ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്രഥമ സംസ്ഥാനതല സാമൂഹിക ശാസ്ത്രമേളയിലെ സ്റ്റിൽ മോഡൽ ഫസ്റ്റ്.
  • ചൂണ്ടൽ പഞ്ചായത്തിന്റെ കെ പി അരവിന്ദാക്ഷൻ സ്മാരക ബെസ്റ്റ് സ്കൂൾ അവാർഡ് 5 തവണ കരസ്ഥമാക്കി.
  • കേരള സിറ്റിസൺ ഫോറം ജോസഫ് മുണ്ടശ്ശേരി അവാർഡ്.
  • കുന്നംകുളം സബ്ജില്ല മികച്ച വിദ്യാലയ അവാർഡ്.
  • ഭാരത സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബെസ്റ്റ് സ്കൂൾ( സാനിറ്റേഷൻ ) കേരള സർക്കാർ അവാർഡ്.
  • ഉപജില്ല ജില്ലാ തലങ്ങളിലുള്ള ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയം മേളയിലെ പുരസ്കാരങ്ങൾ.
  • വിവിധ വിദ്യാഭ്യാസ അവാർഡുകൾ.