"രാജാസ് കല്ലായി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | |സ്ഥലപ്പേര്=Madappeedika | ||
| റവന്യൂ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്കൂൾ കോഡ്= 14247 | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതവർഷം= | |സ്കൂൾ കോഡ്=14247 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32020300810 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1891 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=രാജാസ് കല്ലായ് യുപി സ്കൂൾ, | ||
| പഠന വിഭാഗങ്ങൾ1= | പാറാൽ പോസ്റ്റ്, | ||
| പഠന വിഭാഗങ്ങൾ2= യു.പി | മാടപ്പീടിക, | ||
| മാദ്ധ്യമം= | തലശ്ശേരി, | ||
| ആൺകുട്ടികളുടെ എണ്ണം= | കണ്ണൂർ ജില്ല | ||
| പെൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=Paral | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പിൻ കോഡ്=670671 | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ ഫോൺ=0490 2355840 | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ ഇമെയിൽ=Rajasparal@gmail.com | ||
| പി.ടി. | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ ചിത്രം= | |ഉപജില്ല=തലശ്ശേരി സൗത്ത് | ||
}} | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്=32 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=തലശ്ശേരി | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=K.Shaji | |||
|പി.ടി.എ. പ്രസിഡണ്ട്=AbduRahman | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Usha | |||
|സ്കൂൾ ചിത്രം=14247b.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാസ് കല്ലായ് യുപി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.[[രാജാസ് കല്ലായി യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂളാണ് രാജാസ് കല്ലായി യുപി സ്കൂൾ. ഇരുപതോളം കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്ററക്റ്റീവ് വൈറ്റ് ബോർഡ്,നൂതന വിവര സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനരീതികൾ,ഗണിത ലാബ്,സയൻസ് ലാബ്, കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. നൂറോളം കുട്ടികൾക്ക് ടീവിയുടെ സഹായത്തോടുകൂടി ക്ലാസുകൾ ശ്രദ്ധിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:14247d.jpg|New Year Celebration | |||
പ്രമാണം:14274c.jpg | |||
</gallery> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 37: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 15 മിനിറ്റ് | |||
* തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15 മിനിറ്റ് | |||
*{{#multimaps:11.734709801922465, 75.52247342855543|zoom=16}} |
23:52, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാജാസ് കല്ലായി യു പി എസ് | |
---|---|
വിലാസം | |
Madappeedika രാജാസ് കല്ലായ് യുപി സ്കൂൾ,
, പാറാൽ പോസ്റ്റ്, മാടപ്പീടിക, തലശ്ശേരി, കണ്ണൂർ ജില്ലParal പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 0490 2355840 |
ഇമെയിൽ | Rajasparal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14247 (സമേതം) |
യുഡൈസ് കോഡ് | 32020300810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | K.Shaji |
പി.ടി.എ. പ്രസിഡണ്ട് | AbduRahman |
എം.പി.ടി.എ. പ്രസിഡണ്ട് | Usha |
അവസാനം തിരുത്തിയത് | |
15-03-2024 | MT 1260 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജാസ് കല്ലായ് യുപി സ്കൂൾ
ചരിത്രം
ഒരു നാടിനാകെ വെളിച്ചം പകർന്ന് 130 വർഷം പിന്നിടുകയാണ് രാജാസ് കല്ലായ് യു.പി സ്കൂൾ. അക്ഷരസ്നേഹികളെ പുളകം കൊള്ളിക്കുന്ന കയറ്റിറക്കങ്ങളുടെ ചരിത്രമാണ് കല്ലായിയുടേത്. ഈ വിദ്യാലയത്തിന്റെ ചരിത്രം പ്രാദേശിക വിദ്യാഭ്യാസത്തിന്റെ ചരിത്രംകൂടിയാണ്. പ്രമുഖ സംസ്കൃത പണ്ഡിതനായ കണിച്ചോത്ത് ശങ്കരൻ ഗുരുക്കൾ 1891 ലാണ് വിദ്യാലയം തുടങ്ങിയത്. ആദ്യകാലത്ത് അറിയപ്പെട്ടത് ഗുരുക്കളുടെ എഴുത്തുപള്ളി എന്ന നിലയിലായിരുന്നു. പ്രാദേശികമായി നാനോത്ത് പൊയിൽ സ്കൂൾ എന്നും അറിയപ്പെട്ടു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ജില്ലയിൽ തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂളാണ് രാജാസ് കല്ലായി യുപി സ്കൂൾ. ഇരുപതോളം കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്ററക്റ്റീവ് വൈറ്റ് ബോർഡ്,നൂതന വിവര സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠനരീതികൾ,ഗണിത ലാബ്,സയൻസ് ലാബ്, കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്. നൂറോളം കുട്ടികൾക്ക് ടീവിയുടെ സഹായത്തോടുകൂടി ക്ലാസുകൾ ശ്രദ്ധിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനുമുള്ള സൗകര്യം സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
-
New Year Celebration
-
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ 15 മിനിറ്റ്
- തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15 മിനിറ്റ്
- {{#multimaps:11.734709801922465, 75.52247342855543|zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14247
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ