"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കേരളത്തിലെ തലസ്‌ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, | കേരളത്തിലെ തലസ്‌ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശംഖുമുഖം എന്നി തീരദേശത്തു നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു. കൂടാതെ കുട്ടികൾക്ക് യാത്രചെയ്യുവാനായി സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 78: | വരി 78: | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
== ''' | == ''' മാനേജ്മന്റ്''' == | ||
കോർപറേറ്റ് മാനേജ്‌മന്റ് | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |
15:10, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ് | |
---|---|
വിലാസം | |
വഞ്ചിയൂർ , തിരുവനന്തപുരം , ജനറൽ പോസ്റ്റ് ഓഫീസ് പി.ഒ. , 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - November - 1880 |
വിവരങ്ങൾ | |
ഫോൺ | 0471 2479766 |
ഇമെയിൽ | holyangelslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43322 (സമേതം) |
യുഡൈസ് കോഡ് | 32141001610 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ, തിരുവനന്തപുരം |
വാർഡ് | തിരുവനന്തപുരം North |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | വിദ്യാഭ്യാസ വകുപ്പ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ☢ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 330 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ് മാർഗരറ്റ് കെ ഡി |
പി.ടി.എ. പ്രസിഡണ്ട് | ജിനു പുന്നൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കാർത്തിക കെ |
അവസാനം തിരുത്തിയത് | |
13-03-2024 | Prasanthi s |
ആയിരത്തി എണ്ണൂറ്റി എൺപത് നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ. ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്.
ചരിത്രം
ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ .ഡോക്ടർ ഇൻഡിഫോൻസ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്. ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ ഇരുപത്തിരണ്ടിനു സ്കൂൾ പ്രവർത്തനമായി. പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിച്ചത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ മേരി ഏലിയാസ്, ഐറിഷ് വനിതയുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തനം സമാരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കേരളത്തിലെ തലസ്‌ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശംഖുമുഖം എന്നി തീരദേശത്തു നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു. കൂടാതെ കുട്ടികൾക്ക് യാത്രചെയ്യുവാനായി സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മന്റ്
കോർപറേറ്റ് മാനേജ്‌മന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- കിഴക്കെക്കോട്ട - യിൽ നിന്നും റോഡ് മാർഗം - ജനറൽ ആശുപത്രി -> ഗൊവിന്ദൻ ആശുപ്ത്രി എതിർ വശം
{{#multimaps: 8.49826183039279, 76.94315224793736| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങൾ
- 43322
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ☢ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ