"ഗവ യു പി എസ് പാലുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്. എസ്. എസ്  
|പി.ടി.എ. പ്രസിഡണ്ട്=സജീഷ്. എസ്. എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്= ആശാ ഡാർവിൻ   
|എം.പി.ടി.എ. പ്രസിഡണ്ട്= ആശാ ഡാർവിൻ   
|സ്കൂൾ ചിത്രം=42647_ office building.jpg
|സ്കൂൾ ചിത്രം=42647_School_Ppic.jpg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഗവ.യു.പി.എസ് പാലുവള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഗവ.യു.പി.എസ് പാലുവള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.


=='''<u><big>ചരിത്രം</big></u>'''==
==<u><big>ചരിത്രം</big></u>==
ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പാലുവള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു 1980-ൽ ഈ സ്കൂൾ യു പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു.1984-ൽ കേരളത്തിലെ ആദ്യ പ്രിപ്രൈ മറിസ്കൂൾ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു .നന്ദിയോട് പഞ്ചായത്തിൽ പാങ്കോട്ടു കോണത്തു ശ്രീ മരുതറ രാമക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ രണ്ട് ഓല  ഷെഡ്ഡുകളിലായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പച്ച പ്രൈമറി സ്കൂളിലെ സീനിയർ അധ്യാപകനായിരുന്ന ശ്രീ അച്യുതൻ പിള്ളയ്ക്കായിരുന്നു അന്ന് ചുമതല നൽകിയിരുന്നത്. നെടുമങ്ങാട് പ്രൈമറി സ്കൂളിൽ നിന്നും പതിനഞ്ചു ബെഞ്ചുകളും പച്ച പ്രൈമറി സ്കൂളിൽ നിന്നും രണ്ടു ബ്ലാക്ക് ബോർഡുകളും ഈ സ്കൂളിന് സർക്കാർ ലഭ്യമാക്കി. 1949 ആഗസ്ത് മാസം മുതൽ 5വർഷവും 8മാസവും ശ്രീ മരുതറ രാമക്കുറുപ്പിന്റെ സ്വന്തം സ്ഥലത്ത് പാലുവള്ളി പ്രൈമറി സ്കൂൾപ്രവർത്തിച്ചിരുന്നു.  
ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പാലുവള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. [[ഗവ യു പി എസ് പാലുവള്ളി/ചരിത്രം|കൂടുതൽ അറിയാം...]] 


   ആദ്യ വിദ്യാർത്ഥി പ്രവേശനം നടന്നത് 05.10 1123-ൽ ആണ്.  പാങ്കോട്ടുകോണത്തു മരുതറ രാമക്കുറുപ്പിന്റെ മകൻ ആർ. മഹാദേവൻ നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. 5 മുതൽ 14 വരെ പ്രായമുള്ളവർക്ക് ഇവിടെ ഒന്നാംക്ലാസ്സിൽ പ്രവേശനം നൽകിയിരുന്നു. വഞ്ചിഭൂപതി പതേ.........എന്ന് തുടങ്ങുന്ന രാജ സ്തുതിയോടെയാണ് സ്വാതന്ത്ര്യാനന്തരവും സ്കൂൾ പ്രവൃത്തി ദിനങ്ങൾ തുടങ്ങിയത്.
== ഭൗതികസൗകര്യങ്ങൾ==
* മെച്ചപ്പെട്ട പ്രീ പ്രൈമറി ക്ലാസ് റൂമുകൾ


     1954 . ജനുവരി  18 ന് പച്ചയിൽ റിസർവ്  ഫോറെസ്റ്റിൽ നിന്നും അനുവദിച്ചു കിട്ടിയ ഒന്നര ഏക്കർ സ്ഥലത്ത് പണിതുയർത്തിയ സ്ഥിരം കെട്ടിടത്തിലേക്ക് പാലുവള്ളി പ്രൈമറി സ്കൂൾ മാറ്റി. 1980 ൽ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ പി. വി. അനിൽകുമാർ (ശാസ്ത്രഞ്ജൻ വി.എസ്.എസ്.സി ) പി. കൃഷ്ണകുമാർ (നാടക സീരിയൽ നടൻ) എന്നിവർ പൂർവ്വവിദ്യാർഥികളാണ്.
*പ്രീ പ്രെെമറി മുതൽ 7 വരെ ക്ലാസുകളിൽ ലൈബ്രറി സൗകര്യം
*മെച്ചപ്പെട്ട പൊതു ലൈബ്രറി


==ഭൗതികസൗകര്യങ്ങൾ==
*സയൻസ് പാ‍ർക്ക് [[ഗവ യു പി എസ് പാലുവള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]...
==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
* വിശ്വഹിന്ദി ദിനം
* പോസ്റ്റർ രചന
* സുരീലി സഭ [[ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2023-24|ക‍ൂടുതൽ അറിയാം....]]
 
== മികവുകൾ ==


* സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.
* ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം
* കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ.[[ഗവ യു പി എസ് പാലുവള്ളി/അംഗീകാരങ്ങൾ|കൂടുതൽ അറിയാം...]] 


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന പൊതുവിദ്യാലയം. ശ്രീ സജീഷ് എസ് എസ്-ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുശക്തമായ പി.ടി.എ.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നം.
!വർഷം
!പേര്
|-
|1
|2010
|ഗീത എ
|-
|2
|2015
|രമാദേവി എസ്
|-
|3
|2015
|ര‍ുഗ്‍മിണി അമ്‍മ സി
|-
|4
|2016
|ഗീത എം
|-
|5
|2018
|അലക്സാണ്ടർ ബേബി
|-
|6
|2019
|പ്രീത ദേവദാസ്
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
.പി.വി.അനിൽകുമാർ (ശാസ്ത്രജ്ഞൻ വി എസ് എസ് സി )
{| class="wikitable sortable mw-collapsible"
 
|+
.ആതിര (ശാസ്ത്രജ്ഞ )
!ക്രമ.
 
നം.
.സന്ദീപ് സനൽ (യുവ കർഷകൻ )
!പേര്
 
!മേഖല
.പി .കൃഷ്ണകുമാർ (സിനി സീരിയൽ ആർട്ടിസ്റ്റ് )
|-
 
|1.
.അപ്‌സര (സിനി സീരിയൽ ആർട്ടിസ്റ്റ് )
|പി.വി.അനിൽകുമാർ
 
|ശാസ്ത്രജ്ഞൻ (വി എസ് എസ് സി)
.സുജിത് (നാടക നടൻ )
|-
|2.
|ആതിര
|ശാസ്ത്രജ്ഞ
|-
|3.
|സന്ദീപ് സനൽ
|യുവ കർഷകൻ
|-
|4.
|പി .കൃഷ്ണകുമാർ
|സിനി സീരിയൽ ആർട്ടിസ്റ്റ്
|-
|5.
|സുജിത്
|നാടക നടൻ
|-
|6
|അപ്സര
|സീരിയൽ ആർട്ടിസ്റ്റ്
|}


==വഴികാട്ടി==  
==വഴികാട്ടി==  
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (52 കിലോമീറ്റർ)
*
{{#multimaps:8.6970,77.0260|zoom=18}}
<br>
----
{{#multimaps:8.69930,77.02778|zoom=15}}
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:22, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ യു പി എസ് പാലുവള്ളി
വിലാസം
ഗവണ്മെന്റ് യു പി എസ്. പാലുവള്ളി
,
പാലുവള്ളി പി.ഒ.
,
695562
സ്ഥാപിതം29 - മെയ് - 1948
വിവരങ്ങൾ
ഫോൺ0472 2842212
ഇമെയിൽhmgupspaluvally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42647 (സമേതം)
യുഡൈസ് കോഡ്32140800512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം/ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീസ എസ്
പി.ടി.എ. പ്രസിഡണ്ട്സജീഷ്. എസ്. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ആശാ ഡാർവിൻ
അവസാനം തിരുത്തിയത്
16-03-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ.യു.പി.എസ് പാലുവള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പാലുവള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

  • മെച്ചപ്പെട്ട പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
  • പ്രീ പ്രെെമറി മുതൽ 7 വരെ ക്ലാസുകളിൽ ലൈബ്രറി സൗകര്യം
  • മെച്ചപ്പെട്ട പൊതു ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • സംസ്‌കൃതം കലോത്സവത്തിൽ പാലോട് സബ്ജില്ലയിൽ മൂന്നാം സ്ഥാനം.
  • ഹരിത സഭ റിപ്പോർട്ട് അവതരണത്തിൽ പഞ്ചായത്ത് തലത്തിൽ രണ്ടാം സ്ഥാനം
  • കരാട്ടെ മത്സരത്തിൽ (ജില്ലാതലം) രണ്ടാം സ്ഥാനം .സ്കൂൾ കലാമേളയിൽ മികച്ച ഗ്രേഡുകൾ.കൂടുതൽ അറിയാം...

മാനേജ്മെന്റ്

നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന പൊതുവിദ്യാലയം. ശ്രീ സജീഷ് എസ് എസ്-ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുശക്തമായ പി.ടി.എ.

മുൻ സാരഥികൾ

ക്രമ

നം.

വർഷം പേര്
1 2010 ഗീത എ
2 2015 രമാദേവി എസ്
3 2015 ര‍ുഗ്‍മിണി അമ്‍മ സി
4 2016 ഗീത എം
5 2018 അലക്സാണ്ടർ ബേബി
6 2019 പ്രീത ദേവദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ.

നം.

പേര് മേഖല
1. പി.വി.അനിൽകുമാർ ശാസ്ത്രജ്ഞൻ (വി എസ് എസ് സി)
2. ആതിര ശാസ്ത്രജ്ഞ
3. സന്ദീപ് സനൽ യുവ കർഷകൻ
4. പി .കൃഷ്ണകുമാർ സിനി സീരിയൽ ആർട്ടിസ്റ്റ്
5. സുജിത് നാടക നടൻ
6 അപ്സര സീരിയൽ ആർട്ടിസ്റ്റ്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)

{{#multimaps:8.6970,77.0260|zoom=18}}

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പാലുവള്ളി&oldid=2248933" എന്ന താളിൽനിന്ന് ശേഖരിച്ചത്