ഗവ യു പി എസ് പാലുവള്ളി/എന്റെ ഗ്രാമം
പച്ച ഗ്രാമം
വളരെ മനോഹരമായ നക്ഷത്ര വനത്താൽ ചുറ്റപ്പെട്ട ഒരു മലയോര ഗ്രാമമാണ് പച്ച .
ഭൂമിശാസ്ത്രം;
ഇവിടെ ധാരാളമായി സസ്യങ്ങൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു പ്രദേശമാണ് ..കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് .കൂടാതെ കാറ്റാടി മരങ്ങൾ ധാരാളമായി കാണപ്പെടുന്നു. പുഴകളും അരുവികളും കുളങ്ങളും കൊണ്ട് സമൃദ്ധമായ ഒരു പ്രദേശം കൂടിയാണിവിടം
പ്രധാന സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- മിൽമ സബ്‌സെന്റർ
ജേഴ്‌സി ഫാം ജേഴ്‌സി ഫാം വനിതാ കൈത്തറി നെയ്‌ത് കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
-പ്രദീപ് കുമാർ ;2016 ലെ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി താരം -പി കൃഷ്ണകുമാർ സിനിമ സീരിയൽ ആർട്ടിസ്റ് അപ്സര സിനിമ സീരിയൽ ആർട്ടിസ്റ്
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ: യു പി എസ് .പാലുവള്ളി
- ഗവ :എൽ പി എസ് പച്ച
പ്രധാന ആരാധനാലയങ്ങൾ
നെടുംപറമ്പ് ശ്രീധർമ ശാസ്താക്ഷേത്രം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അലമ്പാറ ദേവി ക്ഷേത്രം പച്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാടമ്പാറ ക്ഷേതം