"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
<br><br> | {{Lkframe/Header}}<br><br> | ||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉളള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപെടുത്തിയെടുക്കുന്നതിനുളള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നു വരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിലൂടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ എെ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് 2018ജൂണിൽ പ്രവർത്തനമാരംഭിച്ചു. | |||
കൈറ്റിന്റെ നേതൃത്ത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള എെ ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.25 അംഗങ്ങളാണുള്ളത്.വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനായി 2 അധ്യാപകർ ഉണ്ട്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.നമ്മുടെ സ്കൂളിൽ ഇന്ദു പി,ഡോ.ബിന്ദു നരവത്ത് എന്നിവർക്കാണ് ചുമതല.ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.ആനിമേഷൻ,ഭാഷാ കമ്പ്യൂട്ടിങ്ങ്,പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകുന്നു. | |||
<font size=4> | |||
'''പ്രവർത്തനങ്ങളിലൂടെ''' | |||
[[{{PAGENAME}}/പ്രിലിമിനറി ക്യാമ്പ്|പ്രിലിമിനറി ക്യാമ്പ്]] | |||
[[ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ ]] | |||
[[സൈബ്രോസ്(വിദഗ്ധരുടെ ക്ലാസ്സുകൾ)|സൈബ്രോസ്(വിദഗ്ധരുടെ ക്ലാസ്സുകൾ)]] | |||
[[ഫീൽഡ് വിസിറ്റ്|ഫീൽഡ് വിസിറ്റ്]] | |||
[[പ്രമാണം:19010-mlp-hashtag-2019.pdf]] | |||
16:13, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ്
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉളള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപെടുത്തിയെടുക്കുന്നതിനുളള ശ്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നു വരുന്നു . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിലൂടെ വിദ്യാലയങ്ങൾ ഹൈടെക് ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ എെ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് 2018ജൂണിൽ പ്രവർത്തനമാരംഭിച്ചു.
കൈറ്റിന്റെ നേതൃത്ത്വത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള എെ ടി ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു.25 അംഗങ്ങളാണുള്ളത്.വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനായി 2 അധ്യാപകർ ഉണ്ട്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ്സ് എന്നാണ് ഇവർ അറിയപ്പെടുന്നത്.നമ്മുടെ സ്കൂളിൽ ഇന്ദു പി,ഡോ.ബിന്ദു നരവത്ത് എന്നിവർക്കാണ് ചുമതല.ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.ആനിമേഷൻ,ഭാഷാ കമ്പ്യൂട്ടിങ്ങ്,പ്രോഗ്രാമിങ്ങ് എന്നിവയിൽ പരിശീലനം നൽകുന്നു.
പ്രവർത്തനങ്ങളിലൂടെ
പ്രിലിമിനറി ക്യാമ്പ് ഡിജിറ്റൽ മാഗസിൻ സൈബ്രോസ്(വിദഗ്ധരുടെ ക്ലാസ്സുകൾ) ഫീൽഡ് വിസിറ്റ് പ്രമാണം:19010-mlp-hashtag-2019.pdf