"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്മിത നിസ്സി സുമനം | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്മിത നിസ്സി സുമനം | ||
|ചിത്രം= | |ചിത്രം=43059 - school registration certificate.png | ||
|ഗ്രേഡ്= | |ഗ്രേഡ്= |
13:21, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43059-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43059 |
യൂണിറ്റ് നമ്പർ | LK/2018/43059 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ലീഡർ | അനുപമ സുരേഷ് |
ഡെപ്യൂട്ടി ലീഡർ | അഖില കുമാർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിമ്മി എലിസബേത് ഐസക് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുസ്മിത നിസ്സി സുമനം |
അവസാനം തിരുത്തിയത് | |
17-03-2024 | 43059 |
2022-25 ബാച്ച് 29 കുട്ടികളുമായി ആരംഭിച്ചു. അനുപമ സുരേഷിനെ ലീഡറായും അഖിലാകുമാറിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.ഈ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 13 ന് നടത്തി.
2023, സെപ്റ്റംബർ 1ന് നടന്ന സ്കൂൾതല ക്യാമ്പിൽ നിന്നും എട്ടുപേർക്ക് സബ്ജില്ലാതല സെലക്ഷൻ ലഭിച്ചു.4 പേർക്ക് പ്രോഗ്രാമിങ്ങിനും 4 ആനിമേഷനുമാണ് സെലക്ഷൻ ലഭിച്ചത്.
തനതു പ്രവർത്തനം
ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന അനിമേഷൻ എന്നിങ്ങനെയുള്ളവ എങ്ങനെ ഉപയോഗിക്കണം എന്ന് ആറാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിന് നേതൃത്വം വഹിച്ചത് അമൃത, അനുപമ സുരേഷ് എന്നിവരായിരുന്നു ആദ്യം പഠിപ്പിച്ചത് പ്രോജക്ടറുടെ ഉപയോഗ രീതിയെ കുറിച്ചായിരുന്നു. അതിനുശേഷം ആനിമേഷന്റെ പ്രവർത്തനങ്ങൾ കാണിച്ചുകൊടുത്തു. ഓപ്പൺ ടൂൺസ് ആപ്ലിക്കേഷൻ വഴി കുട്ടികൾക്ക് ആനിമേഷൻ ചെയ്തു കാണിച്ചുകൊടുത്തു. ശേഷം ബ്ലോക്ക് പ്രോഗ്രാമിംഗ് ആപ്ലിക്കേഷൻ ആയിട്ടുള്ള സ്ക്രാച്ചിൽ തയ്യാറാക്കിയ ഗെയിം കുട്ടികളെ കൊണ്ട് കളിപ്പിച്ചു. കുട്ടികൾ രസകരമായി കളിച്ചിരുന്നു.
22 ജനുവരി 2018-ൽ ഭഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തുവച്ച് ഉദ്ഘാടനം ചെയ്ത ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ഫോർട്ട് ഗേൾസ് മിഷൻ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിലെ 2022-25 ബാച്ചിലെ റിപ്പോർട്ട്. പ്രവേശന പരീക്ഷ കുറയെ വിദ്യാർത്ഥികൾ എഴുടിയേക്കിലും അതിൽ നിന്നും 30 പേരാണ് ഈ ബാച്ചിലേക്ക് പ്രവേശിച്ചത്,പക്ഷേ ഇവരിൽ 5 പേർ മാറിപ്പോയി. ഇപ്പോൾ 25 പേരാണ് ഈ ബാച്ചിൽ നിലവിൽ ഉള്ളത്. ഈ ബാച്ചിലെ അംഗങ്ങളുടെ പേരുകളും പ്രവേശന നമ്പറും താഴെ നൽകിയിരിക്കുന്നു.
പേര്. പ്ര.ന
1.വിസ്മയ ഡി.എസ്. 10005
2.അക്ഷര ഡി.എസ് 10119
3.രേവതി എ. ആർ 10209
4.അൽമ ബീഗം 10219
5.ശിവന്യ ജെ .എസ് 10224
6.ശിവാനി എം 10249
7.ആതിര എസ് 10310
8.അമൃത എസ്. എ 9617
9.ഫാത്തിമ ഷാനു 9619
10.അൻഫ അയ്മൻ 9620
11.ഹാസിനി എസ് 9622
12.സുവിത കെ.എസ് 9625
13.ജാനകി ലക്ഷമി 9627
14.ഭദ്ര എസ് നമ്പൂതിരി 9628
15. സമീറ എം 9636
16. രാജലക്ഷ്മി എസ് 9640
17.അഖില കുമാർ എം 9642
18. അനുപമ സുരേഷ് ബി എസ് 9650
19.കാവ്യ എം 9651
20. സുബീഷ ആർ 9667
21. ശിവനന്ദിനി സി.എസ് 9668
22.ആയിഷ ഫാത്തിമ എസ് 9676
23.സുമിഷ എം സുജി 9809
24.ഹമീദ ഷാഹി 9960
25.സൗപർണിക ഡി 9961
ഈ ബാച്ചിലെ ആദ്യ ക്ലാസ് ജോളി എലിസബത്ത് മാത്യൂ ടീച്ചറുടെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ് എന്താണ് എന്നും പറഞ്ഞു തന്നു അങ്ങനെ ക്ളാസ് ഭംഗിയായി നടന്നു.ഈ ബാച്ചിലെ യൂണിറ്റ് ലീഡറായി അഖില കുമാർ ഡെപ്യൂട്ടി ലീഡറായി അനുപമ സുരേഷ് ബി എസ് സി നെയും തിരഞ്ഞെടുത്തു. ഗിംപ്, ഇങ്ക്‌സ്കാപ്, ഓഡേസിറ്റി,മലയാളം കമ്പ്യൂട്ടിങ്, കടെൺലൈവ്, പ്രോഗ്രാമിങ് എന്നിവയാണ് 2022-23 വർഷത്തിൽ പഠിപ്പിച്ചത്.അടുത്ത വർഷം ഓപ്പൺ ടൂൺസ്, റോബോട്ടിക്, സ്ക്രാബസ്സ് എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെട്ടു. ടാഗോർ സ്റ്റേഡിയത്തിൽ നടന്ന ഫ്രീഡം ഫെസ്റ്റിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സന്ദർശിച്ചു.ഓണം അവധി കഴിഞ്ഞ് നടന്ന യൂണിറ്റ് ക്യാമ്പിൽ 8പേര് തിരഞ്ഞെടുത്തു.അവരുടെ പേരും വിഭാഗവും താഴെ നൽക്കുന്നു.
ആനിമേഷൻ
1. അമൃത എസ് എ
2. അനുപമ സുരേഷ് ബി എസ്
3. ഭദ്ര എസ് നമ്പൂതിരി
4. രാജലക്ഷ്മി എസ്
പ്രോഗ്രാമിങ്
1.വിസ്മയ ഡി എസ്
2. രേവതി എ ആർ
3. ശിവാനി എം
4. സൂവിത കെ എസ്
ഇവർ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഇവരിൽ നിന്നും രാജാലേക്ഷ്മിയിക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. എസ് ഐ ഇ റ്റി സംഘടിപ്പിച്ച ദൃശ്യ സാങ്കേതിക വിദ്യയുടെ പരിശീലനകളരിയിൽ നമ്മുടെ സ്കൂളിൽ നിന്നും രണ്ടു വിദ്യാർഥിനികൾ ജില്ല തലം വരെ അനുപമ സുരേഷ് അമൃത എന്നിവർപങ്കെടുത്തു. 17-2-2024മുതൽ18-2-2024 തീയതി വരെ രണ്ടു ദിവസത്തെ ജില്ലാ ക്യാമ്പിൽ രാജലക്ഷ്മി പങ്കെടുത്തു. തിരുവനന്തപുരത്ത് സെന്റ് റോക്ക് ഹൈസ്കൂളിൽ വച്ചാണ് സങ്കടിപ്പിച്ചത്. 3ഡി ആനിമേഷൻ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുകയും ചെയ്തു. ഈ വർഷത്തെ ഡിജിറ്റൽ മാഗസീൻ സ്ക്രബസ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർമ്മിച്ചു. മാഗസീൻ കൺവീനറായി കൈറ്റ് മിട്രസ് നിമി എലിസബത്ത് ഐസക് , സുസ്മിത നിസ്സി സുമാനം വിദ്യാർഥി പ്രതിനിധികളായി അനുപമ സുരേഷ്, ശിവന്യ ജെം എസ് ,രാജലക്ഷ്മി എസ്,അമൃത എസ് എ,അഖില കുമാർ എന്നിവരും ഈ ബാച്ചിലെ മറ്റു കുട്ടികളും ചേർന്നാണ് ഈ പ്രവർത്തനം നയിച്ചത്. ഈ വർഷത്തെ ക്ലാസ്സും പ്രവർത്തനങ്ങളും അവസാനിച്ചു.