"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(editing) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''<u>< | == '''<u><big>Mathrubhoomi Seed</big></u>''' == | ||
<big>1. പരിസ്ഥിതി ദിനം-വീഡിയോ</big> | |||
<big>2. ബോധവൽക്കരണ ക്ലാസ്സ്</big> | |||
<big>a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _</big> | |||
<big>b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.</big> | |||
<big>3 .വീഡിയോ, കൃഷി</big> | |||
<big>4 മാലിന്യ പുനരുപയോഗം -വീഡിയോ</big> | |||
<big>5. മാഗസിൻ നിർമ്മാണം.</big> | |||
== '''<u><big>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</big></u>''' == | |||
<big>ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.</big> | |||
<big>ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.</big> | |||
<big>ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.</big> | |||
<big>ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.</big> | |||
<big>സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.</big> | |||
<big>നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.</big> | |||
<big>ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.</big> | |||
== '''<u><big>മീഡിയ എഡ്യൂക്കേഷൻ</big></u>''' == | |||
<big>മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ</big> | |||
<big>വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..</big> | |||
== '''<u><big>പ്രതിമാസ ക്വിസ്</big></u>''' == | |||
<big>കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.</big> | |||
== '''<u><big>ഭക്ഷ്യക്കിറ്റ് വിതരണം</big></u>''' == | |||
<big>കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.</big> | |||
കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. | |||
14:37, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
Mathrubhoomi Seed
1. പരിസ്ഥിതി ദിനം-വീഡിയോ
2. ബോധവൽക്കരണ ക്ലാസ്സ്
a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _
b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു.
3 .വീഡിയോ, കൃഷി
4 മാലിന്യ പുനരുപയോഗം -വീഡിയോ
5. മാഗസിൻ നിർമ്മാണം.
പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു.
ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി.
സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു.
നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു.
ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി.
മീഡിയ എഡ്യൂക്കേഷൻ
മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ
വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു..
പ്രതിമാസ ക്വിസ്
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്.
ഭക്ഷ്യക്കിറ്റ് വിതരണം
കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.