"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
|ഉപജില്ല=ഈരാറ്റുപേട്ട
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=9
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
വരി 38: വരി 38:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=202
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=199
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=939
|വിദ്യാർത്ഥികളുടെ എണ്ണം 1-10=362
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
വരി 52: വരി 52:
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ്  
|പ്രിൻസിപ്പൽ=മേരിയമ്മ തോമസ്  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ജയ്സ് ലിൻ    ജോർജ്
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ    ജോർജ്   
|പ്രധാന അദ്ധ്യാപിക=ജയ്സ് ലിൻ    ജോർജ്   
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SAJIMON K.K
|പി.ടി.എ. പ്രസിഡണ്ട്=ABDU ALASSAMPATTIL
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന ബിജു
|സ്കൂൾ ചിത്രം=പ്രമാണം:32011-1.png
|സ്കൂൾ ചിത്രം=പ്രമാണം:32011-1.png
|size=350px
|size=350px
വരി 64: വരി 64:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ.
'''കോ'''ട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 97: വരി 97:
==== <u>കംപ്യൂട്ടർ ലാബ്</u> ====
==== <u>കംപ്യൂട്ടർ ലാബ്</u> ====


* <u>ഹൈസ്കൂൾ</u> - 16 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* <u>ഹൈസ്കൂൾ</u> - 32 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
* <u>ഹയർ സെക്കണ്ടറി</u> - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.


വരി 104: വരി 104:
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
* കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
* ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
* 500 - ൽ പരം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി.
* കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ 200 - ൽ പരം പുസ്തകങ്ങളടങ്ങിയ ഇംഗ്ലീഷ് ലൈബ്രറി.
==== <u>വെതർ സ്റ്റേഷൻ</u> ====
ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനുമായി ഹയ‍ർ സെക്കന്ററിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റ് വെതർ സ്റ്റേഷൻ സ്ഥാപിക്കുകയുണ്ടായി.


==== <u>ഗ്രൗണ്ട്</u> ====
==== <u>ഗ്രൗണ്ട്</u> ====
വരി 115: വരി 120:
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
* പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
* സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനായി 2 ഇൻസിനറേറ്ററുകൾ ഉണ്ട്.


==== <u>ഭക്ഷണപ്പുര</u> ====
==== <u>ഭക്ഷണപ്പുര</u> ====
വരി 125: വരി 131:


==== <u>വെയ്സ്റ്റ് പിറ്റ്</u> ====
==== <u>വെയ്സ്റ്റ് പിറ്റ്</u> ====
ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി വ്യത്യസ്ത വെയ്സ്റ്റ് പിറ്റുകളുണ്ട്.
 
* ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി ക്ലാസുകളിൽ വ്യത്യസ്ത വെയ്സ്റ്റ് ബാസ്കറ്റുകളുണ്ട്.
* ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമൂഴി ജൈവസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
* പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.


==== <u>സെമിനാർ ഹാൾ</u> ====
==== <u>സെമിനാർ ഹാൾ</u> ====
വരി 135: വരി 144:
==== <u>മറ്റ് സൗകര്യങ്ങൾ</u> ====
==== <u>മറ്റ് സൗകര്യങ്ങൾ</u> ====


* [[പ്രമാണം:32011 7SCHOOLBUS.resized.resized1.JPG|ലഘുചിത്രം]]മഴവെള്ളസംഭരണി
* മഴവെള്ളസംഭരണി
* സംരക്ഷണഭിത്തി
* സംരക്ഷണഭിത്തി


വരി 152: വരി 161:


==== <u>വിദ്യാരംഗം</u> ====
==== <u>വിദ്യാരംഗം</u> ====
[[പ്രമാണം:32011 8youthfestival.png|ലഘുചിത്രം|192x192ബിന്ദു]]
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.


വരി 171: വരി 181:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:32011 MICHAEL SIR.jpg|ലഘുചിത്രം|155x155ബിന്ദു|SRI MICHAEL A KALLIVAYALIL]]
‍ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.
‍ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.



15:36, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ
വിലാസം
ഏന്തയാർ

ഏന്തയാർ പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0482 8286316
ഇമെയിൽjjmurphymemorialyendayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്32011 (സമേതം)
എച്ച് എസ് എസ് കോഡ്05046
യുഡൈസ് കോഡ്32100200305
വിക്കിഡാറ്റQ6242216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ223
പെൺകുട്ടികൾ315
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരിയമ്മ തോമസ്
വൈസ് പ്രിൻസിപ്പൽജയ്സ് ലിൻ ജോർജ്
പ്രധാന അദ്ധ്യാപികജയ്സ് ലിൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ABDU ALASSAMPATTIL
എം.പി.ടി.എ. പ്രസിഡണ്ട്പ്രസന്ന ബിജു
അവസാനം തിരുത്തിയത്
16-03-202432011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ ഏന്തയാർ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ.


ചരിത്രം

സുദീർഘമായ സേവനത്തിനുശേഷം മൺമറഞ്ഞ ജോൺ ജോസഫ് മർഫിയുടെ സ്മരണ എക്കാലവും നിലനിൽക്കുന്നതിന് ശ്രീ. മൈക്കിൾ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982 - ൽ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചു. 1998 - ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

ശ്രീ ഇ ജെ തോമസ് ഈറ്റത്തോട്ടിന്റെ നേതൃത്വത്തിൽ അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി 1982 ജൂൺ 1 ന് ഈ വിധ്യാലയം പ്രവർത്തനം ആരംഭിച്ചു. മൂന്ന് ഡിവിഷനുകളിലായി 110 കുട്ടികളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. 1985 മാർച്ചിൽ 96 വിദ്ധ്യാർത്ഥികളോടുകൂടി ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വിജയകരമായി പുറത്തിറങ്ങി.

1998 - ൽ ശ്രീ. പി സി ചാക്കോ സാറിന്റെ നേതൃത്വത്തിൽ കംപ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ നാല് ബാച്ചുകളോടുകൂടി ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. കലാ - കായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.

ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ

  • ഹൈസ്കൂൾ - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികളും ഒരു സാധാരണ ക്ലാസ് മുറിയും കൂട്ടി 11 ക്ലാസ് മുറികളുണ്ട്.
  • ഹയർ സെക്കണ്ടറി - 1൦ ഹൈ- ടെക്ക് ക്ലാസ് മുറികൾ.

ഓഡിയോ - വിഷ്വൽ റൂം

വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം ലളിതവും ആസ്വാദ്യകരവുമാക്കാൻ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓഡിയോ - വിഷ്വൽ റൂം പ്രവർത്തിച്ചു വരുന്നു.

എസ്. പി. സി റൂം

എസ് പി സി അംഗത്വം ലഭിച്ച കുട്ടികളക്കായി എസ് പി സി റൂം.

ലാബുകൾ

  • ഹൈസ്കൂൾ - ശാസ്ത്രവിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ ലളിതമായി കുട്ടികളിൽ എത്തിക്കാൻ സജ്ജമായ സയൻസ് ലാബ്.
  • ഹയർ സെക്കണ്ടറി - ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി. ജിയോഗ്രഫി എന്നീ വിഷയങ്ങൾക്ക് സുസജ്ജമായ ലാബ്.

കംപ്യൂട്ടർ ലാബ്

  • ഹൈസ്കൂൾ - 32 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.
  • ഹയർ സെക്കണ്ടറി - 48 കംപ്യൂട്ടറുകൾ അടങ്ങിയ പ്രവർത്തന സജ്ജമായ കംപ്യൂട്ടർ ലാബ്.

ലൈബ്രറി

  • കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ മേഘലകളിൽ ആറിവും കൗതുകവും ഉണർത്തുന്നതും വ്യത്യസ്ത അഭിരുചികൾ ഉള്ള കുട്ടികളെ തൃപ്തിപ്പെടുത്താൻ ഉതകുന്നതുമായ 10000 - ൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രററിയിൽ ഉണ്ട്.
  • ഇതോടൊപ്പം ഓരോ ക്ലാസ് മുറികളിലും ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
  • 500 - ൽ പരം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ലൈബ്രറി.
  • കുട്ടികളിൽ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കാൻ 200 - ൽ പരം പുസ്തകങ്ങളടങ്ങിയ ഇംഗ്ലീഷ് ലൈബ്രറി.

വെതർ സ്റ്റേഷൻ

ഓരോ ദിവസത്തെയും അന്തരീക്ഷസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കുന്നതിനുമായി ഹയ‍ർ സെക്കന്ററിയുടെ രജത ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റ് വെതർ സ്റ്റേഷൻ സ്ഥാപിക്കുകയുണ്ടായി.

ഗ്രൗണ്ട്

കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.

ജിം

കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ജിംനേഷ്യം പ്രവർത്തിച്ചു വരുന്നു.

ടോയ് ലറ്റുകൾ

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജലസൗകര്യമുള്ള ടോയ് ലറ്റുകൾ ഉണ്ട്.
  • പെൺകുട്ടികൾക്കുവേണ്ടി "ഷീ ടോയ് ലറ്റ്" സൗകര്യവുമുണ്ട്.
  • സാനിറ്ററി പാഡുകൾ സംസ്കരിക്കുന്നതിനായി 2 ഇൻസിനറേറ്ററുകൾ ഉണ്ട്.

ഭക്ഷണപ്പുര

കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള നവീകരിച്ച ഭക്ഷണപ്പുരയുണ്ട്.

കുടിവെള്ളം

  • കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി രണ്ട് വാട്ടർ ഫിൽറ്ററുകൾ നിലവിലുണ്ട്.
  • ഇത് കൂടാതെ കുട്ടികളുടെ ആവശ്യത്തിനായി ചൂടുവെള്ളെവും തിളപ്പിച്ച് നല്കുന്നു.

വെയ്സ്റ്റ് പിറ്റ്

  • ഓർഗാനിക്ക് വെയ്സ്റ്റും പ്ലാസ്റ്റിക് വെയ്സ്റ്റും നിർമാർജ്ജനം ചെയ്യുന്നതിനായി ക്ലാസുകളിൽ വ്യത്യസ്ത വെയ്സ്റ്റ് ബാസ്കറ്റുകളുണ്ട്.
  • ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി തുമ്പൂർമൂഴി ജൈവസംസ്കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
  • പ്ലാസ്റ്റിക് ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്.

സെമിനാർ ഹാൾ

കുട്ടികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വിവിധ തരം സെമിനാറുകൾ നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളും ഉള്ള സെമിനാർ ഹാൾ ഉണ്ട്.

മിനി ഓഡിറ്റോറിയം

പി റ്റി എ മീറ്റിംഗുകൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി സ്കൂളിന് ഒരു മിനി ഓഡിറ്റോറിയം ഉണ്ട്.

മറ്റ് സൗകര്യങ്ങൾ

  • മഴവെള്ളസംഭരണി
  • സംരക്ഷണഭിത്തി

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

കുട്ടികളിൽ കംപ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 2018 - ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് 56 (IX - 32, X - 24) കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവരുന്നു.

എൻ എസ് എസ്

സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ്

ഉത്തരവാദിത്വബോധവും കാര്യശേഷിയും നിയമം സ്വമേധയാ അനുസരിക്കുന്ന പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന അധർമ്മങ്ങളോട് പടപൊരുതാൻ അഹിംസാ മാർഗത്തിലൂടെ പടപൊരുതാൻ കഴിവുള്ള യുവശക്തിയെ വാർത്തെടുക്കു എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ 2016 - 2017 അദ്ധ്യയന വർഷം പ്രവർത്തനം ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് 130 കുട്ടികളോടെ ഇപ്പോൾ പ്രവർത്തിച്ചുവരുന്നു.

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ സേവന മനോഭാവം വളർത്തുന്നതിനായി പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് എന്ന സംഘടന 60 (X - 20, IX - 20, VIII - 20) കുട്ടികളുടെ അംഗത്വത്തിൽ പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം

കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രരംഗങ്ങളിൽ അറിവു വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്തിവരുന്നു.

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രരംഗത്ത് കുട്ടികളിലെ സർഗ്ഗശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമായ ഇടപെടലുകൾ ഗണിത ക്ലബ്ബ് നടത്തുന്നു.

പരിസ്ഥിതി ക്ലബ്ബ്

തങ്ങളുടെ ചുറ്റുപാടുകളെ വീക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെ ആഴത്തിൽ പഠിക്കുവാനും പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ കണ്ടത്തുവാനും പരിസ്ഥിതി ക്ലബ്ബ് സഹായിക്കുന്നു.

സ്പോർട്ട്സ് ക്ലബ്ബ്

കുട്ടികളുടെ ശാരീരിക മാനസിക തലങ്ങളെ ഉണർത്തുന്നതിലൂടെ അവരുടെ ബൗദ്ധീക തലത്തിലും നേട്ടങ്ങൾ കൈവരിക്കാൻ സ്പോർട്ട്സ് ക്ലബ്ബ് സഹാിക്കുന്നു.

മാനേജ്മെന്റ്

SRI MICHAEL A KALLIVAYALIL

‍ജെ ജെ മർഫി ട്രസ്റ്റിന്റെ സ്ഥാപകനും പ്രഥമ മാനേജരുമായ ശ്രീ. മൈക്കിൾ എ കള്ളിവയലിലിന്റെ വിയോഗത്തേതുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ശ്രീ. ജോസഫ് എം കള്ളിവയലിൽ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു.

മുൻ സാരഥികൾ

ഹൈസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സർവ്വീസിൽ പ്രവേശിച്ച

വർഷം

വർഷം പേര്
1982 1982 - 1985 ശ്രീ. ഇ. ജെ. തോമസ് ഈറ്റത്തോട്ട്
1985 1985 - 1989 ശ്രീ. വി എം ആന്റണി
1989 1989 - 1993 ശ്രീ. കെ കെ ഫിലിപ്പ്
1993 1993 - 1999 ശ്രീ. പി സി ചാക്കോ
1982 1999 - 2011 ശ്രീ. റ്റി റ്റി ഫ്രാൻസ്
1982 2011 - 2015 ശ്രീമതി. അന്നമ്മ ജോസഫ് കെ
1982 2015 - 2016 ശ്രീമതി. ആലീസ് ജോൺ വടക്കേടത്ത്
1983 2016 - 2017 ശ്രീമതി. ഗ്രേസി ജോർജ്ജ്

ഹൈസ്കൂളിൽ നിന്ന് പ്രൊമോഷൻ ലഭിച്ച് ഹയർ സെക്കണ്ടറി പ്രിൻസിപ്പലായി പടിയിറങ്ങിയവർ

HS HSS പേര്
1993 - 1998 1998 - 1999 ശ്രീ. പി സി ചാക്കോ
1999 - 2001 1999 - 2001 ശ്രീ. റ്റി റ്റി ഫ്രാൻസ്
1984 - 1998 2001 - 2008 ശ്രീമതി. റോസമ്മ ജോസഫ്
1985 - 2008 2008 - 2017 ശ്രീമതി. മേഴ്സി മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 മുണ്ടക്കയം ഏന്തയാർ റോഡിൽ ഏന്തയാർ ഠൗണിന് സമീപം  
 കോട്ടയത്ത് നിന്നം 63 കി. മീ.
 മുണ്ടക്കയത്തുനിന്ന് 12 കിലോമീറ്റർ സഞ്ചരിച് ഏന്തയാർ ടൗണിൽ എത്തിച്ചേരുക . ടൗണിനോട് ചേർന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത് .


{{#multimaps: 9.617726, 76.887988| width=700px | zoom=16}}