"ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| JNANAPRAKASINI UPS KECHERY  }}
{{prettyurl| GNANAPRAKASINI UPS KECHERY  }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജ്ഞാനപ്രകാശിനി യു. പി സ്കൂൾ കേച്ചേരി
| പേര്= ജ്ഞാനപ്രകാശിനി യു.പി  
| സ്ഥലപ്പേര്=
      സ്കൂൾ,കേച്ചേരി
| വിദ്യാഭ്യാസ ജില്ല=
| സ്ഥലപ്പേര്= കേച്ചേരി
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 24353
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം= 1942
| സ്കൂൾ വിലാസം=  
| സ്കൂൾ വിലാസം= ജ്ഞാനപ്രകാശിനി യു.പി.സ്കൂൾ,കേച്ചേരി
| പിൻ കോഡ്=  
| പിൻ കോഡ്= 680501
| സ്കൂൾ ഫോൺ=  
| സ്കൂൾ ഫോൺ= 04885 242301
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ വെബ് സൈറ്റ്=  
  gnanaprakasinikechery4@gmail.com
| ഉപ ജില്ല=  
| സ്കൂൾ വെബ് സൈറ്റ്= nil
| ഭരണ വിഭാഗം=  
| ഉപജില്ല= കുന്നംകുളം
| സ്കൂൾ വിഭാഗം=  
| ഭരണ വിഭാഗം= Single Management
| സ്കൂൾ വിഭാഗം= U. P
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 214
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 123
| വിദ്യാർത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം= 337
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 17
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=          
| പ്രധാന അദ്ധ്യാപകൻ= സ്മിത T.P       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ജോയ് K.T       
| സ്കൂൾ ചിത്രം= 24353Gnanaprakasini.jpg
| സ്കൂൾ ചിത്രം= 24353Gnanaprakasini.jpg
| }}
| }}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം
വാർഡിൽ കേച്ചേരിയിൽ ആണ് ജ്ഞാനപ്രകാശിനി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ പ്രധാന ടൗൺ ആയ കേച്ചേരിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയം.5,6,7 ക്ലാസുകളിൽ 11 ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും 17 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്.1942 ൽ 21വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി പാറന്നൂർ പുലിക്കോട്ടിൽ ഇയ്യു മകൾ മാത്തിരിയാണ്. വൈദ്യശാസ്ത്രത്തിൽ രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ നേടിയ ഡോക്ടർ കാർത്തികേയൻ,അഖിലേന്ത്യ ആർട്ട് ഡയറക്ടറും മുൻ ലളിതകലാ അക്കാദമി ചെയർമാനുമായ സി.എൽ പൊറിഞ്ചു കുട്ടി,അമേരിക്കയിൽ ശാസ്ത്രജ്ഞരായ രവിയും,രാമദാസും പ്രശസ്ത കവിയും ഗാനരചയിതാവും കേരള സംഗീത നാടക അക്കാദമി പ്രസിഡന്റുമായ യൂസഫലി കേച്ചേരി ഇന്ത്യൻ ഫുട്ബോൾ താരം എ എസ് ഫിറോസ് സിനിമ സീരിയൽ താരം ഇർഷാദ് ചുമർചിത്രക്കാരൻ ശശി കേച്ചേരി തുടങ്ങിയ വിവിധ മേഖലകളിലെ പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ആരംഭ കാലം മുതൽ ഈ വിദ്യാലയം ഇന്നാട്ടിലെ കുട്ടികളുടെ പഠനകാര്യങ്ങളിൽ എന്നപോലെ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഒരു മാർഗ്ഗദീപമായി പ്രകാശിച്ചിട്ടുണ്ട്.അത് ഇന്നു നിലനിർത്തി വരുന്നു. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് ഇഷ്ടപ്പെട്ട  പുസ്തകം തിരഞ്ഞെടുക്കാനുള്ള സൗകര്യം,സാമാന്യം ഭേദപ്പെട്ട ലാബ്, കമ്പ്യൂട്ടർ ലാബ് സ്പോർട്സ് ഉപകരണങ്ങൾ, വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ്എന്നിവ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. മുൻകാലങ്ങളിൽ എന്നപോലെതന്നെ ശാസ്ത്ര പ്രവർത്തിപരിചയം,കായികം,കലാ സാംസ്കാരിക പരിപാടികൾ എന്നിവയിലെല്ലാം ഇന്നും ജ്ഞാനപ്രകാശിനി മികച്ച നിലവാരം പുലർത്തുന്നു. എല്ലാ ഡിവിഷനിലേക്കും ദിനപ്പത്രം വരുത്തുന്നുമുണ്ട്. അധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും തമ്മിൽ നല്ല സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത്. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ സി.ടി ബേബിയും ഹെഡ്മിസ്ട്രസ് ടി.പി സ്മിത ടീച്ചറും ആണ്. അദ്ധ്യാപക രക്ഷാകർതൃ സമിതിയും മദർ    പി.ടി.എ യും വളരെ സജീവമായി പ്രവർത്തിക്കുന്നു.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* വെളിച്ചവും വായു സഞ്ചാരവും ഉള്ള ക്ലാസ് മുറികൾ.
* ഫാൻ,ലൈറ്റ്
* ലൈബ്രറി
* കുടിവെള്ള സൗകര്യം,ഫിൽറ്റർ
* വൃത്തിയുള്ള പാചകപ്പുര
* ഔഷധത്തോട്ടം
* മികച്ച പൂന്തോട്ടം
* ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ
* വൃത്തിയുള്ള സ്കൂൾ ഗ്രൗണ്ട്
* മികച്ച ശബ്ദ സൗകര്യങ്ങൾ
* രണ്ട് LCD പ്രൊജക്ടറുകൾ
* സ്കൂൾ ബസുകൾ
* ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ
* പൊതുവായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സ്റ്റേജ്
* സ്കൂൾ ഹാൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
 
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഗാന്ധിദർശൻ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.5013957,76.1749264}
{{#multimaps:10.617138,76.121593
|zoom=20}}

14:15, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി
വിലാസം
കേച്ചേരി

ജ്ഞാനപ്രകാശിനി യു.പി.സ്കൂൾ,കേച്ചേരി
,
680501
സ്ഥാപിതംജൂൺ - 1942
വിവരങ്ങൾ
ഫോൺ04885 242301
ഇമെയിൽgnanaprakasinikechery4@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24353 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
ഉപജില്ല കുന്നംകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംU. P
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്മിത T.P
അവസാനം തിരുത്തിയത്
18-03-202424353


തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചൂണ്ടൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കേച്ചേരിയിൽ ആണ് ജ്ഞാനപ്രകാശിനി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം റൂട്ടിലെ പ്രധാന ടൗൺ ആയ കേച്ചേരിയുടെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയം.5,6,7 ക്ലാസുകളിൽ 11 ഡിവിഷനുകളിലായി 350 ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളും 17 അധ്യാപകരും ഈ വിദ്യാലയത്തിൽ ഉണ്ട്.1942 ൽ 21വിദ്യാർത്ഥികളുമായി ഒരു പ്രീ-പ്രാക്ടറി ക്ലാസ്സോട് കൂടിയാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. അന്നത്തെ ഗ്രാമോദ്ധാരണ സംഘം പ്രസിഡന്റും ഗ്രാമീണ വായനശാല പ്രസിഡന്റുമായിരുന്ന ശ്രീ സി.സി തോമസ് മാസ്റ്റർ ആണ് ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും. ഗ്രാമോദ്ധാരണം മോഡൽ സ്കൂൾ എന്നായിരുന്നു ആദ്യം പേര്. പിന്നീട് യുപി സ്കൂളായി ഉയർത്തിയപ്പോൾ ജ്ഞാനപ്രകാശിനി യുപി സ്കൂൾ എന്നായി പേര്. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി പാറന്നൂർ പുലിക്കോട്ടിൽ ഇയ്യു മകൾ മാത്തിരിയാണ്. വൈദ്യശാസ്ത്രത്തിൽ രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ നേടിയ ഡോക്ടർ കാർത്തികേയൻ,അഖിലേന്ത്യ ആർട്ട് ഡയറക്ടറും മുൻ ലളിതകലാ അക്കാദമി ചെയർമാനുമായ സി.എൽ പൊറിഞ്ചു കുട്ടി,അമേരിക്കയിൽ ശാസ്ത്രജ്ഞരായ രവിയും,രാമദാസും പ്രശസ്ത കവിയും ഗാനരചയിതാവും കേരള സംഗീത നാടക അക്കാദമി പ്രസിഡന്റുമായ യൂസഫലി കേച്ചേരി ഇന്ത്യൻ ഫുട്ബോൾ താരം എ എസ് ഫിറോസ് സിനിമ സീരിയൽ താരം ഇർഷാദ് ചുമർചിത്രക്കാരൻ ശശി കേച്ചേരി തുടങ്ങിയ വിവിധ മേഖലകളിലെ പ്രഗത്ഭരെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ആരംഭ കാലം മുതൽ ഈ വിദ്യാലയം ഇന്നാട്ടിലെ കുട്ടികളുടെ പഠനകാര്യങ്ങളിൽ എന്നപോലെ കലാകായിക സാംസ്കാരിക രംഗങ്ങളിലും ഒരു മാർഗ്ഗദീപമായി പ്രകാശിച്ചിട്ടുണ്ട്.അത് ഇന്നു നിലനിർത്തി വരുന്നു. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുക്കാനുള്ള സൗകര്യം,സാമാന്യം ഭേദപ്പെട്ട ലാബ്, കമ്പ്യൂട്ടർ ലാബ് സ്പോർട്സ് ഉപകരണങ്ങൾ, വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി സ്കൂൾ ബസ്എന്നിവ ഇന്ന് ഈ വിദ്യാലയത്തിനുണ്ട്. മുൻകാലങ്ങളിൽ എന്നപോലെതന്നെ ശാസ്ത്ര പ്രവർത്തിപരിചയം,കായികം,കലാ സാംസ്കാരിക പരിപാടികൾ എന്നിവയിലെല്ലാം ഇന്നും ജ്ഞാനപ്രകാശിനി മികച്ച നിലവാരം പുലർത്തുന്നു. എല്ലാ ഡിവിഷനിലേക്കും ദിനപ്പത്രം വരുത്തുന്നുമുണ്ട്. അധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും തമ്മിൽ നല്ല സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത്. ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ സി.ടി ബേബിയും ഹെഡ്മിസ്ട്രസ് ടി.പി സ്മിത ടീച്ചറും ആണ്. അദ്ധ്യാപക രക്ഷാകർതൃ സമിതിയും മദർ പി.ടി.എ യും വളരെ സജീവമായി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • വെളിച്ചവും വായു സഞ്ചാരവും ഉള്ള ക്ലാസ് മുറികൾ.
  • ഫാൻ,ലൈറ്റ്
  • ലൈബ്രറി
  • കുടിവെള്ള സൗകര്യം,ഫിൽറ്റർ
  • വൃത്തിയുള്ള പാചകപ്പുര
  • ഔഷധത്തോട്ടം
  • മികച്ച പൂന്തോട്ടം
  • ആവശ്യമായ സൗകര്യങ്ങളോടു കൂടിയ ടോയ്ലറ്റുകൾ
  • വൃത്തിയുള്ള സ്കൂൾ ഗ്രൗണ്ട്
  • മികച്ച ശബ്ദ സൗകര്യങ്ങൾ
  • രണ്ട് LCD പ്രൊജക്ടറുകൾ
  • സ്കൂൾ ബസുകൾ
  • ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ
  • പൊതുവായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന സ്റ്റേജ്
  • സ്കൂൾ ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധിദർശൻ

വഴികാട്ടി

{{#multimaps:10.617138,76.121593 |zoom=20}}