"ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19374-wiki (സംവാദം | സംഭാവനകൾ) |
19374-wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
12:25, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി.ആർ.കെ.യു.പി.എസ്. വളാഞ്ചേരി | |
---|---|
വിലാസം | |
വളാഞ്ചേരി TRKUPS VALANCHERY , വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | aupsvaikathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19374 (സമേതം) |
യുഡൈസ് കോഡ് | 32050800406 |
വിക്കിഡാറ്റ | Q64565122 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 950 |
പെൺകുട്ടികൾ | 850 |
അദ്ധ്യാപകർ | 66 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരീഷ്. എ |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത |
അവസാനം തിരുത്തിയത് | |
05-03-2024 | 19374-wiki |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ സ്കൂളാണ് ഇത് .സ്കൂളിന്റെ പൂർണ്ണമായ പേര് ടി .ആർ .കെ .യു .പി .എസ് വളാഞ്ചേരി. 1902ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ചരിത്രം
1902ൽ ബ്രഹ്മശ്രീ മൂത്തമല പുരുഷോത്തമൻ നമ്പൂതിരിയാൽ സ്ഥാപിതമായതാണ് ഈ സ്കൂൾ, അന്നത്തെ പേര് - വൈകാത്തൂർ ഹയർ എലമെന്ററി സ്കൂൾ എന്നായിരുന്നു.
1952ൽ ടി.ആർ കുഞ്ഞികൃഷ്ണൻ ഈ വിദ്യാലയം ഏറ്റെടുത്തു. സാമൂഹ്യ,രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദേഹത്തിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഗ്രാമത്തോടൊപ്പം വിദ്യാലയവും വളർന്ന് പന്തലിച്ചു.
മഹാപ്രതിഭകളായ അധ്യാപകർ നൽകിയ അറിവിന്റെ ദീപവുമായി പല തലമുറകളും കടന്നുപോയി. എല്ലാ രംഗങ്ങളിലും മികവ് പുലർത്തികൊണ്ട് ഇന്നും പുരോഗതിയിലേക്ക് ജൈയ്ത്രയാത്ര നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
വഴികാട്ടി
NH-17 കുറ്റിപ്പുറം -പൊന്നാനി റോഡിൽ പെട്രോൾപമ്പിന് എതിർവശം റോഡിൽ സ്ഥിതി ചെയ്യുന്നു .
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻനിൽ നിന്ന് 7km.
വളാഞ്ചേരി സ്റ്റാൻഡിൽ ബസ് ഇറങ്ങി കുറ്റിപ്പുറം പൊന്നാനി റോഡിൽ 1 km ദൂരത്തിൽ പെട്രോൾ പമ്പിന് എതിർവശം റോഡിൽ 5m ദൂരം {{#multimaps:10.882936,76.07235|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19374
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ