ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023-2024
** ജൂൺ മാസത്തെ പ്രവർത്തനങ്ങൾ:
ജൂൺ 1 : പ്രവേശനോത്സവം ജൂൺ 5 :പരിസ്ഥിതി ദിനംഫലകം:2024-2025 ജൂൺ 19:വായനാദിനം ജൂൺ 20:PTA ജനറൽ ബോഡി ജൂൺ 26: ലഹരി വിരുദ്ധ ദിനം ജൂൺ 27: ബക്രീദ് ആഘോഷം
** ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ:
ജൂലൈ 5:വൈക്കം മുഹമ്മദ് ബഷീർദിനം ജൂലൈ 11: ലോക ജനസംഖ്യാദിനം ജൂലൈ 19 മുതൽ 21വരെ ഒന്നാം മധ്യ പാദവാർഷിക പരീക്ഷ ജൂലൈ 21: ചാന്ദ്രദിനം ജൂലൈ 26:ക്ലാസ്സ് PTA
** ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ:
ആഗസ്റ്റ് 5: പ്രസംഗ ദേശഭക്തിഗാനം
മത്സരം.
ആഗസ്റ്റ് 9 : ഹിരോഷിമ നാഗസാക്കി
ക്വിറ്റിന്ത്യദിന ആചരണങ്ങൾ
ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്റ്റ് 17 മുതൽ 24 വരെ: ഒന്നാം
പാദവാർഷിക പരീക്ഷ
ആഗസ്റ്റ് 25: ഓണാഘോഷം
** സെപ്റ്റംബർ മാസത്തെ
പ്രവർത്തനങ്ങൾചെരിച്ചുള്ള എഴുത്ത്
സെപ്റ്റംബർ 5:അധ്യാപകദിനാഘോഷം
സെപ്റ്റംബർ 7: ഒന്നാം പാദവാർഷിക
പരീക്ഷ സമ്മാന വിതരണം
:ക്ലാസ് PTA
സെപ്റ്റംബർ 14: ഹിന്ദി ദിനം
സെപ്റ്റംബർ 16: ഓസോൺ ദിനം
സെപ്റ്റംബർ 21: ലോക സമാധാന
ദിനം
സെപ്റ്റംബർ 25: സ്കൂൾ
പ്രവർത്തിപരിചയമേള
- ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ
ഒക്ടോബർ 3 : ശുചിത്വ മിഷൻ ക്ലാസ്
ഒക്ടോബർ 5 : ഗാന്ധി ക്വിസ്
ഒക്ടോബർ 9 : കലാസാഹിത്യ വേദി
മത്സരങ്ങൾ
- നവംബർ മാസത്തെ പ്രവർത്തനങ്ങൾ
നവംബർ 1: കേരളപ്പിറവി ദിനം
നവംബർ 3: SEAS പരീക്ഷ
നവംബർ 9,10 : മധ്യ അർദ്ധ
വാർഷിക പരീക്ഷ
നവംബർ 14,15,16,17 : കുന്നംകുളം
ഉപജില്ല കലോത്സവ വേദി
നവംബർ 25: വിജ്ഞാനോത്സവം
നവംബർ 27: ഭിന്നശേഷി ദിനം
നവംബർ 29: ഉറുദു ദിനം
- ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ
ഡിസംബർ 1: ലോക എയ്ഡ്സ് ദിനം
ഡിസംബർ 4 : ക്ലാസ് PTA
ഡിസംബർ 7: പഠനയാത്ര(ഏഴാംക്ലാസ്)
ഡിസംബർ 12 മുതൽ 21 വരെ:
അർദ്ധ വാർഷിക പരീക്ഷ
ഡിസംബർ 18: അറബി ദിനം
ഡിസംബർ 22:ക്രിസ്തുമസ് ആഘോഷം
- ജനുവരി മാസത്തെ പ്രവർത്തനങ്ങൾ
ജനുവരി 1:നവവത്സര ആഘോഷം
ജനുവരി 4:പഠനയാത്ര (5,6
ക്ലാസുകൾ)
ജനുവരി 5: സ്കോളർഷിപ്പ്
ക്ലാസുകളുടെ ആരംഭം
ജനുവരി 6 :രണ്ടാം പാദവാർഷിക
പരീക്ഷയിലെ വിജയികൾക്ക് ബാഡ്ജ്
വിതരണം
ജനുവരി 20: സുഗമ ഹിന്ദി പരീക്ഷ
ജനുവരി 26: റിപ്പബ്ലിക് ദിനാഘോഷം
ജനുവരി 30: രക്തസാക്ഷി ദിനം
ജനുവരി 31: സ്കൂൾ വാർഷികം
- ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ
ഫെബ്രുവരി 2: സമേതം- പ്രാദേശിക
ചരിത്ര അവതരണം
ഫെബ്രുവരി 8 : ഒന്നാംഘട്ട വിരഗുളിക
വിതരണം
ഫെബ്രുവരി 14: ഗണിതോത്സവം
ഫെബ്രുവരി 24: പുസ്തകപ്രദർശനം
-വായനക്കൂട്ടം
ഫെബ്രുവരി 28: സ്കോളർഷിപ്പ്
പരീക്ഷ
- മാർച്ച് മാസത്തെ പ്രവർത്തനങ്ങൾ
മാർച്ച് 4: ക്ലാസ് ഫോട്ടോ എടുക്കൽ
മാർച്ച് 6 : Sent off(ഏഴാം ക്ലാസ്)
മാർച്ച് 7 : പഠനോത്സവം
മാർച്ച് 15 മുതൽ 26 വരെ വാർഷിക
പരീക്ഷ.