"കെ എ എം യു പി എസ്സ് കാരിക്കോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
=== സ്കൂൾ വിക്കി ക്ലബ് ===
{{Clubs}}=== സ്കൂൾ വിക്കി ക്ലബ് ===
സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. [[:പ്രമാണം:SchoolWIKI govt order 01032022.pdf|'''01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ''']] പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.

12:12, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

=== സ്കൂൾ വിക്കി ക്ലബ് ===

സ്കൂൾവിക്കിയുടെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളുടെ പേര് വിവരങ്ങളും പ്രവർത്തനക്കുറിപ്പും ചേർക്കുന്നതിനുള്ള പേജാണ് ഇത്. 01-03-2022 ലെ സ.ഉ.(സാധാ) നം.1198/2022/GEDN സർക്കുലർ പ്രകാരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും സ്കൂൾവിക്കി സമയാസമയങ്ങളിൽ പരിഷ്ക്കരിക്കേണ്ടതാണ്. സ്കൂൾവിക്കിയിലെ ഉള്ളടക്കങ്ങൾ സ്വതന്ത്രാവകാശത്തോടെ പൊതുസഞ്ചയത്തിൽ ലഭ്യമാക്കേണ്ടതും പകർപ്പവകാശലംഘനമുണ്ടാക്കുന്ന യാതൊന്നും അതിലില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇതിനായി നോഡൽ ഓഫീസറേയും എഡിറ്റോറിയൽ ടീമിനേയും നിയോഗിക്കേണ്ടതാണ്. വിദ്യാലയത്തിന്റെ വിഭാഗങ്ങളും വലുപ്പവും പരിഗണിച്ച് 10 മുതൽ 20 വരെ അംഗങ്ങൾ അടങ്ങിയ ഒരു എഡിറ്റോറിയൽ ടീം ആയിരിക്കും ഉണ്ടാവുക. സ്കൂൾവിക്കിയിലെ ഉള്ളടക്കം, പ്രത്യേകിച്ച് ഡിജിറ്റൽ മാഗസിൽ, എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച് അംഗീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ.

ഉള്ളടക്കം

  1. എഡിറ്റോറിയൽ ടീം അംഗങ്ങൾ
  2. രക്ഷാധികാരി
  3. നോഡൽ ഓഫീസർ
  4. അംഗങ്ങൾ
  • എഡിറ്റോറിയൽ ടീം അംഗങ്ങൾ

രക്ഷാധികാരി

  • റജീന വര്ഗീസ് (ഹെഡ്മിസ്ട്രസ് )

നോഡൽ ഓഫീസർ

  • അനിത ജോർജ്  (സ്കൂൾ ഐ ടി കോ ഓർഡിനേറ്റർ PSITC)

അംഗങ്ങൾ

  • ആര്യ എസ് (അദ്ധ്യാപിക)
  • ജോം ജോയ് (അദ്ധ്യാപകൻ)