"സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രശംസ) |
|||
വരി 119: | വരി 119: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!പേര് | !പേര് | ||
|- | |- |
20:27, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം | |
---|---|
വിലാസം | |
സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം, , ബീച്ച് പി.ഒ. , 695007 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 22 - 5 - 2017 |
വിവരങ്ങൾ | |
ഫോൺ | 0471 2502450 |
ഇമെയിൽ | stpeterslps43316@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43316 (സമേതം) |
യുഡൈസ് കോഡ് | 32141000109 |
വിക്കിഡാറ്റ | Q64037972 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 89 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെനിവീവ് ഡിസിൽവ |
പി.ടി.എ. പ്രസിഡണ്ട് | സ്റ്റാലിൻ സ്റ്റീഫൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ടെൽമ എസ് |
അവസാനം തിരുത്തിയത് | |
08-02-2024 | Rachana teacher |
ചരിത്രം
പതിനേഴാം നൂറ്റാണ്ടിൽ തലസ്ഥാനം ശ്രീ പദ്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്താക്കിയപ്പോൾ രാജകൊട്ടാരത്തിന് ആവശ്യമായ എഴുത്തോല പാകപ്പെടുത്തുന്നത്തിനു അന്നത്തെ രാജാവ് ശംഖുമുഖത്തിനും ഇന്നത്തെ നമ്മുടെ വിദ്യാലയത്തിനും ഇടയിൽ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. കാലക്രമത്തിൽ 1917 മെയ് 22 -ആം തിയതി റവ: ഫാ: സെബാസ്റ്റിയൻ പ്രസേൻറ്റേഷന്റെ അശ്രാന്ത പരിശ്രമം മൂലം പഴയ കുടിപ്പള്ളിക്കൂടത്തിനു സ്ഥാനചലനം സംഭവിക്കുകയും അത് ശംഖുമുഖം സെന്റ്. പീറ്റേഴ്സ് എൽ.പി.എസ്. എന്ന നാമകരണത്തിൽ നമ്മുടെ ഇടവക സ്കൂളായി മാറുകയും ചെയ്തു. അന്നത്തെ സാമൂഹിക സ്ഥിതിയിൽ 75% പേർ മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത് . അവരെല്ലാം പഠിച്ചിരുന്നതും ഈ സ്കൂളിൽ തന്നെ ആയിരുന്നു.1936 -ൽ ഈ വിദ്യാലയത്തിൽ അധ്യാപകനായി തനായ ശ്രീ. വേലുപ്പിള്ള സാറിന്റെയും കണ്ണാന്തുറ സ്വെദേശി ശ്രീമതി മാർത്ത ഗോമസിന്റേയും അധ്യാപക മികവും വിദ്യാർത്ഥികളുടെ മനസ്സു തൊട്ടറിഞ്ഞുള്ള സൗഹൃദവും സഹായവും ഒക്കെ കോരിത്തരിപ്പിക്കുന്ന ഓർമ്മകളായി മുൻതലമുറകളുടെ ഓർമ്മയിൽ നിൽക്കുന്നു. അന്ന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമായി നൽകുന്ന ഇറുങ്കുമാവു തികച്ചും ആകർഷണീയവും പോഷകസമൃദ്ധവുമായ ഒരു ഉച്ചഭക്ഷണം ആയിരുന്നു.മാനവരാശിയുടെ പുരോഗതിയിലും ആ പ്രയത്നത്തിനിടക്ക് ഉണ്ടായിട്ടുള്ള സംഭവങ്ങളിലും ഈ വിദ്യാലയത്തിലൂടെ കടന്നു പോയ നിരവധി വിദ്യാർഥികൾ ഭാഗഭാഗാക്കളായിട്ടുണ്ട്. 1956 മുതൽ ഈ വിദ്യാലയം എയ്ഡഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. കൂടുതൽ വായിക്കാൻ..
ഭൗതികസൗകര്യങ്ങൾ
57 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2017 ഡിസംബർ 27-ആം തിയതി സ്കൂളിന്റെ ശതാബ്ധിയോടനുബന്ധിച്ചു പണിതുയർത്തിയ വിദ്യാലയ മന്ദിരത്തിന്റെ രണ്ടു നിലകളിലായി 7 ക്ലാസ്സ്മുറികളും വിശാലമായ ഊട്ടുപുരയും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളും ഹൈടക് ക്ലാസ്സ് റൂമുകളായി മാറ്റുകയും ചെയ്തു.
മികവുകൾ
1.സ്മാർട്ട് ക്ലാസ്സ്റൂം
2. ഐ. റ്റി . & ലൈബ്രറി റൂം
3. മിനി ഓഡിറ്റോറിയം
4. സ്മാർട്ട് കിച്ചൻ , ഡൈനിങ്ങ് ഹാൾ
5. സയൻസ് ,മാത്സ് ലാബ്
6. ടാലെന്റ്റ് ലാബ്
7. തീയേറ്റർ
8. ആര്ട്ട് & ക്രാഫ്റ്റ് ഏരിയ
9. ഗാർഡൻ
10.ബയോ ഡൈവേഴ്സിറ്റി പാർക്
11.ബനാന പ്ലാൻറ്റേഷൻ
12.മോണ്ടിസോറി -പ്രീ കെ.ജി . , എൽ . കെ.ജി., യു . കെ. ജി.
13.സ്റ്റാന്റേർഡ് 1 -4
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- സ്കൗട്ട് & ഗൈഡ്സ്
- ഐ റ്റി ക്ലബ്
- എൽ എസ് എസ്
മാനേജ്മെന്റ്
ആർ .സി. മാനേജ്മെന്റ് വെള്ളയമ്പലം
മുൻ സാരഥികൾ
പേര് |
---|
ശ്രീമതി ജെസി ഡൊമനിക് |
ശ്രീ സെൽവരാജ് ജോസഫ് |
ശ്രീമതി ഉഷ കുമാരി |
ശ്രീമതി ജെനിവീവ് ഡി. സിൽവ |
വഴികാട്ടി
- ശംഖുമുഖം ജംഗ്ഷനിൽ നിന്നും വെട്ടുകാട് പോകുന്ന വഴി, ഡി അഡിക്ഷൻ സെന്ററിന്റെ ഓപ്പോസിറ്റ് പഴയ പോസ്റ്റ് ഓഫിസ് റോഡിലൂടെ സ്കൂളിലെത്താം .
{{#multimaps:8.483359786286583, 76.9091122551133 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43316
- 2017ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ