"എം.എ.ഒ.യു.പി.എസ്.എളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഇളയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഈ വിദ്യാലയം കാവനൂര് ഗ്രാമപഞ്ചായത്തിലെ 17 വാര്ഡില് പാറമ്മല് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
==<font color=red>'''ചരിത്രം'''</font> == | ==<font color=red>'''ചരിത്രം'''</font> == |
11:13, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എ.ഒ.യു.പി.എസ്.എളയൂർ | |
---|---|
വിലാസം | |
ഇളയൂർ എം എ ഒ യൂ പി സ്കൂൾ ഇളയൂർ , ഇരുവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 1995 |
വിവരങ്ങൾ | |
ഫോൺ | 0483 2797222 |
ഇമെയിൽ | maoupselayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48254 (സമേതം) |
യുഡൈസ് കോഡ് | 32050100213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 201 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ പി ഉസ്മാൻ |
പി.ടി.എ. പ്രസിഡണ്ട് | എം പി ഉമ്മർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജി |
അവസാനം തിരുത്തിയത് | |
13-03-2024 | Maoupschool elayur |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഇളയൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഈ വിദ്യാലയം കാവനൂര് ഗ്രാമപഞ്ചായത്തിലെ 17 വാര്ഡില് പാറമ്മല് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കേന്ദ്രഗവണ്മെന്റിന്റെ ഏരിയാ ഇന്റന്സീവ് പദ്ധതി പ്രകാരം 1995 ല് ആരംഭിച്ച വിദ്യാലയമാണ് എം എ ഒ യു പി സ്കൂള് ഇളയൂര്. മല്ജഉല് ഐതാം ഓര്ഫനേജ് കമ്മറ്റിക്ക് കീഴില് പ്രവര്ത്തിക്കുന്ന ഈ വിദ്യാലയം കാവനൂര് ഗ്രാമപഞ്ചായത്തിലെ 17 വാര്ഡില് പാറമ്മല് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 2003 മുതല് എയിഡഡ് സ്കൂളാക്കി ഉത്തരവായി.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- സ്കൂൾ ഓഡിറ്റോറിയം
- സ്കൂൾ ബസ്
- പ്ലേയ് ഗ്രൗണ്ട്
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ഗണിത മൂല
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- കരാട്ടെ
- ഫുട്ബോൾ കോച്ചിങ്
- സംഗീത പരിശീലനം
- ടൈലറിംഗ് പരിശീലനം
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (45കിലോമീറ്റർ)
- കോഴിക്കോട് തീരദേശപാതയിലെ പാളയം ബസ്റ്റാന്റിൽ നിന്നും 45 കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ NH 212 കൊണ്ടോട്ടി ബസ്റ്റാന്റിൽ നിന്നും 20 കിലോമീറ്റർ - ഓട്ടോ/ ബസ് മാർഗ്ഗം എത്താം
{{#multimaps:11.18523,76.06376|zoom=8}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48254
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ