|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| | {{Clubs}} |
|
| |
|
| === <u>മലയാളം ക്ലബ്ബ്</u> ===
| | * <u>'''[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22|ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-22]]'''</u> |
| സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ, പ്രധാനമായി കുട്ടികളുമായി ഒന്നിച്ചിരുന്ന് അധ്യാപകനും വിദ്യാർത്ഥികളുമായി സംവദിച്ചു ആസൂത്രണo നടത്തുക, അധ്യാപികയും വിദ്യാർത്ഥിയും ഒരുപോലെതന്നെ ക്ലബ്ബിൻറെ നടത്തിപ്പിനായി സഹകരിക്കേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ പഠന സമയം നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തേണ്ടത്ആണ്. സാഹിത്യകാരന്മാരുടെ ജന്മദിന-വാർഷികങ്ങൾ ,പ്രത്യേക പ്രവർത്തനങ്ങൾ മാതൃഭാഷാദിനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സാഹിത്യകാരന്മാരുടെയും സാംസ്കാരികനായകരുടെയും പ്രവർത്തനങ്ങളെസംബന്ധിച്ച ചർച്ചകൾ , എന്നിങ്ങനെ ഉള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടത് കുട്ടികളാണ്.
| | * '''<u>[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ/ക്ലബ്ബ് പ്രവർത്തനങ്ങൾ2022-23|ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23]]</u>''' |
| [[പ്രമാണം:33302 മാതൃഭാഷാദിനം 1.png|നടുവിൽ|ലഘുചിത്രം|<gallery>
| | * [[അയർക്കാട്ടുവയൽ പയനിയർ യു പി സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24|ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24]] |
| പ്രമാണം:33302 digital magazine 1.png
| |
| പ്രമാണം:33302 vayanadinam 2.png
| |
| പ്രമാണം:33302 vayanadinam 1.png
| |
| </gallery>മാതൃഭാഷാദിനം |പകരം=]]
| |
| | |
| === <u>ഇംഗ്ലീഷ് ക്ലബ്ബ്</u> ===
| |
| "ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയിൽ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. LP,UP വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷസ്നേഹം വളർത്തുന്നതിന് വേണ്ടി Hello English എന്ന പദ്ധതി നടപ്പിലാക്കി. അതുപോലെതന്നെ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ആശയവിനിമയശേഷി വർധിപ്പിക്കുന്നതിനു വേണ്ടി എല്ലാ ആഴ്ചയിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതിൽ ഇംഗീഷ് സംസാരിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷിൽ കുട്ടികളുടെ രചനാപരമായ കഴിവ് വളർത്തുന്നതിന് വേണ്ടി ചുമർപത്രങ്ങളും നിർമ്മിച്ചിരിക്കുന്നു. 'Easy grammar' എന്ന പേരിൽ കുട്ടികൾക്ക് താൽപര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.
| |
| | |
| === <u>സയ൯സ് ക്ലബ്ബ്</u> ===
| |
| ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.
| |
| | |
| ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.. പ്രത്യേക പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ ഗൂഗിൾ മീററിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു . 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദർശിപ്പിച്ചു. <gallery>
| |
| പ്രമാണം:33302 sasthrarangam 1.png
| |
| പ്രമാണം:33302 lahariye vida 1.png
| |
| പ്രമാണം:33302 bhoomi nammude amma 1.png
| |
| </gallery>
| |
| | |
| === <u>സോഷ്യൽസയ൯സ് ക്ലബ്ബ്</u> ===
| |
| സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാർ പകർന്നുനൽകിയ സന്ദേശങ്ങളടങ്ങിയ ചാർട്ടുകൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സ്ക്കൂൾ അസംബ്ലിയിൽ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റർ പ്രദർശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദർശനം, ദേശീയപതാകാനിർമാണം, എന്നിവ നടന്നു. സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തിൽ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കൽ, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കൽ, അധ്യാപികയെ ആദരിക്കൽ എന്നിവ നടന്നു. നവമ്പർ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പർ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു. <gallery>
| |
| പ്രമാണം:33302 independence day 1.png
| |
| പ്രമാണം:33302 gandhi jayanthi 1.png
| |
| പ്രമാണം:33302 Republic day 2.png
| |
| </gallery>
| |
| | |
| === <u>മാത്സ് ക്ലബ്ബ്</u> ===
| |
| ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു puzzle competition നടത്തുന്നു. സ്കൂൾതലത്തിൽ വിവിധ മൽസരങ്ങൾ സങ്കടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ, ജില്ലാതലമത്സരങ്ങൾക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വീട്ടിലൊരു ഗണിതലാബ് പദ്ധതി നടപ്പാക്കി. അതിലേക്കായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗണിത ഉപകരണങ്ങൾ നിർമ്മിച്ചു.
| |
| | |
| === <u>സംസ്കൃതം ക്ലബ്ബ്</u> ===
| |
| കുട്ടികളെ സംസ്കൃതം ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, സംസ്കൃതം പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയിൽ 2 ദിവസം സംസ്കൃതം ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്ന് വിവിധസന്ദർഭങ്ങളുണ്ടാക്കി സംസ്കൃതത്തിൽ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങൾ, സംസ്കൃതം ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തുന്നു.
| |
| | |
| [[പ്രമാണം:33302 sanskrit day 1.png|നടുവിൽ|ലഘുചിത്രം]]
| |
| | |
| === <u>ഹിന്ദി ക്ലബ്ബ്</u> ===
| |
| കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാൻ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയിൽ ഒരു ദിവസം 'സുരീലി ഹിന്ദി' ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേർന്ന് വിവിധസന്ദർഭങ്ങളുണ്ടാക്കി ഹിന്ദിയിൽ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങൾ, ഹിന്ദി ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തുന്നു.
| |
| | |
| === <u>വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്</u> ===
| |
| കുട്ടികൾക്ക് കരകൗശലവസ്തുക്കളുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രായോഗികപരിശീലനം നല്കുന്നതിനും അവരിലുള്ള പ്രതിഭ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രവർത്തനമാരംഭിച്ച ക്ലബ്ബാണ് 'പ്രവൃത്തിപരിചയ ക്ലബ് '. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'പതാകനിർമാണവും' പ്രദർശനവും സംഘടിപ്പിച്ചു. ഫാബ്രിക്ക് പെയിന്റിംഗിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി.
| |
| | |
| === '''<u>ഹെൽത്ത് ക്ലബ്</u>''' ===
| |
|
| |
| | |
| ഹെൽത്ത്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാർത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളിൽ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകൾ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒരു പ്രത്യേക കുഴിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി കുട്ടികളുടെ ഒരു Team പ്രവർത്തിക്കുന്നു. ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവർത്തകയാണ്. കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെൽത്ത് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്നു.<gallery>
| |
| പ്രമാണം:33302 doctor's day 1.png
| |
| പ്രമാണം:33302 പ്രവേശനോത്സവം8.jpg
| |
| </gallery>
| |
| | |
| === <u>വിദ്യാരംഗം</u> ===
| |
| ജൂൺ 19 പി. എൻ. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. പയനിയർ സാഹിത്യ പുരസ്കാര സമർപ്പണവും നടത്തി. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ സൃഷ്ടികൾ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകൾ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ കുറെ കുട്ടികൾ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.<gallery>
| |
| പ്രമാണം:33302 vidyarangam 1.png
| |
| </gallery>
| |
| | |
| === <u>ലൈബ്രറി</u> ===
| |
| ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ, പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു
| |
| | |
| === <u>പരിസ്ഥിതി ക്ലബ്ബ്</u> ===
| |
| ജൈവവൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂൾ ക്യാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.
| |
| | |
| ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്നു.<gallery>
| |
| പ്രമാണം:33302 വിളവെടുപ്പ് 1.jpg
| |
| പ്രമാണം:33302 karshakadinam 1.png
| |
| പ്രമാണം:33302 bhoomi nammude amma 1.png
| |
| </gallery>
| |
| | |
| === '''<u>സ്പോർട്സ് ക്ലബ്ബ്</u>''' ===
| |
| സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2022-23 അധ്യയനവർഷത്തിൽ ഫുട്ബോൾ കോച്ചിംഗ് ആരംഭിക്കുകയുണ്ടായി.
| |