"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ പി | |പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ | |എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ | ||
|സ്കൂൾ ചിത്രം=18202- | |സ്കൂൾ ചിത്രം=18202-26.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 97: | വരി 97: | ||
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ | യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ | ||
ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം | ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. [[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംചരിത്രം/|കൂടുതൽ അറിയാൻ]] | ||
=അധ്യാപകർ= | =അധ്യാപകർ= | ||
വരി 178: | വരി 115: | ||
ജസ്മിന 8593891088 | ജസ്മിന 8593891088 | ||
ഫസ്‌ന 8594084464 | |||
പ്രശാന്തി 9645713777 | |||
=ഭൗതികസൗകര്യങ്ങൾ= | =ഭൗതികസൗകര്യങ്ങൾ= | ||
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. | |||
[[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംസൗകര്യങ്ങൾ/|കൂടുതൽ അറിയാൻ]] | |||
== ക്ലബുകൾ ക്ലബ്ബുകൾ == | == ക്ലബുകൾ ക്ലബ്ബുകൾ == | ||
വരി 196: | വരി 131: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!SL NO | !SL NO | ||
വരി 222: | വരി 157: | ||
|2009- | |2009- | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
==സ്കൂൾതല പ്രവർത്തനങ്ങൾ== | ==സ്കൂൾതല പ്രവർത്തനങ്ങൾ== | ||
വൈവിധ്യമാർന്ന പരിപാടികളും ദിനാചരണങ്ങളും വിദ്യാലയങ്ങളിൽ നടക്കുന്നുണ്ട് | |||
[[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംപ്രവർത്തനങ്ങൾ/|കൂടുതൽ അറിയാൻ]] | |||
=PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ = | =PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ = | ||
വരി 279: | വരി 193: | ||
[[പ്രമാണം:18202-adhil.jpeg|ലഘുചിത്രം]] | [[പ്രമാണം:18202-adhil.jpeg|ലഘുചിത്രം]] | ||
</gallery> | </gallery> | ||
{{Clubs}} | |||
=വഴികാട്ടി= | =വഴികാട്ടി= | ||
{{#Multimaps: 11. | {{#Multimaps: 11.192103184654213, 76.03263476796204 | zoom=14 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
13:55, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ
ചിറപ്പാലം മഠത്തിങ്ങൽ പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സ്ഥാപിതമായി.
പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം | |
---|---|
വിലാസം | |
ചിറപ്പാലം PMSA PTM ALP SCHOOL CHIRAPPALAM , ആക്കപ്പറമ്പ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9846765323 |
ഇമെയിൽ | pmsaptmalpschirapalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18202 (സമേതം) |
യുഡൈസ് കോഡ് | 32050100708 |
വിക്കിഡാറ്റ | Q64564050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴിമണ്ണ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജീന എം |
പി.ടി.എ. പ്രസിഡണ്ട് | ശിഹാബുദ്ധീൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
അവസാനം തിരുത്തിയത് | |
11-03-2024 | 18202 |
ആമുഖം
കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോ
ഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിന്റെ യാതൊരു അടയാളങ്ങളുമി
ല്ലാതെ ദരിദ്രരിൽ ദരിദ്രനും പാവങ്ങളിൽ പാവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ
മാത്രമായിരുന്നു 1973 വരെ ചിറപ്പാലത്തുണ്ടായിരുന്നത്. വടക്ക് കിഴക്ക് ഭാഗങ്ങൾ
ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം
കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. കിഴക്കു
ഭാഗത്ത് മൈലുകളപ്പുറം ജി.എൽ.പി തവരാപറമ്പും പടിഞ്ഞാറ് ഭാഗം ജി.യു.പി
കടുങ്ങല്ലൂരും വടക്ക് ഭാഗത്ത് ജി.എൽ.പി.എസ്. ചെമ്പക്കാട്ടുരും തെക്ക് ഭാഗം എ.
യു.പി.എസ് പുളിയക്കോടും ഉണ്ടെങ്കിലും ഇവിടെയെല്ലാം ഈ കുഗ്രാമത്തിൽ
നിന്നും എത്തിപ്പെടാൻ വളരെ പ്രയാസമായിരുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ കിഴിശ്ശേരി ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
ഭൂമിശാസ്ത്രപരമായി കടുങ്ങല്ലൂർ ആക്കപ്പറമ്പ് പ്രദേശങ്ങളുടെ ഉൾനാട് ആയും സാമൂഹികമായും
സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമാണ് ചിറപ്പാലം, കുഴിമണ്ണ ഗ്രാമപഞ്ചാ
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ
ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. കൂടുതൽ അറിയാൻ
അധ്യാപകർ
സജീന എം 9846765323
നുസൈറ എൻ 8086729177
അബ്ദുൽഹക്കീം 9946319072
നിഷാദ് എം കെ 9048766784
മുഹമ്മദ്ത്വയ്യിബ് 9946194190
ഫസ്ല കെ ഷാദിയ 9562571034
ജസ്മിന 8593891088
ഫസ്‌ന 8594084464
പ്രശാന്തി 9645713777
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു.
ക്ലബുകൾ ക്ലബ്ബുകൾ
സ്കൂളിൽ എല്ലാ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
മുൻ സാരഥികൾ
SL NO | NAME OF TEACHER | PERIOD |
---|---|---|
1 | THRIVIKRAMAN | 1976-1979 |
2 | MUHAMMED M | 1979-2003 |
3 | LEELA MANI AMMA | 2003-2006 |
4 | RATHNA SWAMI | 2006-2009 |
5 | SAJEENA M | 2009- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കൂൾതല പ്രവർത്തനങ്ങൾ
വൈവിധ്യമാർന്ന പരിപാടികളും ദിനാചരണങ്ങളും വിദ്യാലയങ്ങളിൽ നടക്കുന്നുണ്ട്
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- പ്രിൻറർ
- ബിഗ്‌പിക്ക്ച്ചറുകൾ
- ട്രോഫികൾ
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
- പഠനവീട്
- തണൽ പദ്ധതി:പാവപ്പെട്ട വിദ്യാ൪ത്ഥികൾക്ക് പഠനോപകരണങ്ങൾ
- ചിൽഡ്രൺസ് പാർക്ക്
- WHITE BOARD
സ്‌കൂൾ ഫോട്ടോസ്
അവലംബം
പഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
വഴികാട്ടി
{{#Multimaps: 11.192103184654213, 76.03263476796204 | zoom=14 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18202
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ