"ജി.എൽ.പി.സ്കൂൾ കെ.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 130: വരി 130:


==വഴികാട്ടി==
==വഴികാട്ടി==
തീരുർ -താനൂർ റോഡ് -വട്ടത്താണി -(റെയിൽവേ ക്രോസിങ് ) - 250 mtr

13:29, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എൽ.പി.സ്കൂൾ കെ.പുരം
വിലാസം
കെ.പുരം , വട്ടത്താണി

GLPS K.PURAM
,
കെ.പുരം പി.ഒ.
,
676307
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0494 2445040
ഇമെയിൽglpschoolkpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19660 (സമേതം)
യുഡൈസ് കോഡ്32051100202
വിക്കിഡാറ്റQ64567206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനാളൂർപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ250
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിതാ നാഥ് എസ് ജി
പി.ടി.എ. പ്രസിഡണ്ട്ദിവ്യ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
13-03-202419660wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

      കേരളാധീശ്വരപുരം ബോർഡ് ഹിന്ദു സ്കൂൾ  സ്ഥാപിതമാകുന്നത് 01.10.1912 ലാണ്. സ്ഥലത്തെ പൗരപ്രധാനിയായ ശ്രീ.കല്ലേരിപറമ്പിൽ കോന്തൻ നായരുടെ സീമന്ത പുത്രനായ കൃഷ്ണന്കുട്ടിയായിയാരുന്നു ആദ്യത്തെ പഠിതാവ് .ശ്രീ വാക്കാട്ട് ശങ്കരൻ നായരുടെ  മകന് ഗോവിന്ദന്,നിറമരുതൂരിലെ ബാലത്തിൽ രാമൻ നായരുടെ നാല് ആണ് മക്കൾ തുടങ്ങിയവരായിരുന്നു ആദ്യത്തെ പഠിതാക്കൾ  .കൂടുതലറിയാൻ 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലെ ഒരു സർക്കാർ  പ്രൈമറി സ്കൂൾ 

മുൻസാരഥികൾ

ക്രമനമ്പർ പ്രധാന അധ്യാപകരുടെ പേര് കാലഘട്ടം
1 പ്രേമകുമാരി
2 അബ്ദുറഹിമാൻ
3 ജോർജ്കുട്ടി
4 അജിതനാഥ് 2018-2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥികളുടെ പേര് മേഖല
1
2
3

വഴികാട്ടി

തീരുർ -താനൂർ റോഡ് -വട്ടത്താണി -(റെയിൽവേ ക്രോസിങ് ) - 250 mtr

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_കെ.പുരം&oldid=2214863" എന്ന താളിൽനിന്ന് ശേഖരിച്ചത്