"ഗവ. എൽ പി എസ് മണലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 119: | വരി 119: | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മണലകം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി.. '''[[ഗവ. എൽ പി എസ് മണലകം /അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]''' | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
==വഴികാട്ടി== | ==വഴികാട്ടി== |
14:11, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് മണലകം | |
---|---|
വിലാസം | |
മണലകം ഗവ.എൽ.പി.എസ്. മണലകം,മണലകം , കുടവൂർ പി.ഒ. , 695313 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0471 2427033 |
ഇമെയിൽ | glpsmanalakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43443 (സമേതം) |
യുഡൈസ് കോഡ് | 32140301001 |
വിക്കിഡാറ്റ | Q64036572 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | പോത്തൻകോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പോത്തൻകോട് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ ബീഗം എ |
പി.ടി.എ. പ്രസിഡണ്ട് | ഫസീല |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
18-03-2024 | 43443 1 |
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1122 ഇടവ മാസം അഞ്ചാം തീയതി സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി.
ചരിത്രം
പോത്തൻകോഡ് ഗ്രാമത്തിലെ മണലകം എന്ന സ്ഥലത്തു 1930- 31 കാലഘട്ടത്തിൽ ശ്രീ.അസ്സനാറുപിള്ളയ് എന്ന ഒരു മഹത് വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. 2 ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം സ്ഥാപിക്കുവാൻ വേണ്ട മുതൽ മുടക്കിയ ശ്രീ.അസ്സനാറുപിള്ളയ് തന്നെയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. നാരായണൻ മകൻ ഭാസ്കരൻ ആയിരുന്നു ആദ്യമായി പേര് ചേർക്കപ്പെട്ട വിദ്യാർഥി. പ്രശസ്ത കഥകളി നടൻ ശ്രീ. മാർഗി വിജയ കുമാർ, കവി ശ്രീ.തോന്നയ്ക്കൽ ഭാസി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്.
കൊല്ലവർഷം 1122 ഇടവ മാസം അഞ്ചാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു ഇന്നത്തെ മണലകം ഗവണ്മെന്റ് എൽ.പി.എസ് ആയി. 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇന്ന് എല്ലാ ക്ലാസ്സിലും ഓരോ ഡിവിഷൻ മാത്രമേയുള്ളു.
പ്രഥമാധ്യാപിക ശ്രീമതി . സി.രാധമ്മയെ കൂടാതെ നാല് പി. ഡി. ടീച്ചർമാരും ഒരു ഫുൾ ടൈം ജൂനിയർ അറബിക് ടീച്ചറും ഒരു പി.ടി.സി.എം ഉം ജോലി ചെയ്യുന്നു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്.
യുറീക്ക വിജ്ഞാന പരീക്ഷയിൽ 2006 -2007 ൽ പോത്തൻകോഡ് ഗ്രാമ പഞ്ചായത്തിൽ ഓവറോൾ കിരീടം നേടാൻ കഴിഞ്ഞതും ഈ സ്കൂളിൻറെ മികവിന്റെ ഉദാഹരണങ്ങളാണ്. സ്കൂളിന്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്കു പി.ടി.എ. യുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി 83 സെൻറ് സ്ഥലമുണ്ട്. ചുറ്റുമതിലുണ്ട്. കുടിവെള്ള സൗകാര്യത്തിനായി കിണർ, ടാപ്പ് എന്നിവയും സ്കൂളിന്റെ മുനവശത്തു ചെറിയ പൂത്തോട്ടവും കുട്ടികൾക്കു കളിക്കാനായി ചെറിയ പാർക്കുമുണ്ട്. ആകെ ക്ലാസ് മുറികൾ 6 എണ്ണം ഒരു ഓഫീസ് മുറി ഒരു നേഴ്‌സറി കെട്ടിടവുമുണ്ട് സ്കൂളിന്റെ മുൻവശത്തായി 100 പേർക് ഇരിക്കാൻ സൗകര്യമുള്ള ഓഡിറ്റോറിയവും അൻപത് കുട്ടികൾക്കു കഴിക്കാനുള്ള ഊട്ടുപുരയും വിശാലമായ വാഴത്തോട്ടവും മണലകത്ത് കാണാവുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
.
മാനേജ്മെന്റ്
കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി ആർ സി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് നമ്മുടേത് .പോത്തൻകോഡ് ഗ്രാമപഞ്ചായത്തിൽ മണലകം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | വിനിത കുമാരി പി ടി | 2018 |
2 | രാജി എസ് | 2019-2020 |
3 | ഗിരികുമാരി ഒ | 2020-ജൂലൈ |
4 | സുജ ബീഗം എ | 2021-തുടരുന്നു |
അംഗീകാരങ്ങൾ
നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മണലകം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി.. കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാഷണൽ ഹൈവേ 66"ൽ പതിനാറാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും ബസ്/ഓട്ടോ മാർഗം എത്താം.(4.7 കി .മീ)
- പോത്തൻകോഡ് ബസ് സ്റ്റോപ്പിൽ നിന്നും ടെമ്പോ/ ഓട്ടോ മാർഗം എത്താം. (7.5 കി .മീ)
- കണിയാപുരം റെയിൽവേ സ്റ്റേഷനിൽനിന്നും ബസ്/ഓട്ടോ മാർഗം എത്താം.(12 കി .മീ)
{{#multimaps: 8.66279,76.86582 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43443
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ