"എൽ.എം.എസ്.എൽ.പി.എസ് ആറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഇൻഫോബോക്സിൽ തിര‌ുത്തൽ വര‌ുത്തി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയരാജ് ജെ എഫ്
|പ്രധാന അദ്ധ്യാപകൻ= ഡാളി എൻ
|പി.ടി.എ. പ്രസിഡണ്ട്=വിനു ടി എസ്
|പി.ടി.എ. പ്രസിഡണ്ട്= ഷിബിൻ എസ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=44420_1.jpg ‎|  
|സ്കൂൾ ചിത്രം=44420_1.jpg ‎|  
|size=350px
|size=350px
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==

നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 83: വരി 83:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
[[{{PAGENAME}}/NERKAZHCHA|NERKAZHCHA.]]
നേർകാഴ്ച

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 94: വരി 94:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല  നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചു കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ സ്ഥലത്ത് എത്താം{{#multimaps:8.35232810556604, 77.12444651490691|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.355614,77.1025121| zoom=12 }}
 
<!--visbot  verified-chils->

15:59, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എം.എസ്.എൽ.പി.എസ് ആറയൂർ
വിലാസം
ആറയൂർ

ആറയൂർ പി.ഒ.
,
695122
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽlms44420lpsarayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44420 (സമേതം)
യുഡൈസ് കോഡ്32140700104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡാളി എൻ
പി.ടി.എ. പ്രസിഡണ്ട്ഷിബിൻ എസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
02-03-2024Mohan.ss

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് ആയ വണിയൻകാല എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .ജെയിംസ് ഡതി എന്ന മിഷനറി 1866-ൽ മൺചുവരോട് കൂടിയ ഓലമേഞ്ഞ ആരാധനാലയത്തിൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു .ചരിത്രരേഖകൾ പ്രകാരം 1895-ൽ ആറയൂർ ഇടത്തറവീട്ടിൽ ശ്രീ ഡി പീറ്റർ നോക്സ് തുടർച്ചയായി 20 വർഷക്കാലം പ്രഥമ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. സ്കൂൾ രേഖകൾ അനുസരിച്ച് പ്രസ്തുത സ്കൂളിൽ പഠിച്ചിരുന്ന ആദ്യ വിദ്യാർത്ഥി ആറയൂർ കാഞ്ഞാംവിള വീട്ടിൽ അപ്പാവു ആണ്.അഭേദാശ്രമ സ്ഥാപകനായ ശ്രീ അഭേദാനന്ദനും മുൻ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .എൻ .സുന്ദരൻ നാടാരും ദക്ഷിണേന്ത്യ സഭയുടെ മുൻവിഷപ്പും മോഡറേറ്ററും ആയ റവ. ഡോ. ഐ. യേശുദാസൻ തിരുമേനിയും നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. വിൻസൻറ് സാമുവലും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർകാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ദേശീയപാത വഴി പാറശ്ശാല നാഗർകോവിൽ റൂട്ടിൽ 28 കിലോമീറ്റർ സഞ്ചരിച്ചു കൊറ്റാമം ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആറയൂർ സ്ഥലത്ത് എത്താം{{#multimaps:8.35232810556604, 77.12444651490691|zoom=18}}

"https://schoolwiki.in/index.php?title=എൽ.എം.എസ്.എൽ.പി.എസ്_ആറയൂർ&oldid=2132139" എന്ന താളിൽനിന്ന് ശേഖരിച്ചത്