"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം:16042.sathyanneelima.png|ലഘുചിത്രം]] | [[പ്രമാണം:16042.sathyanneelima.png|ലഘുചിത്രം]] | ||
സംസ്ഥാന അധ്യാപക അവാർഡ് സത്യൻ മാസ്റ്റർക്ക് | സംസ്ഥാന അധ്യാപക അവാർഡ് സത്യൻ മാസ്റ്റർക്ക് | ||
2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമ അർഹനായി. ഓയിൽ പെയിന്റിൽ വരച്ച 130 ൽ പരം ചിത്രങ്ങൾ സർക്കാർ ഓഫീസുകൾക്ക് നൽകി സത്യൻ മാസ്റ്റർ ശ്രദ്ധേയനായിരുന്നു. ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. സത്യൻമാസ്റ്റരുടെ കരവിരുതിൽ പിറവിയെടുത്ത നിരവധി ജീവ സ്സുറ്റ ശില്പങ്ങൾ നിരവധി സ്ഥാപനങ്ങളിൽ തലയുയർത്തി നിൽക്കുന്നുണ്ട്. സെപ്റ്റംബർ 5 ന് പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹു:മന്ത്രി എം ബി രാജേഷിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. | 2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമ അർഹനായി. ഓയിൽ പെയിന്റിൽ വരച്ച 130 ൽ പരം ചിത്രങ്ങൾ സർക്കാർ ഓഫീസുകൾക്ക് നൽകി സത്യൻ മാസ്റ്റർ ശ്രദ്ധേയനായിരുന്നു. ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. സത്യൻമാസ്റ്റരുടെ കരവിരുതിൽ പിറവിയെടുത്ത നിരവധി ജീവ സ്സുറ്റ ശില്പങ്ങൾ നിരവധി സ്ഥാപനങ്ങളിൽ തലയുയർത്തി നിൽക്കുന്നുണ്ട്. സെപ്റ്റംബർ 5 ന് പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹു:മന്ത്രി എം ബി രാജേഷിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. |
21:09, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്ഥാന അധ്യാപക അവാർഡ് സത്യൻ മാസ്റ്റർക്ക്
2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമ അർഹനായി. ഓയിൽ പെയിന്റിൽ വരച്ച 130 ൽ പരം ചിത്രങ്ങൾ സർക്കാർ ഓഫീസുകൾക്ക് നൽകി സത്യൻ മാസ്റ്റർ ശ്രദ്ധേയനായിരുന്നു. ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. സത്യൻമാസ്റ്റരുടെ കരവിരുതിൽ പിറവിയെടുത്ത നിരവധി ജീവ സ്സുറ്റ ശില്പങ്ങൾ നിരവധി സ്ഥാപനങ്ങളിൽ തലയുയർത്തി നിൽക്കുന്നുണ്ട്. സെപ്റ്റംബർ 5 ന് പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹു:മന്ത്രി എം ബി രാജേഷിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.