"ജി.എം.എൽ.പി.എസ് കൽപക‍ഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 92: വരി 92:
==വഴികാട്ടി==
==വഴികാട്ടി==


തിരുർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളാഞ്ചേരി ബസിൽ കയറി കൽപകഞ്ചേരി മാർക്കറ്റിൽ ഇറങ്ങി വലത്തോട്ട് കിടക്കുന്ന റോഡിൽ 2കിലോ മീറ്റർ സഞ്ചരിക്കുക.അവിടെന്ന് 200 മീറ്റർ സഞ്ചരിക്കുക  .അപ്പോൾ സ്കൂളിൽ എത്തും.
തിരുർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളാഞ്ചേരി ബസിൽ കയറി കൽപകഞ്ചേരി മാർക്കറ്റിൽ ഇറങ്ങി വലത്തോട്ട് കിടക്കുന്ന റോഡിൽ 2കിലോ മീറ്റർ സഞ്ചരിക്കുക.അവിടെന്ന് 200 മീറ്റർ വലത്തോട്ട് സഞ്ചരിക്കുക  .അപ്പോൾ സ്കൂളിൽ എത്തും.


       ബസിൽ വരുന്നവർ കൽപകഞ്ചേരി ചന്തയിൽ ഇറങ്ങി വലത്തോട്ട് 2കിലോമീറ്റര് സഞ്ചരിക്കുക. അവിടെന്ന് 200 മീറ്റർ സഞ്ചരിക്കുക  സ്കൂളിൽ എത്തിച്ചേരും {{#multimaps:10.958565,75.988848|zoom=18}}
       ബസിൽ വരുന്നവർ കൽപകഞ്ചേരി ചന്തയിൽ ഇറങ്ങി വലത്തോട്ട് 2കിലോമീറ്റര് സഞ്ചരിക്കുക. അവിടെന്ന് 200 മീറ്റർ വലത്തോട്ട്  സഞ്ചരിക്കുക  സ്കൂളിൽ എത്തിച്ചേരും {{#multimaps:10.958565,75.988848|zoom=18}}

14:29, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

മുൻസാരഥികൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ  തീരൂർ  താലുക്കിലെ  കുറ്റിപ്പുറം  സബ്ജില്ലയിലെ  കൽപകഞ്ചേരി  പഞ്ചായത്തിലെ  പാലേത് എന്ന സ്ഥലത്താണ്‌   ഈ  സ്കൂൾ  സ്ഥിതിചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭാസം അന്യമായ ഒരു കാലഘട്ടത്തിൽ 113 വർഷങ്ങൾക്ക് മുമ്പാണ് ഈ സ്കൂൾ സ്ഥാപിതമായത്

ജി.എം.എൽ.പി.എസ് കൽപക‍ഞ്ചേരി
വിലാസം
കൽപകഞ്ചേരി
ജി എം എൽ പി എസ് കൽപകഞ്ചേരി

ജി. എം. എൽ. പി. എസ്. കൽപകഞ്ചേരി
,
കൽപകഞ്ചേരി പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം12 - - 1911
വിവരങ്ങൾ
ഇമെയിൽhmgmlpskalpakanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്19315 (സമേതം)
യുഡൈസ് കോഡ്32050800704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കല്പകഞ്ചേരി,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദു നാസർ കാപാട്ട്
പി.ടി.എ. പ്രസിഡണ്ട്കുട്ടൻ
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന
അവസാനം തിരുത്തിയത്
05-03-202419315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു സ്‌കൂൾ ആണ് ജി .എം.എൽ.പി സ്കൂൾ കൽപകഞ്ചേരി .1912 ൽ ആണ് ഈ സ്‌കൂൾ സ്ഥാപിതമായത് .ഗ്രാമ പ്രദേശത്തു ഉൾപ്പെടുന്ന ഈ സ്‌കൂൾ 1മുതൽ 4വരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ഉൾപ്പെടുന്നു. ഒരു മലയാളം മീഡിയം സ്‌കൂൾ ആണ് ഈ സ്‌കൂൾ .

                സ്കൂളിലേക്ക് റോഡ് സൗകര്യം ഉണ്ട് .കിണർ ആണ് ഇവിടത്തെ പ്രധാന കുടിവെള്ള സ്രോതസ് .കമ്പ്യൂട്ടർ ലാബ്‌ വായനാമൂല എന്നീ സൗകര്യങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റ് സാംഭിധാനം ഉണ്ട് .എന്നിരുന്നാലും ഈ സ്‌കൂൾ ഇപ്പോൾ വാടക കെട്ടിടത്തിൽ ആണ് സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ (2024)നാസർ കപ്പാട്ടിൽ പ്രഥാന അധ്യാപകനായ ഈ സ്കൂളിൽ 58 ആൺ കുട്ടികളും 56 പെൺകുട്ടികളും ഉൾപ്പെടെ 114 കുട്ടികൾ പഠിക്കുന്നു . കൂടുതൽ വായിക്കുക

ചിത്രശാലാ

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

ക്ലാസ് റൂ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻസാരഥികൾ

അയിഷ ടീച്ചർ

റസിയ ടീച്ചർ

വിശ്വനാഥൻ മാസ്റ്റർ

വഴികാട്ടി

തിരുർ റെയിൽവേ സ്റ്റേഷനിൽ നിന്നും വളാഞ്ചേരി ബസിൽ കയറി കൽപകഞ്ചേരി മാർക്കറ്റിൽ ഇറങ്ങി വലത്തോട്ട് കിടക്കുന്ന റോഡിൽ 2കിലോ മീറ്റർ സഞ്ചരിക്കുക.അവിടെന്ന് 200 മീറ്റർ വലത്തോട്ട് സഞ്ചരിക്കുക .അപ്പോൾ സ്കൂളിൽ എത്തും.

       ബസിൽ വരുന്നവർ കൽപകഞ്ചേരി ചന്തയിൽ ഇറങ്ങി വലത്തോട്ട് 2കിലോമീറ്റര് സഞ്ചരിക്കുക. അവിടെന്ന് 200 മീറ്റർ വലത്തോട്ട് സഞ്ചരിക്കുക സ്കൂളിൽ എത്തിച്ചേരും {{#multimaps:10.958565,75.988848|zoom=18}}