"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
'''<big><u>സീഡ് ക്ലബ്</u></big>'''
'''കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ ടി.ഡി.എച്ച്.എസ്.എസിൽ  മാതൃഭൂമി സീഡ് ക്ലബ്  വളരെ സജീവമായി പ്രവർത്തിക്കുന്നു. 30 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.'''
'''''കൊറോണകാലമായതിനാൽ കുട്ടികൾ കുട്ടികൾ വീടുകളിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. ധാരാളം കുട്ടികൾ വീടുകളിൽ അടുക്കള തോട്ടം ഒരുക്കി.വീടുകളിലെ അടുക്കളതോട്ടത്തിൽ നിന്നു ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം ഒരുക്കുന്നതിനായി കുട്ടികൾ സംഭാവന നൽകി.'''''
[[പ്രമാണം:G4223.resize.png|ഇടത്ത്‌|ലഘുചിത്രം|786x786ബിന്ദു]]
'''പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭക നടപടിയും നടന്നുവരുന്നു. സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. വിവിധ വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതായിരുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടിച്ചട്ടി നിർമ്മാണത്തെ കുറിച്ച് പകർന്നു നൽകിയ അറിവ് കുട്ടികൾ പ്രയോജനപ്പെടുത്തി. ചിത്രശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവ കൂടി ക്ലബ് അംഗങ്ങളുടെ വീടുകളിലും സ്കൂളിലും ഒരുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിവരുന്നു. കുട്ടികൾ വളരെയധികം താത്പര്യത്തോടെയാണ് ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതെന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.'''
'''<big><u>അടൽ ടി‍ങ്കറിംഗ് ലാബ് "</u></big>'''
[[പ്രമാണം:35013 atl2.jpg|ലഘുചിത്രം]]
'''വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്. മേന്മകൾ'''
'''കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടം.'''
[[പ്രമാണം:35013 atl1.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
'''സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം, ഇവയിലെ'''
'''ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം.'''
'''പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം.'''
'''ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം.'''
'''സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ്. പ്രവർത്തനങ്ങൾ വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം,വർക്ക് ഷോപ്പുകൾ , സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ ,എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ'''
[[പ്രമാണം:Atl td.png|ഇടത്ത്‌|ലഘുചിത്രം|594x594ബിന്ദു]]

12:00, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സീഡ് ക്ലബ്

കുട്ടികളെ പ്രകൃതിയോട് ഇണക്കി ചേർക്കുക എന്ന ലക്ഷ്യത്തോടെ ടി.ഡി.എച്ച്.എസ്.എസിൽ  മാതൃഭൂമി സീഡ് ക്ലബ്  വളരെ സജീവമായി പ്രവർത്തിക്കുന്നു. 30 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായിട്ടുള്ളത്.

കൊറോണകാലമായതിനാൽ കുട്ടികൾ കുട്ടികൾ വീടുകളിൽ കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു. ധാരാളം കുട്ടികൾ വീടുകളിൽ അടുക്കള തോട്ടം ഒരുക്കി.വീടുകളിലെ അടുക്കളതോട്ടത്തിൽ നിന്നു ലഭിച്ച പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം ഒരുക്കുന്നതിനായി കുട്ടികൾ സംഭാവന നൽകി.





പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭക നടപടിയും നടന്നുവരുന്നു. സീഡ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തി. വിവിധ വിഷയങ്ങളിൽ വെബിനാറുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് നടത്തിയ ബോധവത്കരണ ക്ലാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരേ പോലെ പ്രയോജനപ്പെടുന്നതായിരുന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടിച്ചട്ടി നിർമ്മാണത്തെ കുറിച്ച് പകർന്നു നൽകിയ അറിവ് കുട്ടികൾ പ്രയോജനപ്പെടുത്തി. ചിത്രശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവ കൂടി ക്ലബ് അംഗങ്ങളുടെ വീടുകളിലും സ്കൂളിലും ഒരുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കിവരുന്നു. കുട്ടികൾ വളരെയധികം താത്പര്യത്തോടെയാണ് ഓരോ പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതെന്നത് ഏറെ സന്തോഷകരമായ ഒരു കാര്യമാണ്.


അടൽ ടി‍ങ്കറിംഗ് ലാബ് "

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദ്ഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്‌ക്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. 6മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കളികളിലൂടെ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രവർത്തന സ്ഥലമാണ് അടൽ ടിങ്കറിംഗ് ലാബ്. സ്വയം പ്രവർ‍‌‍ത്തിപ്പിച്ച് പഠിക്കാവുന്ന ഉപകരണങ്ങളടങ്ങിയ സയൻസ്, ഇലക്ട്രോണിക്സ് & റോബോട്ടിക്സ് കിറ്റുകളും സ്വതന്ത്ര മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3Dപ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ എന്നീ ഉപകരണങ്ങളും ഉൾപ്പെട്ടതാണ് അടൽ ടിങ്കറിംഗ് ലാബ്. 2020ലേക്ക് പത്തു ലക്ഷം ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് NITI അയോഗിലൂടെ അടൽ ഇന്നവേഷൻ മിഷൻ(AIM) സ്ഥാപിച്ചു. ടിങ്കറിംഗ് ലാബുകൾ നടപ്പിലാക്കുന്നത് ഇവരാണ്. മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയിയുടെ ബഹുമാനാർത്ഥമാണ് ഈ ലാബുകൾ അടൽ ടിങ്കറിംഗ് ലാബ് എന്നറിയപ്പെടുന്നത്. മേന്മകൾ

കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടം.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം, ഇവയിലെ

ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം.

പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം.

ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം.

സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ്. പ്രവർത്തനങ്ങൾ വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം,വർക്ക് ഷോപ്പുകൾ , സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ ,എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ