ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ എല്ലാ സ്കൂളിനും ഒരു ഡിജിറ്റൽ മാഗസിൻ എന്ന സ്വപ്നത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.കൈറ്റ്സ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു രൂപീകരിച്ച മാഗസിൻ കമ്മിറ്റി അതിന് നേതൃത്വം നൽകി.സ്റ്റുഡന്റ് എഡിറ്ററായി ശ്രീലക്ഷ്മിയും സ്റ്റാഫ് എഡിറ്ററായി ശ്രീലേഷും തിരഞ്ഞെടുക്കപ്പെട്ടു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ടൈപ്പ് ചെയ്ത് മാഗസിൻ തയ്യാറാക്കി.2019 ജനുവരി ന് മാഗസിൻ പ്രകാശനം ചെയതു. “ഹാഷ് ടാഗ്"എന്ന് പേരിട്ട മാഗസിൻ സ്കൂൾ ഹെഡ്മാസ്റ്റർ ആർ.എസ്.മുരളീധരൻ പ്രകാശനം ചെയ്തു.SITC Anil Kumar Sir,മാഗസിൻ സ്റ്റാഫ്എഡിറ്റർ ശ്രീലേഷ് സർ,Student Editor ശ്രീലക്ഷ്മി,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


ഹാഷ് ടാഗ്