"സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ക്ലബുകളിൽ എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികളാവുന്നു.ആഴ്ച്ചയിൽ ഒരു ദിവസം ക്ലബ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു.  
{{PSchoolFrame/Pages}}
{{Clubs}}
 
ക്ലബുകളിൽ എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികളാവുന്നു.ആഴ്ച്ചയിൽ ഒരു ദിവസം ക്ലബ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു.  


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====

10:09, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്ലബുകളിൽ എല്ലാ കുട്ടികളും ഒരുപോലെ പങ്കാളികളാവുന്നു.ആഴ്ച്ചയിൽ ഒരു ദിവസം ക്ലബ് പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നു.

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ഷീജ സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ ഗണിതശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സുഡോക്കു പോലെയുള്ള ഗണിത പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട് ഒപ്പം ഗണിത പുസ്തകങ്ങൾ വായിക്കാൻ നല്കുന്നു.

ശുചിത്വ ക്ലബ്

ശ്രീ നോബിൾ സാബുവിന്റെ മേൽനോട്ടത്തിൽ ശുചിത്വ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചിത്വ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ തിങ്കളാഴ്ച ഡ്രൈ ഡേ നടത്തി വരുന്നു.

ശാസ്ത്രക്ലബ്

അനിറ്റാ മാത്യുവിന്റെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി വരുന്നു.

കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ

അനിറ്റാ മാത്യുവിന്റെയും നോബിൾ സാബുവിന്റെയും മേൽനോട്ടത്തിൽ കലാ കായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.വിവിധ മത്സരങ്ങളും പാഠപുസ്തകാനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ദിവസമോ നിശ്ചിത സമയമോ ലഭ്യതമാകുന്നതസരിച്ച് ഇതിനായി നീക്കിവയ്ക്കുന്നു.