"ഗവ എൽ പി സ്കൂൾ പാറപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാറപ്പള്ളി | |സ്ഥലപ്പേര്=പാറപ്പള്ളി | ||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1911 | |സ്ഥാപിതവർഷം=1911 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=KIZHAPARAYAR P.O,PALA,KOTTAYAM | ||
|പോസ്റ്റോഫീസ്=കിഴപറയാർ | |പോസ്റ്റോഫീസ്=കിഴപറയാർ | ||
|പിൻ കോഡ്=686578 | |പിൻ കോഡ്=686578 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=16 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതിഷ്. എസ് | |പി.ടി.എ. പ്രസിഡണ്ട്=ജ്യോതിഷ്. എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു അനിൽ | ||
|സ്കൂൾ ചിത്രം=31509_schoolw1.png| | |സ്കൂൾ ചിത്രം=31509_schoolw1.png| | ||
|size= | |size= | ||
വരി 82: | വരി 82: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*സ്കൂൾവിക്കി ക്ലബ്ബ്. | |||
*[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]] | *[[{{PAGENAME}}/േനർക്കാഴ്ച|േനർക്കാഴ്ച]] | ||
*പച്ചത്തുരുത്ത് | *പച്ചത്തുരുത്ത് | ||
വരി 164: | വരി 165: | ||
== ജൈവകൃഷി == | == ജൈവകൃഷി == | ||
[[പ്രമാണം:31509 S225.jpg|ലഘുചിത്രം|148x148ബിന്ദു]] | |||
ഹരിതകേരളം മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് ഭാഗമായി ജൈവകൃഷി സ്കൂളിൽ നടത്തുന്നു. വാഴകൃഷി കപ്പ,ചേന, പച്ചക്കറികൾ, കരിമ്പ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.<gallery> | |||
പ്രമാണം:31509 SK.jpg | |||
പ്രമാണം:31509 S224.jpg | |||
പ്രമാണം:31509 S225.jpg | |||
പ്രമാണം:31509 S221.jpg | |||
</gallery> | |||
വരി 175: | വരി 179: | ||
[[പ്രമാണം:31509 schoolwk2.jpg|ലഘുചിത്രം|220x220px]] | [[പ്രമാണം:31509 schoolwk2.jpg|ലഘുചിത്രം|220x220px]] | ||
19:25, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി സ്കൂൾ പാറപ്പള്ളി | |
---|---|
വിലാസം | |
പാറപ്പള്ളി KIZHAPARAYAR P.O,PALA,KOTTAYAM , കിഴപറയാർ പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | glpsparappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31509 (സമേതം) |
യുഡൈസ് കോഡ് | 32101000402 |
വിക്കിഡാറ്റ | Q87658771 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ ബി നായർ |
പി.ടി.എ. പ്രസിഡണ്ട് | ജ്യോതിഷ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു അനിൽ |
അവസാനം തിരുത്തിയത് | |
13-02-2024 | 31509 |
നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.
ചരിത്രം
തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും.Read more.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലം സ്വന്തമായുളള ഈ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്. ചുറ്റുമതിലുകൾ തീർത്ത് സുരക്ഷിതമാണിത്. കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്കും ഇവിടെയുണ്ട്. Read more.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്കൂൾവിക്കി ക്ലബ്ബ്.
- േനർക്കാഴ്ച
- പച്ചത്തുരുത്ത്
- ഫലവൃക്ഷത്തോട്ടം,
- ജൈവവൈവിധ്യഉദ്യാനം
ശലഭോദ്യാനം
-
salabhodhyanam
-
s2
-
ശലഭോദ്യാനം
-
ശലഭോദ്യാനം 1
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
SI.NO | NAME | YEAR |
---|---|---|
സജിമോൻ കെ വി | ||
ബ്രിജിറ്റ് ജോസ് സി | ||
സി സി ത്രേസ്യ | ||
കെ ജെ saramma | ||
ബി രാധമ്മ | ||
ആർ പങ്കജാക്ഷി | ||
കെ ലീലാമ്മ | ||
ടി പി മാണി | ||
ഇ ജി രമണി ദേവി | ||
കെ സി തങ്കപ്പൻ | ||
രാജമ്മ വി ജി |
നിലവിലെ അധ്യാപകർ
സുമ ബി നായർ - HM
സന്തോഷ് തോമസ്
രമ്യാമോൾ സി എൻ
ലിന്റു ജോസ്
ജൈവകൃഷി
ഹരിതകേരളം മിഷനുമായി ചേർന്ന് പച്ചത്തുരുത്ത് ഭാഗമായി ജൈവകൃഷി സ്കൂളിൽ നടത്തുന്നു. വാഴകൃഷി കപ്പ,ചേന, പച്ചക്കറികൾ, കരിമ്പ് എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
നേട്ടങ്ങൾ
ഹരിത കേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ പങ്കാളിയായി പച്ചത്തുരുത്ത് സൃഷ്ടിക്കുകയും മാതൃകാപരമായി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത് ഹരിത കേരള മിഷന്റെ അനുമോദന പത്രം 2020- 21 അധ്യയന വർഷം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പാലാ രൂപതയുടെ പ്രഥമമെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ
വഴികാട്ടി
പാലയിൽ നിന്ന് കിഴപറയാർ -ഇടമറ്റം റൂട്ടിൽ പാട്ടുപാറ സ്റ്റോപ്പിൽ ബസ് ഇറങ്ങി സ്കൂളിൽ എത്താം.
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.704141,76.703555 |width=1100px|zoom=16}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31509
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ