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു.

2. വായന മൂല (Reading corner)

കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാൻ സ്കൂളിൽ ഒരു വായന മൂല പ്രവർത്തിക്കുന്നു.

മാനേജ്മെൻ്റ്

തിരുവല്ല മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മാനേജ്മെൻ്റ് - M.T and E.A schools corporate Management

മാനേജർ - ലാലിക്കുട്ടി.പി

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. ദിനാചരണ ക്വിസുകൾ
  • 2. കലാമേള
  • 3. വായനാ മത്സരം
  • 4. ചിത്രരചനാ മത്സരം
  • 5. കലാകായിക പ്രവർത്തനം
  • 6. പ്രവൃത്തി പരിചയ പരിശീലനം

സ്കൂളിലെ പ്രധാനാദ്ധ്യാപകർ

പേര് എന്നു മുതൽ എന്നു വരെ
വി. വി. വർഗീസ്‌, വാലുമണ്ണിൽ നൂറോമാവ് 5/1955
കെ എം വർഗീസ്‌, കീഴ് വായ്പ്പൂർ 6/1955 5/1957
സി റ്റി സാറാമ്മ.മുരണി 6/1957 5/1961
പി എം ഈപ്പൻ. പേക്കുഴിമന്നിൽ, നൂറോമാവ് 6/1961 5/1965
വൈ. മത്തായി, ഓവുമണ്ണിൽ, നൂറോമാവ് 6/1965 3/1982
സി സൂസമ്മ, പുല്ലാട് 8/1982 7/1983
കെ വി സാറാമ്മ, വാലുമണ്ണിൽ 8/1983 5/1985
ഈ പി ഫിലിപ്പോസ്, കങ്ങഴ 6/1985 9/1888
റ്റി സി ഗ്രേസികുട്ടി, വാലുമണ്ണിൽ 10/1988 4/1991
വി ജി സാറാമ്മ, വെണ്ണികുളം 5/1991 3/1992
സാറാമ്മ എബ്രഹം, വെണ്ണികുളം 4/1992 3/1994
എം സി ഏലിയമ്മ, തുരുത്തിക്കാട് 4/1994 3/2009
ഏലിയാമ എബ്രഹം 5/2005 4/2011
സൂസന്നാമ്മ കെ കോശി 4/2011 7/2013
റെച്ചലാമ്മ ജോൺ, മൂക്കൂർ 4/2014 5/2016
ജെസ്സി മാത്യു, അയ്മനം 6/2020 3/2020
ഏലിയാമ്മ കെ സി, റാന്നി 4/2020 3/2021
സാബു.കെ. ഏബ്രഹാം 4/2021

1/6/2022 കുര്യൻ ഉമ്മൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1. പ്രൊഫസർ ചെറിയാൻ

സെൻ്റ് തോമസ് കോളേജ് കോഴഞ്ചേരി ( retired professor)

2.റവ.അച്ചൻകുഞ്ഞ് മാത്യൂ

മാർത്തോമ്മ സഭയിലെ വിരമിച്ച വൈദികൻ

3. ശ്രീമതി സൂസൻ ജോബി വർഗീസ്

അധ്യാപിക

( MA, Bed സൂറത്ത് )

4. റവ.വി.എം.മാത്യൂ

അധ്യാപകൻ

മാർത്തോമ്മ തിയോളജിക്കൽ സെമിനാരി കോട്ടയം

5. ശ്രീ.ഷിനോ വി

അസിസ്റ്റൻറ് മാനേജർ

സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ

നേട്ടങ്ങൾ

2013 സബ് ജില്ലാതലത്തിൽ work experience, കലോത്സവം എന്നിവയിലും L. S. S പരീക്ഷയിലും കുട്ടികൾ സമ്മാനാർഹരായി.

2017-18 ലും   L S S ലഭിച്ചു.

വഴികാട്ടി

മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോമാർഗം എത്താം. (4 കിലോമീറ്റർ)

{{#multImaps: 9.458522286801333, 76.67655753850038}}