"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(number of students) |
No edit summary |
||
വരി 66: | വരി 66: | ||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1'''ചരിത്രം''']] | * [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1'''ചരിത്രം''']] | ||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2'''ഭൗതികസൗകര്യങ്ങൾ''']] | * [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2'''ഭൗതികസൗകര്യങ്ങൾ''']] | ||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3'''പാഠ്യേതര | * [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3'''പാഠ്യേതര പ്രവർത്തനങ്ങ''']] | ||
* | * 4ക്ലബ്ബ്കൾ | ||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] | * [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] | ||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B5.8D.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|6'''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''']] | * [[മാതൃകാപേജ് സ്കൂൾ#.E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B5.8D.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|6'''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''']] |
12:13, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന | |
---|---|
വിലാസം | |
കോഴിച്ചന AMLPS KOZHICHENA , വാളക്കുളം പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | kozhichenalp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19638 (സമേതം) |
യുഡൈസ് കോഡ് | 32051101201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | Thirurangadi |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണ ക്ലാരിപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 207 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാറാമ്മ പോൾ |
പി.ടി.എ. പ്രസിഡണ്ട് | Akbar varikkottil |
എം.പി.ടി.എ. പ്രസിഡണ്ട് | shaheeda |
അവസാനം തിരുത്തിയത് | |
12-03-2024 | Amlpschoolkozhichena |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കോഴിച്ചെന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ഉള്ളടക്കം
- 1ചരിത്രം
- 2ഭൗതികസൗകര്യങ്ങൾ
- 3പാഠ്യേതര പ്രവർത്തനങ്ങ
- 4ക്ലബ്ബ്കൾ
- 5സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- 6എച്ച്.എസ്.സ്. പ്രിൻസിപ്പൽ
- 7വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
- 8പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- 9നേട്ടങ്ങൾ
- 10മികവുകൾ പത്രവാർത്തകളിലൂടെ
- 11ചിത്രശാല
- 12അധിക വിവരങ്ങൾ
- 13വഴികാട്ടി
- 14അവലംബം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1921 ലെ മാപ്പിള ലഹളക്ക് ശേഷം 1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..മലബാർ സ്പെഷ്യൽ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മക്കൾക്ക് പഠനം നടത്തുന്നതിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്.ആദ്യകാലത്തു ഇതൊരു ഓത്തുപള്ളിയായിരുന്നു.1941 -ലാണ് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . ,കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
*കംബ്യൂട്ടർ റൂം,
*കഞ്ഞിപ്പുര
*മൂത്രപ്പുര
സ്കൂളിന്റെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് | |
---|---|---|---|
|
മറിയാമ്മ ടീച്ചർ | ||
|
ഡി .സുനിൽ | ||
|
സാറാമ്മ പോൾ |
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗങ്ങളിൽ മികവുള്ള പ്രകടനങ്ങൾ.
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഹരിത ക്ലബ്ബ്
വഴികാട്ടി
{{#multimaps:10.999434306063508, 75.96558317250589|zoom=18}}
- തിരൂരിൽ നിന്നും എടരിക്കോട് വഴി വന്ന് കോഴിച്ചെന ഇറങ്ങുക .
- മലപ്പുറം ഭഗത്ത് നിന്നും വരുന്നവർ കോട്ടക്കലിൽ ഇറങ്ങി ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറി കോഴിച്ചെന ഇറങ്ങുക.
- താനൂരിൽ നിന്നും വരുന്നവർ വെന്നിയൂരിൽ ഇറങ്ങി കോട്ടക്കൽ ഭാഗത്തേക്കുള്ള ബസിൽ കയറി കോഴിച്ചെന ഇറങ്ങുക
- അല്ലെങ്കിൽ തിരൂർ വഴി വരിക .
ട്രെയിനിൽ വരുന്നവർ താനൂരോ തിരൂരോ ഇറങ്ങി വരിക
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19638
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ