Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്വാതന്ത്ര്യദിനാഘോഷം

ടി ഡി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ മേജർ രമേശൻ നായർ മുഘ്യതിഥിയായിരുന്നു .

അധ്യാപകദിനാഘോഷം

ഈ വർഷത്തെ അധ്യാപകദിനം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു എല്ലാ അധ്യാപകരേയും കുട്ടികൾ അസ്സംബ്ലിയിൽ പൂക്കൾ നൽകി ആദരിച്ചു .കൂടാതെ മുൻ പ്രധാന അധ്യാപികമാരായിരുന്ന ശ്രീമതി രാജലക്ഷ്മി ശ്രീമതി അന്നപൂരാണി എന്നിവരെയും ആദരിച്ചു .സംസ്കൃതാധ്യാപിക ശ്രീമതി ടി കെ രമ ടീച്ചറിനേയും ആദരിച്ചു .

ഹിന്ദി വാരാഘോഷം

വയോജന വാരാചരണം

സ്കൂൾ കലോത്സവം


ആനുവൽ ഡേ 2023-2024

ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഫെബ്രുവരി 26 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു . സ്കൂൾ മാനേജർ പരിപാടി ഉദ്‌ഘാടനം ചെയ്തു .