കെ എ എം യു പി എസ്സ് കാരിക്കോട്/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

സാഹിത്യപരവും ഭാഷാപരവുമായ വളർച്ചയും കലാവാസനയും മലയാളഭാഷാരുചിയും വളർത്തുന്നതിനും നാടിന്റെ തനതായ സംസ്കാരങ്ങൾ മനസ്സിലാക്കുന്നതിനും ഈ വേദി പ്രയോജനപ്പെടുന്നു. ശ്യാമ ടീച്ചർഈ ക്ലബിന് നേതൃത്വം വഹിക്കുന്നു.