"ജി.യു.പി.എസ്.ചുണ്ടമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രൊഫൈൽ)
(LOGO)
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=വിദ്യ വിനയം വിജയം
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px

14:56, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്.ചുണ്ടമ്പറ്റ
പ്രമാണം:വിദ്യ വിനയം വിജയം
വിലാസം
തത്തനം പുള്ളി

തത്തനം പുള്ളി
,
തത്തനം പുള്ളി പി.ഒ.
,
679337
,
പാലക്കാട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽgupschundambatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്20651 (സമേതം)
യുഡൈസ് കോഡ്33061100601
വിക്കിഡാറ്റQ64690214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകുലുക്കല്ലൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ332
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണികണ്ഠൻ .ഐ
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ.ഇ
എം.പി.ടി.എ. പ്രസിഡണ്ട്നജ്മ വി കെ
അവസാനം തിരുത്തിയത്
01-03-2024Gupschundambatta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്. ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ തത്തനംപുള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.ഇന്നത്തെ സ്ഥലത്തും സ്ഥിതിയിലുമല്ല ആദ്യകാലത്ത് സ്കൂൾ ഉണ്ടായിരുന്നത്.ഇപ്പേഴുള്ള സ്ഥലത്തുനിന്ന് കുറച്ച് തെക്കുകിഴക്കുമാറി കരുവാമാക്കായിൽ പറമ്പിൽ ആയിരുന്നു.അന്ന് മൂന്നാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • ഉറപ്പുള്ള സ്കൂൾകെട്ടിടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 രാമൻകുട്ടി 1990
2 ഗോവിന്ദൻകുട്ടി 1990 1993
3 രാജഗോപാലൻ 1993 2008
4 മോഹനൻ 2008 2008
5 ജയലക്ഷ്മി 2008 2014
6 രാധാകൃഷ്ണൻ 2014 2015
7 മോഹനൻ 2015 2016
8 ജോജോ മാത്യു 2016 2018
9 മണികണ്ഠൻ.എം 2018 2019
10 വസന്തകുമാരി 2019 2019
11 ജയ.സി.വി. 2019 2020
12 ശശികുമാർ.പി 2020 2021
13 അനിൽകുമാർ.പി. 2021 2021


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.വി.മോഹനൻ - റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ
  • വി.പി.മുരളി - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ
  • ദേവൻ - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ)
  • അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ
  • ശ്രീകാന്ത്.ജി.ബി - ശാസ്ത്രജ്ഞൻ (എെ.എസ്.ആർ‍‍.ഒ)
  • പ്രബില കെ. - ഡോക്ടർ
  • സാഹിബ ഉമ്മർ - ഡോക്ടർ
  • പ്രവീണ കെ - ഡോക്ടർ
  • ആദില എം.കെ - ഡോക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പ്രഭാപുരത്തുനിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം  ഒന്നര കിലോമീറ്റർ . വണ്ടുംതറ കട്ടുപ്പാറ റൂട്ടിൽ പപ്പടപ്പടിയിൽ  നിന്നും വലത്തോട്ട് ഓട്ടോമാർഗ്ഗം ഏകദേശം  ഒന്നര കിലോമീറ്റർ. ചെർപ്പുളശ്ശേരി കൊപ്പം റൂട്ടിൽ മുളയങ്കാവ് സ്റ്റോപ്പിൽ നിന്നും വലിയപറമ്പ് റോഡ് വഴി ഓട്ടോ മാർഗ്ഗം ഏകദേശം ഒരു കിലോമീറ്റർ.

{{#multimaps:10.885545908038795, 76.22495390898374|zoom=20}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്.ചുണ്ടമ്പറ്റ&oldid=2125619" എന്ന താളിൽനിന്ന് ശേഖരിച്ചത്